Activate your premium subscription today
1. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്.മാധവന്. 2. കെമി ബേഡനോക്ക് ബ്രിട്ടനിലെ പ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ്. 4. രാജസ്ഥാനിലെ മേഘ് മണ്ഡൽ സംസ്ഥാൻ നൽകുന്ന രാജാ രവിവർമ സമ്മാൻ (ഒരു ലക്ഷം രൂപ) മുരളി ചീരോത്ത്, ജതിൻ ദാസ്, ജി.ആർ.ഈരണ്ണ, ബിമൻ ബിഹാരി
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉർഹാ 2024' സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജി ടെക് കംപ്യൂട്ടർ എജ്യുക്കേഷനും ചേർന്നു സംഘടിപ്പിച്ച ‘ദ് ഗ്രേറ്റ് ഇന്ത്യ ക്വിസി’ൽ ഒന്നാം സമ്മാനമായ സ്മാർട് ഫോൺ മലപ്പുറം തിരൂർ സ്വദേശി വി.പി. രമ്യയ്ക്ക് സമ്മാനിച്ചു. വളാഞ്ചേരി ജി ടെക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ കെ,എം സാദിഖ് സമ്മാന ദാനം
കോഴിക്കോട് നടക്കുന്ന മനോരമ ഹോര്‍ത്തൂസ് സാഹിത്യോല്‍സവ േവദിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബാലരമ ഡൈജസ്റ്റ് പൊതുവിജ്ഞാന ക്വിസ് മല്‍സരം! നവംബര്‍ 2 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരു മണി വരെയാണ് ക്വിസ്. മല്‍സര ദിവസം രാവിലെ എട്ടിനും പത്തിനും ഇടയില്‍ വേദിയില്‍ നേ രിട്ടെത്തി പേരു നല്‍കണം. ആദ്യം
കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം 'നവകേരളം - കേരള ചരിത്രം' നാളെ വൈകിട്ട് സൗദി സമയം 5 മണിക്ക് നടക്കും.
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരം നാളെ രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സര ടിക്കറ്റ് സമ്മാനം.
ക്വിസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നതെന്താണ് ? ചോദ്യകർത്താവ് ചോദ്യം ചോദിക്കുന്നു, അറിയുന്നവർ പറയുന്നു, അറിയാത്തവർ മിണ്ടാതിരിക്കുന്നു. ജയിക്കുന്നവർ സമ്മാനം വാങ്ങിപ്പോകുന്നു. എന്നാൽ ഇതു മാത്രമാണോ ഇന്നത്തെ ക്വിസ്. അല്ലേയല്ല ! പങ്കെടുക്കുന്നവരുടെ അറിവു മാത്രം പരിശോധിക്കുന്ന മത്സരമല്ല ഇന്നു ക്വിസ്.
കേരളാ എൻജിനീയേഴ്സ് ഫാമിലി മസ്കത്തിന്റെ ആഭിമുഖ്യത്തിൽ ഫാമിലി ക്വിസ് സംഘടിപ്പിച്ചു.
ചങ്ങനാശ്ശേരി ∙ നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ രണ്ടാം സ്ഥാനവും മാന്നാനം കെ.ഇ. സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രചയിതാവും പ്രഭാഷകനുമായ ഡോ. ജോബിൻ എസ്. കൊട്ടാരമാണ് ക്വിസ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം മത്സരം ഉദ്ഘാടനം ചെയ്തു. കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പയസ് പായിക്കാട്ട് മറ്റത്തിൽ സമ്മാനദാനം നിർവഹിച്ചു. ബർസാർ ഫാ. ജോൺസൺ ചാലക്കൽ, അധ്യാപകരായ ടി.മാത്യു, നീന ജോമോൻ എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിനത്താട് അനുബന്ധിച്ച് ഒരു തകർപ്പൻ സ്മാർട്ട് ഫോൺ സമ്മാനമായി നേടിയാലോ. സ്വാതന്ത്ര്യ സമര ചരിത്രത്തോട് ബന്ധപ്പെട്ട നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകിമനോരമ ഓൺലൈനും ജി ടെക് കമ്പ്യൂട്ടർ എജ്യുക്കേഷനും ചേർന്ന് നടത്തുന്ന ദ ഗ്രേറ്റ് ഇന്ത്യ ക്വിസിൽ പങ്കെടുക്കാം. ദ ഗ്രേറ്റ് ഇന്ത്യ ക്വിസ്സിൽ
Results 1-10 of 32