സിഎംഎഫ്ആർഐ സെന്ററുകളിൽ ബിരുദക്കാർക്ക് അവസരം

Mail This Article
കൊച്ചി
കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രഫഷനൽ-I (ഗ്രാഫിക് ഡിസൈനർ) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. മാർച്ച് 31വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് അറിവ്.
∙പ്രായം: 21-45.
∙ശമ്പളം: 30,000.
വിഴിഞ്ഞം
സിഎംഎഫ്ആർഐയുടെ തിരുവനന്തപുരത്തെ വിഴിഞ്ഞം റീജനൽ സെന്ററിൽ യങ് പ്രഫഷനൽ-I തസ്തികയിൽ 2 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബിരുദം, 3 വർഷ പരിചയം.
∙പ്രായം: 21-40.
∙ശമ്പളം: 30,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..