Activate your premium subscription today
സഹകരണ ബാങ്കിൽ 291, റൈറ്റ്സിൽ 223 അപ്രന്റിസ്, ഷിപ്യാർഡിൽ 44 ട്രെയിനി ഉൾപ്പെടെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? 1498 ഒഴിവുകളാണുള്ളത്. അപേക്ഷാ തീയതി അറിയാം; CO-OPERATIVE BANK ഒഴിവ്: 291 ഒഴിവ് യോഗ്യത: ബിരുദം അവസാന തീയതി: ജനുവരി 10 SHIPYARD ഒഴിവ്: 44 ട്രെയിനി യോഗ്യത: ബിഇ/ബിടെക്/ബിഎ അവസാന തീയതി:
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനം. 23+ ഒഴിവ്. ഡിസംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ∙ബ്ലോക്ക് കോഓർഡിനേറ്റർ- ഫാം ലൈവ്ലിഹുഡ്: വിഎച്ച്എസ്ഇ (അഗ്രി./ ലൈവ്സ്റ്റോക്ക്)
തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ ബിടെക്കുകാർക്ക് അവസരം. ഇ-ഗ്രാന്റ്സ് സ്കോളർഷിപ് പദ്ധതികളുടെ ബെനഫിഷ്യറി സപ്പോർട്ട് നൽകുന്നതിലേക്കായി 3 സപ്പോർട്ടിങ് എൻജിനീയർമാരുടെ താൽക്കാലിക നിയമനമാണ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. അവസാന തീയതി: ഡിസംബർ 18. യോഗ്യത: ബിടെക് (കംപ്യൂട്ടർ സയൻസ്/
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വമ്പൻ അവസരം. എക്സിക്യൂട്ടീവ് ട്രെയിനിയുടെ 44 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും യോഗ്യതയും: ∙മെക്കാനിക്കൽ,
സഹകരണ ബാങ്ക്/സംഘങ്ങളിലെ 291 ഒഴിവിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. തസ്തിക, ഒഴിവുകളുടെ എണ്ണം? ജൂനിയർ ക്ലാർക്ക്/കാഷ്യർ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം
പ്ലസ്ടു, ഇംഗ്ലിഷ് ടൈപ്പിങ് യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് IIതസ്തികയിലെ 12 ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡയറക്ട് റിക്രൂട്മെന്റാണ്. ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙റിക്രൂട്മെന്റ് നമ്പർ: 14/2024, 15/2024. ∙യോഗ്യത:
കാർഷിക, എംജി, കാലിക്കറ്റ് ഉൾപ്പെടെ സർവകലാശാലകളിൽ അവസരം. ബിരുദ, പിജി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. കരാർ/താൽക്കാലിക നിയമനം. കാർഷിക കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ 6 ഒഴിവ്. ക്ലൈമറ്റ് ചേയ്ഞ്ച് അഡാപ്റ്റേഷൻ, എൻവയോൺമെന്റൽ
ബിരുദക്കാർക്കും കുറഞ്ഞ യോഗ്യതക്കാർക്കും നിരവധി അവസരങ്ങൾ. കരാർ/താൽക്കാലിക നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത:
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിൽ (KFON) കരാർ നിയമനങ്ങൾ. ഒാരോ ഒഴിവു വീതം. ഡിസംബർ 13 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ചീഫ് സെയിൽസ് ഒാഫിസർ: എംബിഎ/പിജിഡിഎം, 15 വർഷ പരിചയം; 60; 2,00,000. ∙ഡപ്യൂട്ടി ജനറൽ മാനേജർ (സർവീസ് ഡെലിവറി), മാനേജർ (എൻഒസി): ഇലക്ട്രിക്കൽ ആൻഡ്
അരികിലുണ്ട് ഇവരെല്ലാം - സ്കൂൾ പാചകത്തൊഴിലാളിയും ട്രാഫിക് വാർഡനും ഹരിതകർമസേനാംഗവും ഹോംഗാർഡും ആശാ വർക്കറും ഉൾപ്പെടെ പല രംഗങ്ങളിലുമുള്ള പതിനായിരങ്ങൾ. നമ്മുടെ ദൈനംദിന ജീവിതം സുഗമവും സുരക്ഷിതവുമാക്കുന്ന വിവിധ മേഖലകളിലാണെങ്കിലും ഇവരുടെയെല്ലാം ജീവിതത്തിന്റെ പൊതുവിശേഷണം ഒന്നുതന്നെ: അരക്ഷിതാവസ്ഥ!
Results 1-10 of 1579