Activate your premium subscription today
Tuesday, Apr 15, 2025
നടിയും മോഡലുമായ അഷിക അശോകൻ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരൻ. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്റ്റ് ആണ്. യൂട്യൂബ് റീൽസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഷിക അശോകന്. ‘മിസ്സിങ് ഗേൾസ്’ എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും
വിവാഹവിരുന്നിനു ശേഷം മടങ്ങുന്നതിനിടെ യുട്യൂബ് വ്ലോഗേഴ്സിനോട് ദേഷ്യപ്പെട്ട് ‘ഗൗരിശങ്കരം’ നടി വീണ നായർ. വിവാഹ റിസപ്ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്ന വീണയോട് ‘കാറിൽ കയറിയിട്ട് കരയൂ എന്നു പറഞ്ഞ യുട്യൂബ് ചാനൽ പ്രതിനിധിയോടാണ് നടി രോഷം പ്രകടിപ്പിച്ചത്. ‘‘സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ’’ എന്നാണ് വീണ പറഞ്ഞത്. തുടർന്ന് വ്ലോഗേഴ്സിനു മുഖം കൊടുക്കാതെ വീണ മടങ്ങുകയായിരുന്നു.
സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തിൽ തിളങ്ങി നടി സാനിയ അയ്യപ്പൻ. സാസ്വത് കേദർ നാദ് എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. സുഹൃത്തുക്കളായ റംസാൻ, അപർണ തോമസ് തുടങ്ങിയവർ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം’
നടനും റിയാലിറ്റി ഷോ താരവുമായ നന്ദു ആനന്ദ് വിവാഹിതനായി. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ ജീവിതസഖി. ഗോള്‍ഡ്, ഡയമണ്ട് ബിസിനസുമായി സജീവമാണ് കല്യാണി. ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയത്. അതിന് ശേഷമായി
ലൊസാഞ്ചലസ്∙ കോടിക്കണക്കിനു ഡോളർ ചെലവഴിച്ചുള്ള വലിയ വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പോകുകയാണു ലോകം. ആമസോൺ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികൻമാരിലൊരാളായ ശതകോടീശ്വരൻ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസുമായുള്ള വിവാഹം ഉടനടി നടക്കുമെന്നാണു സൂചന.
അറുപതാം പിറന്നാളിൽ പുതിയ കാമുകിയെ പരിചയപ്പെടുത്തി സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ. 18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചർച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകൾക്കും ഗോസിപ്പ് വാർത്തകൾക്കും
വിവാഹിതയായെന്ന് വെളിപ്പെടുത്തി നടിയും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഐശ്വര്യ സുരേഷ് (ലെച്ചു). ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്. എന്നാൽ ലക്ഷ്മിയുടെ ജീവിതപങ്കാളിയുടെ
അന്തരിച്ച മിമിക്രി ആർട്ടിസ്റ്റ് കൊല്ലം സുധിയുടെ ഭാര്യ രേണു പുനർവിവാഹിതയായി എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം ഒരു ഫോട്ടോഷൂട്ട് ചിത്രമാണെന്ന് വെളിപ്പെടുത്തി ഒപ്പം അഭിനയിച്ച ഡോക്ടർ മനു ഗോപിനാഥൻ. രേണു സുധി ഇപ്പോൾ പ്രശസ്തയായ ഒരു മോഡലാണ്. രേണുവിനൊപ്പം ഫോട്ടോ ഷൂട്ട് ചെയ്താൽ വൈറലാകും എന്നുള്ളതുകൊണ്ടാണ്
നടി അഭിനയ വിവാഹിതയാകുന്നു. തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും
‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ചിത്ര നായർ വിവാഹിതയായി. ലെനീഷ് ആണ് വരൻ. ചിത്ര തന്നെയാണ് വിവാഹ വിഡിയോ പങ്കുവച്ച് ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. രാജേഷ് മാധവൻ ഉൾപ്പടെ നിരവധിപ്പേർ ചിത്രയ്ക്കും ലെനീഷിനും ആശംസകളുമായെത്തി. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹച്ചടങ്ങിൽ
Results 1-10 of 720
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.