Activate your premium subscription today
Wednesday, Mar 26, 2025
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിനെ കമ്പനി പ്രഖ്യാപിച്ചു. ഏകദിന ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഗില്ലിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ പറഞ്ഞു.
കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർ ഇനി ചലച്ചിത്രതാരം വിദ്യ ബാലൻ. ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയനാണ് ഇക്കാര്യമറിയിച്ചത്. ബാങ്കിങ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള
തിരുവനന്തപുരം ∙ കേരളത്തിന്റെ നിക്ഷേപസൗഹൃദ വ്യവസായ അന്തരീക്ഷത്തിൽ സംതൃപ്തി അറിയിച്ച ഐടി മേഖലയിലെ സംരംഭകർ കേരളത്തിന്റെ അംബാസഡർമാരായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നിക്ഷേപസൗഹൃദ സംസ്ഥാനമായതിലൂടെ കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു വേഗം
ന്യൂഡൽഹി ∙ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ യുദ്ധതന്ത്രങ്ങളിലൊന്നായി വിവരിക്കപ്പെടുന്ന ചക്രവ്യൂഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രൂപപ്പെട്ടതാണ് ഖോഖൊ എന്നാണ് ചരിത്രം. ലോകത്തു തന്നെ ഏറ്റവും പുരാതന കായിക വിനോദങ്ങളിലൊന്നായ ഖോഖോയുടെ ലോകകപ്പിന് ജന്മനാട് തന്നെ വേദിയൊരുക്കുന്നു.
ദുബായ് ∙ നടനും അവതാരകനും യുഎഇയിലെ റേഡിയോ ജോക്കിയുമായ മിഥുൻ രമേശ് സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഹോളിഡേമേക്കേഴ്സ് ഡോട് കോമിന്റെ ബ്രാൻഡ് അംബാസഡര്‍. ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്സാദ്, ഹോളിഡേ മേക്കേഴ്സ് ഓപറേഷൻസ് ഡയറക്ടർ സന്ദീപ്
‘പോപ്പി’ എന്ന് കേൾക്കുമ്പോൾ കുടയെക്കാൾ ആദ്യം നമ്മുടെ മനസിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയുമൂന്നി നിൽക്കുന്ന വികൃതിപയ്യനിലേക്കാണ്. ഇത്തരത്തിൽ പല ബ്രാന്‍ഡുകളുടെയും ഭാഗമായി ഉപഭോക്തൃ മനസുകളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand mascots)
ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹെഗനിലായിരുന്നു ആ പെണ്‍കുട്ടി ജനിച്ചുവീണത്...വളര്‍ന്നത് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരിലും. വിഖ്യാത ബാഡ്മിന്റന്‍ താരമായിരുന്നു അച്ഛന്...പേര് പ്രകാശ് പദുക്കോണ്‍. അതുകൊണ്ടുതന്നെ മകള്‍ ദീപികയും കളിച്ചു ശീലിച്ചത് ബാഡ്മിന്റന്‍ തന്നെ..ടീനേജ് കാലഘട്ടത്തില്‍
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രഫഷനൽ ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ ചുമതലയേറ്റു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബിൽ നടക്കുന്ന ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ നേതൃത്വം നൽകും.
ബോളിവുഡ് താരം ഹൃതിക് റോഷൻ ഫെബ്രുവരി 15ന് ആരംഭിക്കുന്ന പ്രൈം വോളിബോൾ ലീഗ് 3–ാം സീസണിന്റെ ബ്രാൻഡ് അംബാസഡറാകും.
ദുബായ് ∙ യുഎഇയിലെ ഏറ്റവും ജനപ്രിയ ത്രീ-നമ്പർ നറുക്കെടുപ്പായ ലിറ്റിൽ ഡ്രോയുടെ ബ്രാൻഡ് അംബാസഡറായി നടനും അവതരാകനും റേഡിയോ പ്രവർത്തകനുമായ മിഥുൻ രമേശിനെ നിയമിച്ചു. മിഥുന്റെ ബഹുമുഖ കരിയറും മികച്ച വ്യക്തിത്വവും ഉൗർജസ്വലതയും വിനോദ വ്യവസായത്തിലെ സ്വാധീനവും കണക്കിലെടുത്താണ് അംബാസഡറാക്കിയതെന്ന് അധികൃതർ
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.