Activate your premium subscription today
ഒരു ബാങ്ക് ഒരു വായ്പക്കാരന് പലിശയ്ക്ക് വായ്പ നൽകിയ തുകയാണ് ബാങ്ക് വായ്പ. സാധാരണയായി ഈട് സെക്യൂരിറ്റിയിൽ, ഒരു നിശ്ചിത കാലയളവിലേക്ക് ആണ് വായ്പ നൽകുന്നത്.
കഴിഞ്ഞ 4 വർഷമായി വിൽഫുൾ ഡിഫോൾട്ടർമാരുടെ എണ്ണവും അവർ വരുത്തിവച്ച ബാധ്യതയും വൻതോതിൽ കൂടിയെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി അനുസരിച്ച് പ്രധാന പലിശ നിരക്ക് പ്രഖ്യാപിച്ചു. 2024 ലെ യൂറോസോണിന്റെ നിലവിലെ അപകടസാധ്യതകളും 2025ലെ പ്രധാന വെല്ലുവിളികളും അടിസ്ഥാനമാക്കി പലിശ നിരക്ക് കുറച്ചു.
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്ത് സിറ്റി ∙ രാജ്യത്തെ പ്രമുഖ ബാങ്കില്‍ നിന്ന് വായ്പയെടുത്തശേഷം പ്രതിമാസ തവണകള്‍ തിരിച്ചടയ്ക്കാന്‍ വീഴ്ചവരുത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം. ഇതിനായി ബാങ്കിന്റെ കുവൈത്തിലെ കളക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടാനാണ് ബാങ്ക് കേന്ദ്രങ്ങള്‍
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
വ്യക്തിഗത വായ്പകള്‍ (പേഴ്സണല്‍ ലോണ്‍) ഇന്ത്യയിലെ ഒരു ജനപ്രിയമാണ്. നമ്മുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിരവേറ്റാന്‍ കണ്ണടച്ചു എടുക്കും വ്യക്തിഗത വായ്പകള്‍. മെഡിക്കല്‍ ബില്ലുകള്‍ മുതല്‍ വീട് പുതുക്കിപ്പണിയുന്നത് വരെയുള്ള ചെലവുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശരിയായ പേഴ്സണല്‍ ലോണ്‍ തിരഞ്ഞെടുക്കുന്നതിന്
കേരളം ആസ്ഥാനമായതും ഓഹരി വിപണിയിൽ സാന്നിധ്യമുള്ളതുമായ ബാങ്കുകളുടെ വായ്പാവിതരണത്തിൽ സ്വർണത്തിനുള്ളത് വൻ തിളക്കം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (എസ്ഐബി) മൊത്തം വായ്പകളിൽ സെപ്റ്റംബർപാദ കണക്കുപ്രകാരം 14% സ്വർണപ്പണയ വായ്പകളാണ്.
സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളും അൽപം സ്മാര്‍ട്ട്നെസും ഉണ്ടെങ്കിൽ കഥമാറും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റി സുരക്ഷിതമായി ജീവിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും കൈവരിക്കാനിതിലൂടെ സാധിക്കും കൃത്യമായ പദ്ധതികള്‍ വേണം വ്യക്തമായി
Results 1-10 of 338