Activate your premium subscription today
മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ
ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യം ഇക്കുറി ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ
വിളവെടുപ്പിനു ശേഷമുള്ള കാലത്തെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കര്‍ഷകരെ സഹായിക്കാനായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കിസാന്‍ തല്‍ക്കാല്‍ വായ്പകള്‍ അവതരിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ രണ്ടു വര്‍ഷത്തെ തൃപ്തികരമായ ഇടപാടുകള്‍ ഉള്ളവര്‍ക്കാണ് ഇതിനര്‍ഹത. ബാങ്ക് വെബ്സൈറ്റ് വഴിയോ
പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ (കിസാൻ ക്രെഡിറ്റ് കാർഡ്) കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നതും നിർബന്ധമാക്കി.
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭോക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു. ‘കെസിസി വീടുകളിലേക്ക്’ എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര, മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാംപുകൾ നടത്തിയും കൃഷിക്കാരെ നേരിട്ടു കണ്ടും ഡിസംബർ 31നുള്ളിൽ കാർഡ് നൽകാനാണു ധനമന്ത്രാലയത്തിന്റെ നിർദേശം.
മൃഗസംരക്ഷണമേഖലയിലെ എല്ലാ കർഷകരുടെയും പ്രയോജനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’ ഇപ്പോൾ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ലഭിക്കും. രാജ്യത്തെ മൃഗസംരക്ഷണ രംഗത്തെ വളർച്ചയ്ക്കും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുകയാണ് ഇതിലൂടെ
കർഷകർക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പ്രകിയ ഡിജിറ്റൽ ആക്കുന്ന പദ്ധതിക്ക് ഫെഡറൽ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും തുടക്കം കുറിച്ചു. Union Bank, Federal Bank, Kisan Credit Card, business, business news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
സാമ്പത്തിക ക്രയവിക്രയങ്ങൾ എളുപ്പത്തിൽ ചെയ്യാനും സൗജന്യ സേവനങ്ങളും കിഴിവുകളും കൈപ്പറ്റാനും ക്രെഡിറ്റ് കാർഡ് ഒരെണ്ണം ഉള്ളതു നല്ലതാണ്. വാർഷിക വരിസംഖ്യയോ ആദ്യമായി അടയ്ക്കേണ്ട ഫീസോ വാങ്ങാതെ സൗജന്യമായി പല ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. അത്തരം മൂന്നു കാർഡുകളെ
പതിവായി കേൾക്കുന്നതും എന്നാൽ പലർക്കും വ്യക്തമായി അറിയാത്തതുമായ വായ്പാ പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി). കർഷകർക്കുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ പലതും ലഭ്യമാക്കുന്നതു കൃഷിഭവനുകളിലൂടെ ആണെന്നതിനാൽ പലപ്പോഴും കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനുവേണ്ടി കൃഷിക്കാർ കൃഷിഭവനുകളെ സമീപിക്കാറുണ്ട്. കിസാൻ
മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം കൂട്ടുന്നതിനുമാണ് പശു കിസാൻ ക്രെഡിറ്റ് കാർഡുകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ.പശു, കോഴി, ആട്,പന്നി, മുയൽ, അലങ്കാര പക്ഷികൾ എന്നിവയുടെ
Results 1-10 of 20