Activate your premium subscription today
ചിലപ്പോഴൊക്കെ വീട്ടിലെ മറ്റാരും കാണാതെ ചില സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കാറില്ലേ? അത്തരക്കാർക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. 'ഇൻകോഗ്നിറ്റോ മോഡിൽ' ആദ്യമായി സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇങ്ങിനെ ഇന്ത്യയിൽ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റൽ സേവനങ്ങളിൽ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്.
എന്തിനും, ഏതിനും സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ഭാരം വർധിച്ചതും, ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലാത്തതും, ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് കൂടുതൽ ലാഭമാണ് എന്ന് വിചാരിച്ച് ഓർഡർ ചെയ്യുന്നതുമെല്ലാം ഭക്ഷണ ഡെലിവറി കമ്പനികളുടെ ബിസിനസ് കൂട്ടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ ശാലകളിൽ
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ പ്ലാറ്റ്ഫോം ചാർജ് കൂടി നൽകണം. നേരത്തെ ഡൽഹിയിലും ബെംഗളൂരുവിലും മാത്രം 5 രൂപ വീതം ഈടാക്കിയിരുന്ന ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.
ഓൺലൈനിൽ സാധങ്ങൾ വാങ്ങുന്ന രീതി നമ്മുടെ സമൂഹത്തിൽ കുത്തനെ ഉയർന്നിരിക്കുകയാണ്. വിലക്കുറവും, ഷോപ്പിങിന് പോകാതെ സമയം ലാഭിച്ചു സാധനങ്ങൾ വീട്ടിലെത്തുമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ ഓൺലൈൻ വാങ്ങലുകൾ ശീലമായാൽ നമ്മളറിയാതെ ചില ചതിക്കുഴികളിൽ ചാടാറുണ്ടോ? ബാസ്ക്കറ്റ് സ്നീക്കിങ് എയർലൈൻ ടിക്കറ്റ് ബുക്കിങ്
നല്ല പഴങ്ങളും ജൈവ പച്ചക്കറികളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വിപണി കണ്ടെത്താന്‍ പലപ്പോഴും കഴിയാറില്ല. അതുപോലെ നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നല്ല പഴങ്ങളും പച്ചക്കറികളും എവിടെ ലഭിക്കുമെന്നുമറിയില്ല. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ഈ പ്രശ്നത്തിന്
തിരുവനന്തപുരം∙ സംസ്ഥാനത്തെ 9 പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉൽപന്നങ്ങൾ ഇനി ഓൺലൈനായി വാങ്ങാം. കേന്ദ്രസർക്കാരിന്റെ ഓപ്പൺ നെറ്റ്വർക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) വ്യവസായ വകുപ്പു ധാരണാപത്രം ഒപ്പിട്ടു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒഎൻഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തമ്പി
കോഴിക്കോട്/വടകര ∙ നഗരത്തിൽ ഓൺലൈൻ വഴി വ്യാപകമായി പടക്കം എത്തിക്കുന്നു എന്ന പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുറിയർ പാഴ്സൽ സ്ഥാപനത്തിൽ നിന്നു 1,500 കിലോയിലേറെ കരിമരുന്ന് പടക്കങ്ങൾ പിടികൂടി. വടകരയിലും സമാനമായ സംഭവത്തിൽ കേസെടുത്തുകല്ലുത്താൻകടവ് റോഡിൽ നോവ കുറിയർ പാഴ്സൽ സ്ഥാപനത്തിൽ നിന്നാണ് 69 കാർഡ്
നീലേശ്വരം ∙ ഓൺലൈൻ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്ന പടക്കം പിടികൂടി. ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിലാണ് ലോറി പിടിയിലായത്. സംശയം തോന്നിയ നാട്ടുകാർ ലോറി തടഞ്ഞിട്ട് നീലേശ്വരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ: കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ എത്തിയ നീലേശ്വരം പൊലീസാണ് പടക്കം
ആമസോണില്‍ ഓരോ കാറ്റഗറിയിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനാകും. എന്നാല്‍ ഇവിടെയൊരു പ്രത്യക വിഭാഗമുണ്ട്. കസ്റ്റമര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിഭാഗം. ഇവിടെ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടവയെല്ലാം കണ്ടെത്താനാകും. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ലഗേജ് &
Results 1-9