Activate your premium subscription today
പല തരത്തിലുള്ള പ്രശ്നങ്ങളു വെല്ലുവിളികളും നിറഞ്ഞതാണ് തൊഴില്‍ രംഗം. പല സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ട് മുന്നോട്ട് പോയാല്‍ മാത്രമേ കൂടുതല്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ സാധിക്കൂ. ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം കണ്ടെത്തണമെന്ന് അറിയാതെ നാം ആകെ കുഴങ്ങി
ഒരു ജോലി തൃപ്തികരമാകുന്നത് മെച്ചപ്പെട്ട ശമ്പളം, അര്‍ഹമായ അംഗീകാരങ്ങള്‍, ബോണസ് പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍, കൃത്യസമയത്തെ സ്ഥാനക്കയറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ ഒത്തു വരുമ്പോഴാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെ അപര്യാപ്തത മൂലം നന്നായി ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം
പെരുമാറ്റത്തിന്റെ സവിശേഷതകള്‍ വച്ച് മനുഷ്യരെ പൊതുവേ രണ്ടായി തിരിക്കുന്നു. ആദ്യത്തെ കൂട്ടര് എല്ലാവരോടും വളരെ എളുപ്പം ഇടപഴകുകയും വാതോരാതെ സംസാരിക്കുകയും തങ്ങളുടെ ചുറ്റും നില്ക്കുന്നവരില് നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരവധി
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കുട്ടികളോടു കാലാകാലങ്ങളായി അധ്യാപകർ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്ന്. ഈ ചോദ്യത്തിനു കുട്ടികൾ പറയുന്ന ഉത്തരങ്ങൾ കൗതുകത്തോടെ നമ്മൾ കേട്ടിരിക്കാറുണ്ട്. ഡോക്ടർ, എൻജിനീയർ, പൈലറ്റ്, അധ്യാപകൻ, വക്കീൽ എന്നിവയിൽ തുടങ്ങി ക്രിക്കറ്റ് താരമെന്നും
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവിനാഷിന്റെ ഹൃദയത്തിൽ പിന്നീടൊരിക്കലും മായ്ക്കാനാവാത്ത വിധം ആ ചിത്രം പതിഞ്ഞത്. മനോരമയുടെ ‘ദ് വീക്ക്’ മാഗസിനിൽ ഒരു ലേഖനത്തോടൊപ്പം വന്ന ഒരു ഫോട്ടോ. ലോകത്തിൽ ആദ്യമായി മനുഷ്യന്റെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ഹൃദയ ശസ്ത്രക്രിയ ചെയ്ത ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ
ഇനി മുതൽ ആയുർവേദ നഗരത്തിന്റെ സാരഥിയായി ഈ ആയുർവേദ ഡോക്ടറുണ്ടാകും. കോട്ടയ്ക്കൽ പഞ്ചായത്തായിരുന്ന കാലത്തും പിന്നീട്, നഗരസഭ ആയപ്പോഴും തലപ്പത്ത് ഇതുവരെ ഒരു ഡോക്ടർ എത്തിയിട്ടില്ല. അതും ഒരായുർവേദ ഡോക്ടർ. വൈദ്യം മാത്രമല്ല, സംഗീതവും സിനിമയുമെല്ലാം ഡോ. കെ.ഹനീഷയ്ക്ക് കൂട്ടുകാരാണ്. ഇങ്ങനെ പല കാരണങ്ങളാലാണ് അവർ വ്യത്യസ്തയാകുന്നത്.
ഒരു സമയം തന്നെ പല കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൂടുതൽ നേട്ടമുണ്ടാക്കുന്നതായി ആർക്കും തോന്നാം. എന്നാൽ, ഇത് ബുദ്ധിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും എന്നുകൂടി അറിയുക. ഒരു സമയം ഒരു കാര്യത്തിൽ മാത്രം മനസ്സിരുത്തുന്ന രീതിയിലാണ് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ. പെട്ടെന്ന് ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കു മാറുന്നത് മസ്തിഷ്കത്തെ ക്ഷീണിപ്പിക്കും.
ആരോഗ്യകരമായ തൊഴിൽ സംസ്കാരം വളർത്തുന്നതിൽ ഓഫിസ് പ്രവർത്തനത്തിന് വലിയ പങ്കുണ്ട്. ഓഫിസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നത് മാനേജ്മെന്റിന്റെ മാത്രമല്ല, ജീവനക്കാരുടെയും കടമയാണ്. ജീവനക്കാരുടെ പെരുമാറ്റം, സ്ഥാപനത്തിന്റെ പ്രകടനം, ജനങ്ങളുടെ പ്രതികരണം എന്നിവയെയും ഓഫിസ് പ്രവർത്തനം സ്വാധീനി
ഓരോ ദിവസത്തെയും ജോലികളിൽ ഏറ്റവും ഭയപ്പെടുന്ന ഒന്നിനെക്കുറിച്ചുള്ള ആശങ്ക എല്ലാ ജീവനക്കാർക്കു മുണ്ടായിരിക്കും. ഏറ്റവും പ്രയാസമുള്ള കാര്യം ആദ്യം തന്നെ ചെയ്യുകയാണ് ഏറ്റവും നല്ല വഴി. ബുദ്ധിമുട്ടേറിയ പ്രവൃത്തി അവസാന നിമിഷത്തേക്ക് മറ്റിവയ്ക്കുന്നതിലൂടെ ഒരു ദിവസത്തെ ആകെ സന്തോഷത്തെക്കൂടിയാണ് ഇല്ലാതാക്കുന്നത്. ആദ്യം പ്രയാസമുള്ള ജോലി, പിന്നീട് എളുപ്പമുള്ള ജോലി എന്ന ക്രമമാണ് പിന്തുടരേണ്ടത്.
വിദ്യാഭ്യാസത്തിലും വ്യക്തിത്വ രൂപീകരണത്തിലും ചെറുപ്രായത്തിൽത്തന്നെ തനതായ ശൈലി കുട്ടികളിൽ വികസിപ്പിക്കുന്ന നവീന രീതിയാണ് മോണ്ടിസോറി. കുട്ടികളുടെ ആവശ്യങ്ങൾ, താൽപര്യങ്ങൾ, പഠനശൈലി എന്നിവ നിരീക്ഷിക്കുവാനും അതനുസരിച്ച് അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാനും മതിയായ പരിശീലനം അധ്യാപകർക്ക് ലഭിക്കേണ്ടതുണ്ട്.
Results 1-10 of 57