Activate your premium subscription today
തിരുവനന്തപുരം∙ 2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന വ്യക്തികൾ വർഷം തോറും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി 2022 നവംബർ 30 ആണ്.സമർപ്പിക്കാത്തവർ ഇനിയെങ്കിലും ബന്ധപ്പെട്ട ഓഫീസിനെ അറിയിക്കുക ഡിസംബറിൽ 13 ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈഷേൻ (ഇപിഎഫ്ഒ) പെൻഷൻകാർ ഇനി ലൈഫ് സർട്ടിഫിക്കറ്റിനായി സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കും. ഇതു വരെ ബാങ്ക്, പോസ്റ്റൽ ബാങ്ക്, കോമൺസർവീസ് സെന്റർ, ഇപിഎഫ്ഒ ഫീൽഡ് ഓഫീസ് എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണു ലൈഫ് സർട്ടിഫിക്കറ്റ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പെന്‍ഷന്‍കാര്‍ക്ക് വേണ്ടി പുതിയ ഒരു സൗകര്യം കൂടി അവതരിപ്പിച്ചു. 'ഫേസ് റെക്കഗ്നിഷന്‍'(മുഖം തിരിച്ചറിയല്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇപിഎഫ്ഒ പുതിയതായി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ഇതനുസരിച്ച് എല്ലാ പ്രായത്തിലും ഉള്ള പെന്ഷന്കാര്ക്കാര്ക്കും ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സമയം ലഭിക്കും. ഈ
2021 അവസാനിക്കാന്‍ ഇനി ആറു ദിവസം കൂടിയേയുള്ളു. പ്രധാനപ്പെട്ട പല സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയമേ നിങ്ങള്‍ക്ക് മുമ്പിലുള്ളൂ. ഡിസംബര്‍ 31നകം ഈ ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ പിഴ നല്‍കേണ്ടി വരും, അതല്ലെങ്കില്‍ ചില
സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടി നല്കി. ഈ വര്‍ഷം വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 ആയി പുതുക്കി നിശ്ചയിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
പെന്ഷന് ലഭിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയമാണിത്. പെന്ഷന് വിതരണം മുടങ്ങാതിരിക്കാന്‍ ഓരോ വര്‍ഷവും നവംബര്‍ 30 ന് മുമ്പായി പെന്ഷന് വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍
വിവിധ പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് തുടങ്ങാന്‍ സമയമായി. രാജ്യത്തുടനീളമുള്ള ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവന് പ്രാമാണ്‍ കേന്ദ്രങ്ങളില്‍ ( ജെപിസി) ഇതിനുള്ള സൗകര്യം ഉടന്‍ അനുവദിച്ച് തുടങ്ങും. 80 വയസ്സും അതില്‍ കൂടുതലും പ്രായമുള്ള
കൊവിഡ് രണ്ടാംതരംഗം തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പറേഷന് (എല്‍ഐസി ) വ്യവസ്ഥകളില്‍ വീണ്ടും ഇളവ് വരുത്തി. നിലവിലെ സാഹചര്യത്തില്‍ പെന്ഷന് പോളിസി ഉടമകളെ ഇമെയില്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍
Results 1-10 of 15