ADVERTISEMENT

 മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം കൂട്ടുന്നതിനുമാണ് പശു കിസാൻ ക്രെഡിറ്റ് കാർഡുകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ. പശു, കോഴി,  ആട്,പന്നി, മുയൽ, അലങ്കാര പക്ഷികൾ എന്നിവയുടെ വളർത്തലിനു പശു കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ഉപയോഗിക്കാം.  മൽസ്യ വളർത്തലിനുവേണ്ടിയും ഈ വായ്പ ലഭ്യമാണ്. ആധാർ കാർഡ്, പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കിൽ പശു കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.

English Summary : Farmers will Get Low Interest Rate Loan Through Pasu Kisan Credit Card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com