Activate your premium subscription today
എസ്യുവികളുടെ പുഷ്കല കാലമാണ് ഇന്ത്യയിലിപ്പോൾ. മൈക്രൊ എസ്യുവി മുതൽ മുകളിലേക്കുള്ള വണ്ടികളെല്ലാം എല്ലാം എസ്യുവി. ഇക്കഴിഞ്ഞ രണ്ടു മാസം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട വാഹനവും എസ്യുവിയാണ്. സെഡാനും ഹാച്ച് ബാക്കുമൊന്നും ആർക്കും വേണ്ട. അവരുടെ ആവശ്യം... യഥാർത്ഥത്തിൽ ഇക്കാണുന്നതൊക്കെ
വേനല്‍ മാറി മഴ എത്തിയ ജൂണിലും നിരവധി പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നുണ്ട്. ടാറ്റ ആള്‍ട്രോസ് റേസര്‍ മുതല്‍ മാരുതി സുസുക്കി ഡിസയര്‍ വരെ നീണ്ടു കിടക്കുന്നു പുതിയ മോഡലുകള്‍. പുതിയ കാര്‍ എടുക്കാനോ നിലവിലെ കാര്‍ മാറ്റാനോ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? ഇതൊന്നുമില്ലെങ്കിലും പുതിയ
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ സ്പോർടി മോഡൽ റേസർ വിപണിയിൽ. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ആർ1 എന്ന മോഡലിന് 9.49 ലക്ഷം രൂപയും ആർ 2 എന്ന മോഡലിന് 10.49 ലക്ഷം രൂപയും ആർ 3 എന്ന മോഡലിന് 10.99 ലക്ഷം രൂപയുമാണ് വില. റേസ് കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് കാറിന്. 1.2
ആൾട്രോസിന്റെ പുതിയ വേരിയന്റുമായി ടാറ്റ എത്തും. ഉടൻ വിപണിയിലെത്തുന്ന ആൾട്രോസ് റേസറിനൊപ്പം പുതിയ മൂന്ന് മോഡലുകൾ ടാറ്റ അവതരിപ്പിക്കും. ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, 10.25 ഇഞ്ച് ടച്ച് സ്കീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ സുരക്ഷ സംവിധാനങ്ങൾ എല്ലാം ആൾട്രോസിൽപ്രതീക്ഷിക്കാം. ഹാരിയറിലും സഫാരിയിലും
വില്പനയിലും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലും ടാറ്റ മോട്ടോഴ്സിന് മികച്ച വര്‍ഷമായിരുന്നു 2023. അതേ പ്രകടനം 2024ലും തുടരാന്‍ തന്നെയാണ് ടാറ്റയുടെ ശ്രമം. മൂന്നു പുതിയ മോഡലുകളുമായാണ് ഈ വര്‍ഷം വിപണി പിടിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നത്. നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഓരോ മാസവും പുതിയ മോഡലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെയ് മാസവും വ്യത്യസ്ഥമല്ല. അഞ്ച് പുതിയ കാറുകളെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഈ മാസത്തില്‍ പുറത്തിറങ്ങും. ഫോഴ്സ് ഗൂര്‍ഖ, പുതു തലമുറ മാരുതി സ്വിഫ്റ്റ്, ടാറ്റ ആള്‍ട്രോസ് റേസര്‍, ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി, പുതിയ പോര്‍ഷെ
ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്. ഇക്കണ്ടതിനേക്കാള് വലുതാണ് ഇനി കാണാനിരിക്കുന്നുവെന്നാണ് ടാറ്റ മോട്ടോഴ്സ് ആവര്‍ത്തിച്ചു പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഇവി മോഡലുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കും അത്
പെട്രോളിലോടുന്ന ടാറ്റ ആൽട്രോസിന് ശക്തി പോരാ എന്ന ആരോപണവുമായി നടക്കുന്നവർക്ക് മുഖമടച്ചുള്ള മറുപടിയാണ് ആൽട്രോസ് ഐ ടർബോ. ഒരു ഹാച്ച് ബാക്ക് കാറിന് ആവശ്യത്തിലധികമായിരുന്ന 86 ൽ നിന്ന് 110 ബി എച്ച് പിയിലേക്ക് ഉയർന്ന ടർബോ കരുത്ത് വിമർശകരുടെ വായകൾ എന്നെന്നേക്കുമായി മൂടിക്കെട്ടും. 113 ൽ നിന്ന് 140
പുണെയിൽ 180 അടി താഴേയ്ക്ക് പതിച്ച ടാറ്റ ആൾട്രോസിൽ നിന്ന് യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഹൈവേയിൽ നിന്ന് 180 താഴ്ചയിലുള്ള നിർമാണ മേഖലയിലേയ്ക്കാണ് യുവതി ഓടിച്ചിരുന്ന കാർ പതിച്ചത്. അപകടത്തിൽ നിസാര പരുക്കുകളോടെയാണ് യുവതി രക്ഷപ്പെട്ടത്. റോഡിൽ ബാരിക്കേഡുകൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്.
സണ്‍റൂഫ് സൗകര്യമുള്ള ആദ്യത്തെ സിഎന്‍ജി ഹാച്ച്ബാക്ക് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ആറു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ടാറ്റ ആള്‍ട്രോസ് iCNGയുടെ വില 7.55 ലക്ഷം രൂപ മുതല്‍ 10.54 ലക്ഷം രൂപ വരെയാണ്. സിഎന്‍ജി ടാങ്കുകള്‍ക്ക് ഡുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വരുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ്
Results 1-10 of 27