Activate your premium subscription today
സൈലത്തിൽ നിന്നും മെഡിക്കൽ– എൻജിനീയറിങ് എൻട്രൻസ്, സിഎ, എസിസിഎ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റസ് അവാർഡ് ചടങ്ങിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക്
കോഴിക്കോട് ∙ ക്യാംപസിനുള്ളിലെ 1.8 കിലോമീറ്റർ നീളമുള്ള റോഡിന്റെ പേരിൽ കോഴിക്കോട് എൻഐടിയും പൊതുമരാമത്തു വകുപ്പും (പിഡബ്ല്യുഡി) തമ്മിൽ തർക്കം. റോഡിൽ ക്യാംപസ് ഭാഗത്ത് അതിക്രമിച്ചു കടക്കരുതെന്ന് എൻഐടി ബോർഡ് സ്ഥാപിച്ചു. ബോർഡ് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻഐടിക്കു കത്തു നൽകി. റോഡ് തങ്ങളുടേതാണെന്ന്
കോഴിക്കോട് ∙ എൻഐടിയിൽ കർഫ്യു ലംഘിച്ച് വിദ്യാർഥികളുടെ പ്രതിഷേധം പുലർച്ചെ രണ്ടര വരെ തുടർന്നു. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കഥ പറയൽ, ആട്ടം, പാട്ട്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ എന്നിവയുമായാണ് വിദ്യാർഥികൾ ഹോസ്റ്റലിന് പുറത്തു ക്യാംപസിൽ ചെലവഴിച്ചത്.
കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തഞ്ചാവൂർ നിഫ്റ്റമിൽ ഗവേഷണത്തിന് അവസരം. ( NIFTEM-T: National Institute of Food Technology, Entrepreneurship and Management, Thanjavur, Thanjavur - 613 005; ഫോൺ: 84899 11454, admission@iifpt.edu.in വെബ് :
കോഴിക്കോട്∙ വിദ്യാർഥി സമര രംഗത്ത് മുൻപുണ്ടായിട്ടില്ലാത്ത കാഴ്ചയാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ് എൻഐടിയുടെ മുന്നിലുണ്ടായത്. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ ചിത്രം എബിവിപി പ്രവർത്തകർ ക്യാംപസിനു മുന്നിൽ കത്തിച്ചു. കത്തിച്ചത് എബിവിപി തന്നെയാണോ എന്ന സംശയത്തിലായിരുന്നു പലരും. ഗോഡ്സെയെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ കമന്റിട്ട എൻഐടി അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു എബിവിപി ഗോഡ്സെയുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ചത്. എബിവിപിയുടെ നീക്കം മറ്റ് വിദ്യാർഥി സംഘനകളെപ്പോലും ഞെട്ടിച്ചു. കാലിക്കറ്റ് എൻഐടിയിൽ കുറച്ചു കാലമായി പ്രശ്നങ്ങൾ പുകയുന്നു.
കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടി അധികൃതർ മരവിപ്പിച്ചു. വിദ്യാർഥി നൽകിയ അപ്പീലിൽ തീരുമാനമാകും വരെയാണ് സസ്പെൻഷൻ മരവിപ്പിച്ചത്. തിങ്കളാഴ്ച അപ്പീൽ പരിഗണിക്കുമെന്നാണ്
പൊതുയാത്രാ സംവിധാനങ്ങൾ ഉപയോഗിച്ചു ജോലിക്കു പോകുന്ന സ്ത്രീകളെ സഹായിക്കാൻ നഗരങ്ങൾക്ക് എന്തുചെയ്യാൻ പറ്റും ? ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐടിയിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം ഗവേഷണ വിദ്യാർഥി എം.പി.ഫാത്തിമ സെഹ്ബ തുടങ്ങിയ ഗവേഷണം എത്തിനിൽക്കുന്നത്
കോഴിക്കോട്∙ 4 വർഷം മുൻപ് നിർമിച്ച കല്ലുത്താൻകടവ് ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ചു പരാതി ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് എൻഐടി വിദഗ്ധസംഘം സംഘം ഇന്നലെ പരിശോധന നടത്തി. 7 നില കെട്ടിടത്തിൽ കൂടുതലായി പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലാണു സംഘം പരിശോധിച്ചത്. സീലിങ് അടർന്നു വീണതിന്റെ സാംപിൾ പരിശോധനയ്ക്ക് എടുത്തു.
കോഴിക്കോട് ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിപ്പ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
കോഴിക്കോട്∙ എൻഐടി അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെയുണ്ടായ കോപ്പിയടിയുടെ വിവരങ്ങൾ പൊലീസിന് കൈമാറാത്തത് വിവാദത്തിൽ. ജൂലൈ 10 മുതൽ 13 വരെ എൻഐടി ക്യാംപസിൽ വച്ച് നടന്ന സ്ഥിരം നിയമന ഒന്നാം ഘട്ട പരീക്ഷയ്ക്കിടെയുണ്ടായ കോപ്പിയടിയുടെ പേരിൽ ഹരിയാന സ്വദേശികളായ 2 പേരെ പിടികൂടി.
Results 1-10 of 23