Activate your premium subscription today
Friday, Mar 21, 2025
തിരിച്ചടവ് വൈകിയോ അല്ലെങ്കിൽ കടം വാങ്ങുന്നയാൾ പൂർണ്ണമായി തിരിച്ചടയ്ക്കാൻ സാധ്യതയില്ലാത്തതോ ആയ ബാങ്ക് വായ്പയാണ് നിഷ്ക്രിയ വായ്പ. ( Bad loan) കിട്ടാക്കടമായ വായ്പകൾ ബാങ്കിംഗ് മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ്, കാരണം അവ ലാഭക്ഷമത കുറയ്ക്കുന്നു.
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിട്ടതിന് പിന്നാലെ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. ഒരുവേള 6 ശതമാനത്തോളം ഉയർന്ന് 38.25 രൂപ വരെ എത്തിയ ഓഹരിവില, വ്യാപാരാന്ത്യത്തിലുള്ളത് 3.36% നേട്ടവുമായി 37.19 രൂപയിൽ. 940.95 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം (market cap).
വീടിനടുത്ത് ചെറുറോഡിൽ പതിവില്ലാത്ത ശബ്ദം കേട്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം മരിച്ച ഗംഗാധരേട്ടന്റെ സംസ്കാരം ഇന്നാണ്. അണമുറിയാത്ത പ്രവാഹംതന്നെ. ബ്ലേഡ് ഗംഗു എന്നാണു നാട്ടിൽ അറിയപ്പെട്ടിരുന്നത്. കണ്ണിൽചോരയില്ലാത്തവൻ, അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ... അങ്ങനെ പല പേരിലും ആക്ഷേപിക്കപ്പെട്ടു.
ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്. ഏറ്റവും കൂടുതൽ
അദാനി പവര്‍ ജൂണ്‍ മൂന്നാം തീയതി 97 രൂപ. 9ാം തീയതി അതു 166 രൂപ. നാലു ദിവസം കൊണ്ട് 70 ശതമാനം നേട്ടം. ഓഹരി നിക്ഷേപകരും ട്രേഡര്‍മാരും ഇടനിലക്കാരും ആഹ്ലാദതിമര്‍പ്പിലാണ്. ഒരു വര്‍ഷമായി അദാനി ഗ്രൂപ്പിലെ ആറു ഓഹരികളില്‍ അരങ്ങേറുന്ന ആരേയും അമ്പരിപ്പിക്കുന്ന കുതിപ്പിലെ പുതിയൊരു ഏട്
ന്യൂഡൽഹി ∙ വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള | Mehul Choksi | Dominica | PNB Scam | Manorama News
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ പ്രാദേശിക ലോക്ഡൗണ്‍ ആഴ്ചകളായി വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കി വരികയാണല്ലോ. ദേശീയ തലത്തിലുള്ള അടച്ചുപൂട്ടലല്ലെങ്കിലും നഗരങ്ങളും വ്യാവസായിക കേന്ദ്രങ്ങളും അടക്കം തീവ്രവ്യാപനമുള്ള മേഖലകള്‍ അടഞ്ഞ് കിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളടക്കം 50
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മുമ്പെന്നത്തേക്കാളുമതികം കുതിച്ചുയരുമ്പോള്‍ ഇതിന് പരിഹാരമാകുമോ ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ച ബാഡ് ബാങ്ക്. ആര് ബി ഐ ജനുവരിയില്‍ പുറത്തിറക്കിയ അതിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ കിട്ടാക്കടം 13.5 ശതമാനത്തിലേക്ക് എത്തിയെന്ന്
പണത്തിന് അത്യാവശ്യം വന്നപ്പോഴാണ് ഒരു വായ്പയ്ക്ക് അപേക്ഷിച്ചത്. എല്ലാ രേഖകളും നല്കി അന്തിമ അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് അറിയുന്നത് ക്രഡിറ്റ് സ്കോര്‍ മോശമായതുകൊണ്ട് വായ്പ കിട്ടില്ലെന്ന്്. തന്റെ സ്കോര്‍ ഇങ്ങനങ്ങ് മോശമാകാന്‍ കാരണമേ ഇല്ല എന്ന വിശ്വാസത്തിലാകും നിങ്ങള്‍. ക്രഡിറ്റ്
ക്രഡിറ്റ് സ്കോര്‍ മോശമായാല്‍ ഉറപ്പാണ് വായ്പ നിഷേധിക്കപ്പെടുമെന്നത്. ഒരു ബാങ്ക് വായ്പ നിഷേധിച്ചാല്‍ നമ്മള് ഉടനെ എന്താണ് ചെയ്യുന്നത്. അടുത്ത ബാങ്കിനെ സമീപിക്കും. അവിടെ നിന്നും വായ്പ കിട്ടിയില്ല എങ്കില്‍ അടുത്ത ബാങ്ക്. ഇതിനേക്കാള്‍ വലിയ ആത്മാഹത്യാപരമായ സമീപനം വേറെയില്ല. കാരണം ഓരോ തവണ ഇങ്ങനെ
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.