Activate your premium subscription today
യുറോപ്പിലെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാണ് ജർമനി. ബർലിൻ ആണ് തലസ്ഥാനം. പഠനത്തിനും ജോലിക്കുമായി മലയാളികൾ കുടിയേറുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ജർമനി.
ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപെടുത്തി. തടാകത്തിന്റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്. സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു.
മഞ്ഞുവീഴ്ചയെത്തുടർന്ന് ജർമനിയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകൾ തടസ്സപ്പെട്ടു.
സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ രാജിവച്ചു.
ജർമനിയിലെ ഹാംബർഗനും ബ്രേമനും ഇടയിൽ ഹൈവേയിൽ വാഹനാപകടം. 7100 ഓളം മത്സ്യങ്ങളുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടി മുട്ടിയായിരുന്നു അപകടം.
ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച. ജര്‍മനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്.
ഐടി തകരാർ മൂലം ജർമൻ വിമാനത്താവളങ്ങളിലെ അതിർത്തി നിയന്ത്രണങ്ങളിൽ തടസ്സം നേരിട്ടു.
സിറിയയിലെ അഹമ്മദ് അൽ-ഷറയുമായി മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ജര്‍മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കും ഫ്രഞ്ച് നയതന്ത്രജ്ഞനും.
ജർമനിയിൽ ജോലി ചെയ്യാനോ പഠിക്കാനോ കുടുംബവുമായി ചേരാനോ ആഗ്രഹിക്കുന്നവർക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം.
പുതുവത്സരാഘോഷത്തിനിടെ ജർമനിയിൽ വെടിക്കെട്ട് അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു.
യുക്രെയ്ൻ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ പ്രകൃതിവാതക വിതരണം പുതുവത്സര ദിനത്തിൽ അവസാനിച്ചു.
Results 1-10 of 530