ADVERTISEMENT

Activate your premium subscription today

പ്രശസ്തമായ ഒരു ജർമ്മൻ വാഹനനിർമ്മാണ കമ്പനി ആണ് ഫോക്സ്-വാഗൺ. ജർമ്മനിയിലെ ഫോക്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഫോക്സ്-വാഗൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. 1937 ലാണ് ഫോക്സ് വാഗൻ കമ്പനി സ്ഥാപിക്കുന്നത്. ബീറ്റിലാണ് ഫോക്സ്‌വാഗന്റെ ഏറ്റവും പ്രശസ്ത കാർ.

Results 1-10 of 64

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×