Activate your premium subscription today
സൗത്ത് കൊറിയയിലെ അശാന്തിയും, ചൈനയുടെ സർവീസ് പിഎംഐ ഡേറ്റ പ്രതീക്ഷയ്ക്കൊപ്പമെത്താതെ പോയതും ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്ക് തിരുത്തൽ നൽകിയപ്പോൾ ഇന്ത്യയ്ക്കൊപ്പം ജാപ്പനീസ് വിപണിയും രക്ഷപ്പെട്ടു. ബാങ്കിങ് ലോ (അമെൻഡ്മെന്റ്) ബില്ലും, ആർബിഐ നയങ്ങളിലെ പ്രതീക്ഷയും ബാങ്കിങ്, ഫൈനാൻഷ്യൽ സെക്ടറുകൾക്ക് 1.1% വീതം
എംപിസിയിലെ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ, എംപിസി യോഗത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ രണ്ടു തവണയും നാമനിർദേശം ചെയ്തത്. റിസർവ് ബാങ്ക് ഗവർണറെ തിരഞ്ഞെടുക്കുന്നതിലും അവസാന നിമിഷത്തെ ഈ ‘സർപ്രൈസ്’ ശീലം കേന്ദ്രം തുടർന്നേക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയുടെ പ്രവർത്തന കാലാവധിയും അടുത്തമാസം അവസാനിക്കുകയാണ്.
അമേരിക്കൻ ഫെഡ് പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഐടി സെക്ടറുകളുടെ പിന്തുണയിൽ തുടർ മുന്നേറ്റം നടത്തി. തുടർച്ചയായ മൂന്നാം സെഷനിലും പോസിറ്റീവ് ക്ളോസിങ് നടത്തി. ഇന്ന് 24280 പോയിന്റിൽ പിന്തുണ കരസ്ഥമാക്കിയ നിഫ്റ്റി 24481 പോയിന്റ് വരെ മുന്നേറിയ
പണല്യതയും വികസനവും കേന്ദ്ര സർക്കാരിന്റെ മുൻഗണന വിഷയങ്ങളാണ്. ഈ രംഗങ്ങളിൽ ഇച്ഛക്കനുസരിച്ച നയങ്ങളും നിലപാടുകളും സാമ്പത്തിക രംഗത്ത് ഉണ്ടാകേണ്ടത് ആവശ്യമെന്നു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. അതിനാൽ ബാങ്കുകൾ വായ്പയുടെ പലിശനിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തണമെന്ന് സർക്കാർ
ഇന്ത്യയിലെ പലിശ നിരക്കു കുറയ്ക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ പണനയ സമിതി കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. പ്രധാനമായും, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്ക അകലാത്തതുകൊണ്ടാണ് നിരക്കിൽ അയവു വരുത്താത്തത്.
ന്യൂഡൽഹി∙ തുടർച്ചയായി പത്താം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും, വൈകാതെ പലിശനിരക്കിൽ കുറവു പ്രതീക്ഷിക്കാമെന്ന സൂചന റിസർവ് ബാങ്ക് നൽകി. 6.5% എന്ന റിപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. 6 അംഗ എംപിസി
പലിശനിരക്ക് നിശ്ചയിക്കാനുള്ള റിസർവ് ബാങ്ക് പണനയസമിതി (എംപിസി) യോഗം ഇന്നു തുടങ്ങും. വ്യാഴാഴ്ച രാവിലെ 10ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുതിയ പണനയങ്ങൾ പ്രഖ്യാപിക്കും. മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. 2023 ഫെബ്രുവരി മുതൽ 6.5 ശതമാനമാണ് റിപ്പോ നിരക്ക്.
തുടർച്ചയായി ഏഴാം തവണയും റിപോ നിരക്കിൽ മാറ്റം വരുത്താതെയാണ് മോണിറ്ററി പോളിസി കമ്മിറ്റി പിരിയുന്നത്. 2023 ഫെബ്രുവരി വരെ തുടർച്ചയായി 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചാണ് റിസർവ് ബാങ്ക് രാജ്യത്തെ വിലക്കയറ്റം താഴേക്ക് കൊണ്ടുവന്നത്. ഇപ്പോഴും റിസർവ് ബാങ്ക് ലക്ഷ്യമിട്ട നാല് ശതമാനം വിലക്കയറ്റം എന്ന
Results 1-10 of 55