Activate your premium subscription today
ആദ്യമായി സ്വന്തമാക്കിയ ബൈക്കും കാറുമൊക്കെ സമ്മാനിച്ച സന്തോഷവും അഭിമാനവുമൊക്കെ കാലമെത്ര കഴിഞ്ഞാലും ആർക്കും മറക്കാൻ കഴിയുകയില്ല. പിതാവ് ആദ്യമായി വാങ്ങിയ ബൈക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ആ സന്തോഷം നിറഞ്ഞ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സൽമാൻ
പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കൊരു ട്രയംഫ് ബൈക്ക്, ട്രയംഫ് പുതിയതായി അവതരിപ്പിച്ച സ്പീഡ് 400നെ അങ്ങനെ വിശേഷിപ്പിക്കാം. ട്രയംഫ് ഇന്ത്യയിലവതരിപ്പിച്ച ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇത്. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ രണ്ടു മോഡലുകളെയാണ് അവതരിപ്പിച്ചത്. സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ്. ഇതിൽ
ചെറു ബൈക്ക് സ്പീഡ് 400ന്റെ ഓൺ റോഡ് വില പുറത്തുവിട്ട് ട്രയംഫ്. 2.32 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ട്രയംഫ് ചെറുബൈക്കിന്റെ വില 3.2 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ട്രയംഫ് ഓൺറോഡ് വില പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ നികുതി നിരക്കുകൾ
ബജാജ് ട്രയംഫ് സഖ്യത്തിൽ പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400ന്റെ പ്രാരംഭ വില 2.23 ലക്ഷം രൂപ മുതൽ. ആദ്യ 10000 ബുക്കിങ്ങുകൾക്ക് ബൈക്കുകള്‍ക്കായിരിക്കും 2.23 ലക്ഷം രൂപ തുടർന്ന് ബൈക്കിന്റെ വില 2.33 ലക്ഷം രൂപയായിരിക്കുമെന്നും ട്രെയംഫ് അറിയിക്കുന്നു. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില
ട്രയംഫ് സ്പീഡ് 400, സ്ക്രാംബ്ലര്‍ 400 എക്സ് എന്നീ മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ട്രയംഫ് - ബജാജ് പങ്കാളിത്തത്തോടെ വിപണിയിലെത്തുന്ന ആദ്യ ബൈക്കുകളാണ് ഇവ. ഇന്ത്യയിലെ ബജാജ് പ്ലാന്റില്‍ നിര്‍മിച്ച ശേഷം വില്പനയും ബജാജ് തന്നെ നിര്‍വഹിക്കുമെന്നാണ് പ്രാഥമിക സൂചനകള്‍. ഇരു വാഹനങ്ങള്‍ക്കും 398 സിസി
ഇന്ത്യന്‍ നിരത്തിനെ ചടുലമാക്കാന്‍ പുതിയൊരു പങ്കാളിത്തം കൂടി. ഏറെ നാളുകളായി വാഹനപ്രേമികള്‍ കാത്തിരുന്ന ബജാജ് - ട്രയംഫ് സ്ക്രാംബ്ലര്‍ ജൂലൈ 5ന് പുണെയിലെ ബജാജ് പ്ലാന്റില്‍ പുറത്തിറക്കും. രണ്ടു കമ്പനികളും സംയുക്തമായി പുറത്തിറക്കുന്ന 400 സിസി വാഹനമാണ് ഇത്. റോയൽ എൻഫീൽഡ് ബൈക്കുകളോടായിരിക്കും പുതിയ മോഡലും
ഇന്ത്യൻ മോട്ടർസൈക്കിൾ നിർമാതാക്കളായ ബജാജും ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫും ചേർന്ന് എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളുടെ നിർമാണത്തിൽ സഹകരണം ആരംഭിച്ചത് ഏവർക്കുമറിയാം. എന്നാൽ ഇത്തരത്തിലൊരു വാഹനം ഇന്ത്യയിലേക്കെത്തുമോ എന്നു പോലും ഉറപ്പില്ലായിരുന്നു. ഇപ്പോൾ ഇരു കമ്പനികളുടെയും സഹകരണത്തിൽ നിർമിച്ച വാഹനം
ആരാധകർ ഏറെയുള്ള മിഡിൽ വെയിറ്റ് സ്പോർട്സ് മോട്ടർസൈക്കിൾ വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ കുറിക്കാൻ ട്രയംഫ് ട്രൈഡന്റ് 660. 2022 മോഡൽ ട്രൈഡന്റ് 660 ലോകവിപണിയിൽ അവതരിപ്പിച്ചു. ഏറെ താമസമില്ലാതെ ഈ വാഹനം ഇന്ത്യയിലുമെത്തും. പുതിയ വർഷം പുതിയ നിറങ്ങളെന്ന ആശയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രൈഡന്റ് വിപണിയിലെത്തിയത്.
ട്രയംഫ് ബോൺവിൽ സ്പീഡ് ട്വിൻ വാങ്ങി ബോളിവുഡ് യുവതാരം ഇഷാൻ ഖട്ടർ. ദഡക്, കാലി പീലി, എ സ്യൂട്ടബിൾ ബോയ് എന്നീ ചിത്രങ്ങളിലൂടെ പ്രശ്തനായ താരം ബൈക്ക് വാങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന് താഴെ ഇഷാന്റെ അർദ്ധ സഹോദരൻ ഷാഹിദ് കപൂർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ബൈക്ക്
Results 1-10 of 13