Activate your premium subscription today
കണ്ണൂർ ∙ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി–ടെറ്റ്, സെറ്റ് എന്നീ പരീക്ഷകൾ ഒരേ ദിവസമെത്തിയതോടെ ഉദ്യോഗാർഥികൾ ആശങ്കയിലായി. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് സി–ടെറ്റ്. ഹയർസെക്കൻഡറി അധ്യാപക യോഗ്യതയ്ക്കായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ കോളജ് അസി.പ്രഫസർ നിയമനത്തിന് യുജിസി അംഗീകൃത സെറ്റും സ്ലെറ്റും കൂടി അടിസ്ഥാന യോഗ്യതയായി അംഗീകരിച്ച വിവാദ ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിൽ നിലവിലില്ലാത്ത ഈ രണ്ട് പരീക്ഷകളിലെ വിജയം യോഗ്യതയാക്കുന്നത് മറ്റെന്തോ സ്ഥാപിത താൽപര്യം മുൻനിർത്തിയാണെന്നും
ഹൈസ്കൂൾ തലത്തിൽ 10 വർഷം സർവീസുള്ളവർക്കു ഹയർ സെക്കൻഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാൻ ‘സെറ്റ്’ യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിൻവലിച്ചു. ഇനി ‘സെറ്റ്’ യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും ഇല്ലെങ്കിൽ മാത്രമേ 10 വർഷത്തെ സർവീസിന്റെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപകർക്കു സ്ഥാനക്കയറ്റം നൽകൂ. ഹയർ സെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫും ലാബ് അസിസ്റ്റന്റുമാരുമാണ് അനധ്യാപക വിഭാഗത്തിൽ സ്ഥാനക്കയറ്റത്തിന് അർഹതയുള്ളവർ.
യുജിസി അംഗീകൃത സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലവൽ എലിജിബിലിറ്റി ടെസ്റ്റ് (സ്ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ നിയമനത്തിന് യോഗ്യത.
കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകർ, വിഎച്ച്എസ്ഇ നോൺ–വൊക്കേഷനൽ അധ്യാപകർ എന്നിവരുടെ നിയമനത്തിനുള്ള യോഗ്യത നിർണയപ്പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്ടോബർ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്റ്റ് നടത്തും. ലാൽ ബഹാദൂർ ശാസ്ത്രി
ഓൺലൈൻ റജിസ്ട്രേഷൻ മേയ് 5നു വൈകിട്ട് അഞ്ചു വരെ നീട്ടി.
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയ്ക്ക് (SET: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതൽ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്റ്റ് നടത്തും. സർക്കാരിലെ
∙21,905 പേർ എഴുതിയതിൽ ജയിച്ചത് 4054 പേർ
കോഴിക്കോട് ∙ അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ
ജനുവരിയിൽ നടക്കുന്ന ‘സെറ്റ് ’ പരീക്ഷയ്ക്ക് ഇനിയുള്ള 2 മാസത്തിനകം തയാറെടുക്കേണ്ടത് എങ്ങനെയെന്നു നിർദേശിക്കുന്നു, പ്രശസ്ത പരിശീലക രാജേശ്വരി വിനോദ് കേരളത്തിലെ ഏറ്റവുമധികം മത്സരാധിഷ്ഠിതമായ പരീക്ഷകളിലൊന്നാണു സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അഥവാ ‘സെറ്റ്’. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കു
Results 1-10