Activate your premium subscription today
Saturday, Mar 22, 2025
ന്യൂഡൽഹി ∙ മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി 70 വയസ്സിൽനിന്ന് 60 വയസ്സാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററികാര്യ സ്ഥിരസമിതി ശുപാർശ ചെയ്തു. പ്രീമിയം തുക ഒരു കുടുംബത്തിനു പ്രതിവർഷം 5 ലക്ഷം രൂപ എന്നതു പ്രതിവർഷം 10 ലക്ഷം രൂപയായി പരിഷ്കരിക്കാനും സമിതി ആവശ്യപ്പെട്ടു.
കൊച്ചി ∙ യുഎസിലെ ‘ആംബുലേറ്ററി കെയർ’ മേഖലയിലെ ടോപ് 5 ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ ഇടം പിടിച്ച് പ്രവാസി മലയാളിയുടെ ടെക് സംരംഭം. പാലക്കാട്ടും കൊച്ചിയിലും കുടുംബ വേരുകളുള്ള, മുംബൈയിൽ വളർന്ന്, യുഎസിൽ താമസിക്കുന്ന വി.കെ.വിനോദ് നായരുടെ സോഫ്റ്റ്വെയർ ഉൽപന്നമായ ‘പ്രാക്ടീസ് സ്യൂട്ട്’ ഉപയോഗിക്കുന്നത്
പരാതി-1. വർഷങ്ങളായി തുടരുന്ന പോളിസികളിൽ പോലും ക്ലെയിം നിരസിക്കുക ഇടവേളകളില്ലാതെ 60 മാസം വരെ പ്രീമിയം നൽകി തുടർന്നു വരുന്ന പോളിസികളിൽ നേരത്തെ വിവരങ്ങൾ നൽകിയില്ല, നൽകിയ വിവരങ്ങളിൽ പിശകുകളുണ്ട് തുടങ്ങിയ മുട്ടുന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ കമ്പനികൾക്ക് പഴുതില്ലാത്ത വിധമാണ് പുതിയ നിയമങ്ങൾ. 60
ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത്, പോളിസിബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' അവതരിപ്പിച്ചു. സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്സൈറ്റിലൂടെയും, സ്റ്റാർ
ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍
60 വയസു കഴിഞ്ഞാല്‍ പിന്നെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെ കിട്ടാന്‍ നല്ല ബുദ്ധിമുട്ടാണ്. വയസ് കൂടുന്നതിനനുസരിച്ച് നല്ല ഇന്‍ഷുറന്‍സ് എടുത്തില്ലെങ്കില്‍ പിന്നെ ക്ലെയിം കിട്ടാന്‍ നമ്മള് ഓടേണ്ടിവരും. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ ഇത് അറിഞ്ഞിരിക്കേണം പ്രായം
ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ 'അദിതി' പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ് നൽകും. നാരായണ ഹെൽത്ത് നെറ്റ്വർക്ക് ആശുപത്രികളിൽ
70 വയസ്സു കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം ഇനി സൗജന്യ പരിരക്ഷ ലഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും രാജ്യത്ത് പുതുതായി
ചെന്നൈ ∙ ഇൻഷുറൻസ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെടാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയാലും മെഡിക്കൽ ഇൻഷുറൻസ് തുക നൽകണമെന്നു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവുകളും പരിശോധിച്ചു ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ചികിത്സച്ചെലവു നൽകണമെന്നു ജസ്റ്റിസുമാരായ എസ്.എം.സുബ്രഹ്മണ്യം, ലക്ഷ്മി നാരായണൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
Results 1-10 of 68
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.