Activate your premium subscription today
കൊച്ചി∙ വ്യാപാരത്തിലും വാണിജ്യത്തിലും കേരളം ഇന്ത്യയിൽ തന്നെ ഒന്നാമതായിരുന്ന കാലം ഉണ്ടായിരുന്നെന്ന് പ്രശസ്ത ചരിത്രകാരനായ വില്യം ഡാൽറിംപിൾ. ലോക ജിഡിപിയുടെ 70% വരെ ഇന്ത്യയുടെയും ചൈനയുടെയും സംഭാവന മാത്രമായിരുന്നു. ആ കാലഘട്ടത്തിലേക്ക് ഇന്ത്യ മടങ്ങി പോവുകയാണെന്നും ഡാൽറിംപിൾ പറഞ്ഞു. ദി ഇൻഡസ് ഒൻട്രപ്രനർ
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡന്റ് എൻജിനീയറിങ് വിഭാഗമാണു സർട്ടിഫിക്കറ്റ് നൽകിയത്. ടീം ലീഡർ ആർ.കറുപ്പയ്യ, മന്ത്രി വി.എൻ.വാസവന് സർട്ടിഫിക്കറ്റ് കൈമാറി. ഇതോടെ വിഴിഞ്ഞത്തെ വാണിജ്യ തുറമുഖമായും
ന്യൂഡൽഹി∙ നഗരത്തിലെ രാത്രി വ്യാപാരം വിപുലമാക്കുന്നതിന്റെ ഭാഗമായി 83 കച്ചവട സ്ഥാപനങ്ങൾക്കു കൂടി 24 മണിക്കൂറും പ്രവർത്തിക്കാൻ ലഫ്. ഗവർണർ വി.കെ. സക്സേന അനുമതി നൽകി. ഇതോടെ നഗരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 607 ആയി വർധിച്ചു.ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി പ്രകാരമുള്ള നാലാമത്തെ
പഴയ അടയ്ക്കാ മാർക്കറ്റിൽ ഉത്തരേന്ത്യൻ മാതൃകയിൽ 13നു ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും. മുഹൂർത്ത വ്യാപാര സമയത്തു മികച്ച വില ലഭിക്കുമെന്നതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ കർഷകർ അടയ്ക്കയുമായി എത്തും എന്നാണു പ്രതീക്ഷ.
മാള ∙ 70 വയസ്സ് കഴിഞ്ഞ വ്യാപാരികൾക്ക് പെൻഷൻ വിതരണം ചെയ്ത് കൊമ്പൊടിഞ്ഞാമാക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി. യൂണിറ്റിന്റെ കീഴിൽ ഉള്ള 70 പിന്നിട്ട 30 പേർക്ക് 1000 രൂപ വീതം മാസാമാസം പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്നര വർഷമായി വിതരണം തുടർന്ന് വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണത്തിന്റെ ഭാഗമായുള്ള
കൊച്ചിക്കാർ ഏറെ നാളായി കാത്തിരുന്ന ഫോറം മാൾ പ്രവർത്തനം തുടങ്ങി. രാജ്യാന്തര ഷോപ്പിങ് അനുഭവം കേരളത്തിന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഫോറം മാൾ റിയൽ എസ്റ്റേറ്റ് രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മൂന്നാമാത്തെ മാളാണ്. ബെംഗളൂരുവിലാണ് മറ്റ് രണ്ട് മാളുകളും സ്ഥിതി
ബത്തേരി ∙ അൻപതാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഗോൾഡൻ ജൂബിലി ഷോപ്പിങ് ഫെസ്റ്റിലെ മെഗാ വിജയികൾക്കുള്ള സമ്മാന വിതരണവും വ്യാപാര ദിനാഘോഷവും വിവിധ പരിപാടികളോടെ നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുൽ ഖാദർ പതാക ഉയർത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്
ബത്തേരി ∙ അൻപതാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഗോൾഡൻ ജൂബിലി ഷോപ്പിങ് ഫെസ്റ്റിലെ മെഗാ വിജയികൾക്കുള്ള സമ്മാനദാനം ഇന്നു നടക്കുമെന്ന് സംഘാടക സമിതി യോഗം അറിയിച്ചു. മാസങ്ങൾ നീണ്ടു നിന്ന വ്യാപാരോത്സവത്തിൽ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കു ലഭിച്ചത്.
കൊച്ചി∙ മലയാളി സംരംഭകർക്ക് പേടി സ്വപ്നമായി ഫാക്ടറി ഉൽപാദന (മാനുഫാക്ചറിങ്) വ്യവസായം. കഴിഞ്ഞ ഒരു വർഷത്തെ ചെറുകിട വ്യവസായ റജിസ്ട്രേഷൻ ലിസ്റ്റ് അനുസരിച്ച് 1,17,097 സംരംഭങ്ങൾ നിലവിൽ വന്നതിൽ, ഫാക്ടറി ഉൽപാദന രംഗത്തുള്ളത് 14570 എണ്ണം മാത്രം! എംഎസ്എംഇ റജിസ്ട്രേഷനുകളിൽ ഭൂരിപക്ഷവും വ്യാപാരം, ഭക്ഷണവിഭവം,
ന്യൂഡല്ഹി∙ ഇന്ത്യയിൽ 40 ദിവസത്തിനിടെ അരങ്ങേറുക 32 ലക്ഷം വിവാഹമെന്ന് സർവേ റിപ്പോർട്ട്. നവംബർ 4 മുതൽ ഡിസംബർ 14 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈ വിവാഹങ്ങൾ രാജ്യത്ത് ചെറുകിട, വൻകിട വ്യവസായ വ്യത്യാസമില്ലാതെ 3.75 ലക്ഷം കോടി രൂപയുടെ വ്യാപാരത്തിന് സാധ്യതയൊരുക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ
Results 1-10 of 11