Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം/കൊല്ലം∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി നിലമേൽ കൈതോട് സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനു പരോൾ നൽകിയതിനെച്ചൊല്ലി വിവാദം. പരോളിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാൻ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാനായില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക തിരക്കുകൾ മൂലമാണു കൂടിക്കാഴ്ച നടക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ അദ്ദേഹം കണ്ടു. പരാതി വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറും.
തിരുവനന്തപുരം∙ വിസ്മയ കേസില്‍ പ്രതി കിരണിന് പരോൾ. പൊലീസ് റിപ്പോർട്ട് തള്ളി കിരണിന് ജയിൽ ഡിജിപി പരോൾ നൽകുകയായിരുന്നു.
തിരുവനന്തപുരം∙ സ്ത്രീധന പീഡനത്തെതുടർന്ന് മരിച്ച വിസ്മയയുടെ ഭർത്താവും കേസിലെ പ്രതിയുമായ മോട്ടർ വാഹന വകുപ്പിലെ എഎംവിഐ കിരൺ കുമാറിനെ പിരിച്ചുവിടാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച്
നിലമേൽ∙ നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാരൻ നിലമേൽ കൈതോട് വിജിത്ത് നാട്ടിൽ എത്തി. വീടിന് മുന്നിൽ നാട്ടുകാരുടെ സ്വീകരണം. ഏറ്റുവാങ്ങി. ഭാര്യയ്ക്കും കുട്ടിക്കും അച്ഛനും അമ്മയ്ക്കൊപ്പം സന്തോഷം പങ്കിട്ടു. ഇന്നലെ ഉച്ചയ്ക്കു നെടുമ്പാശേരിയിൽ എത്തിയ വിജിത്തിനെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും ഭാര്യ ഡോ.
കൊച്ചി ∙ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ തടഞ്ഞ് ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിയും ഭർത്താവുമായ കിരൺ കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ശിക്ഷാ ഉത്തരവിൽ പ്രഥമദൃഷ്ട്യാ അപാകതയില്ലെന്നും
കൊച്ചി ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷ നടപ്പാക്കുന്നതു നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് വിസ്മയയുടെ ഭർത്താവായിരുന്ന പ്രതി കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹർജിയിൽ തീരുമാനം
കൊച്ചി ∙ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, ശിക്ഷയ്ക്കെതിരെ പ്രതി എസ്.കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ പിതാവ്
തിരുവനന്തപുരം ∙ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഭർത്താവ് എസ്.കിരൺ കുമാറിന് തോട്ടപ്പണി. അസി.മോട്ടർ | Vismaya | Kollam Vismaya Death | vismaya case | kiran kumar | Manorama Online
വിസ്മയ കേസിൽ കിരണിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തില്ല എന്നത് കേസിൽ കോടതി വിധിക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒരു കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുടുംബത്തിലെ മുഴുവന്‍ പേരുടെയും മൊഴി റിക്കോര്‍ഡ് ചെയ്യാറുണ്ട്. അങ്ങനെ മൊഴി റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം ഈ പറഞ്ഞ ആരോപണം ഉന്നയിക്കപ്പെട്ട ആള്‍ക്കാര്‍ക്ക് ഇതില്‍ എന്തെങ്കിലും തരത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. കിരണിന്റെ മാതാപിതാക്കളെ
തിരുവനന്തപുരം∙ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾക്കു ശാസ്ത്രീയ പരിശോധനയിലൂടെ തീർപ്പുണ്ടാക്കുന്നതിനു നേതൃത്വം വഹിച്ച സംസ്ഥാന ഫൊറൻസിക് സയൻസ് ലാബ് ജോയിന്റ് ഡയറക്ടർ ഡോ.എസ്.പി.സുനിൽ ഇന്നു വിരമിക്കും. വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊലപാതകം നടത്തിയ ഉത്ര കേസും അടുത്തിടെ ശിക്ഷ വിധിച്ച വിസ്മയ കേസുമുൾപ്പെടെ
Results 1-10 of 182
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.