Activate your premium subscription today
കുട്ടികളെ സംബന്ധിച്ചുള്ള വാർത്തകളും വിശേഷങ്ങളും അറിയാൻ
പാൻ കാർഡ് നികുതി ആവശ്യങ്ങൾക്കായി തിരിച്ചറിയൽ നമ്പറായി മാത്രമല്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കാം. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ, മാതാപിതാക്കൾക്ക് ചെറുപ്പം മുതൽ തന്നെ കുട്ടിയുടെ സാമ്പത്തിക ഐഡന്റിറ്റി സ്ഥാപിക്കാനും
ഒരു കുട്ടി ജനിച്ചാല്‍ പിന്നെ അവരുടെ ഭാവിയെ കുറിച്ചാണ് ചിന്ത. അതുകൊണ്ട് തന്നെ കുഞ്ഞു കുറഞ്ഞു സമ്പാദ്യങ്ങള്‍ അവര്‍ക്കായി കരുതാറുണ്ട്. എന്നാല്‍, ഉന്നതവിദ്യാഭ്യാസ സമയങ്ങളിലെല്ലാം തന്നെ പലരും സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങാറുണ്ട്. ഇത്തരം ബധ്യതകളൊന്നും ഇല്ലാതിരിക്കാന്‍ കുറച്ചു മുന്‍പേ ചിന്തിച്ചാല്‍
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
നാട്ടുകാർ അൽപം ഭയത്തോടെ കാണുന്ന, ഒഴിഞ്ഞുകിടക്കുന്ന വീടുകളും മറ്റും പല രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലുമുണ്ട് അത്തരം കെട്ടിടങ്ങൾ. ഷിംലയിലെ ചാർലെവില്ലി മാൻഷൻ, വടക്കൻ കൊൽക്കത്തയിലെ പുതുൽബാരി ഹൗസ് തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലമെന്നു
ന്യൂഡൽഹി ∙ ഗുരുതര പോഷകാഹാരക്കുറവുള്ള, അതേസമയം ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികളെ ഇനി മുതൽ അങ്കണവാടി കേന്ദ്രങ്ങളിൽ പരിചരിക്കണമെന്നു കേന്ദ്രസർക്കാരിന്റെ പ്രവർത്തനമാർഗരേഖ. കുട്ടികളിലെ പോഷകാഹാരക്കുറവു നേരിടാൻ തയാറാക്കിയ പ്രവർത്തന മാനദണ്ഡങ്ങളിലാണ് ഈ നിർദേശമുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാർഗരേഖ
കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും കണ്ഫ്യൂസ്ഡായിരിക്കും. പണ്ടൊക്കെ കുട്ടികളെ മര്യാദ പഠിപ്പിക്കുന്നത് അടിച്ചും വേദനിപ്പിച്ചുമൊക്കെയായിരുന്നുവെങ്കില് ഇന്നത്തെ മാതാപിതാക്കള്‍ കുറച്ചുകൂടി സൗമ്യമായി ഇടപെടാനും കാര്യങ്ങളെ
ചില കുട്ടികളെ കണ്ടിട്ടില്ലേ, നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നിര്‍ത്താതെ വിതുമ്പിക്കരഞ്ഞും മറ്റു ചിലപ്പോള്‍ നിര്‍ത്താതെ അലറിക്കരഞ്ഞും രക്ഷിതാക്കളെ കുഴപ്പിക്കുന്ന കുഞ്ഞുങ്ങളുണ്ട്. എന്തിനാണിവര്‍ കരയുന്നതെന്നോ, എങ്ങനെയാണിവരെ
അധ്യാപകരുടെ പ്രവർത്തികൾ കുട്ടികളെ ഏറെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അവ മനസ്സിൽ മായാതെ കിടക്കുകയും ചെയ്യും. ഇതേ അധ്യാപകരെ കണ്ടുതന്നെയാണ് പല കുട്ടികളും പല കാര്യങ്ങളും പഠിക്കുന്നതും. അങ്ങനെ വളരെ മനോഹരമായ ഒരു പ്രവൃത്തി ചെയ്തതിലൂടെ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ഈ അധ്യാപിക. ഒരു
Results 1-8