Activate your premium subscription today
Sunday, Apr 20, 2025
തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ആണ് ആഗോള സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. നോർഡിക് രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഡെൻമാർക്ക് (2), ഐസ്ലൻഡ് (3), സ്വീഡൻ (4), നോർവേ (7) എന്നിവയെല്ലാം മുൻനിരയിലുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. ഫിന്നിഷും സ്വീഡിഷുമാണ് ഫിൻലൻഡിലെ ഔദ്യോഗിക ഭാഷകൾ.
ബര്ലിന് ∙ രാജ്യാന്തര വിദ്യാർഥികളെ ആകർഷിച്ച് ജർമനി. കഴിഞ്ഞ 4 വർഷത്തിനിടെ അനുവദിച്ചത് 27,000 സ്റ്റുഡന്റ് വീസകൾ (വർധന 43 ശതമാനം). 2021നും 2024നും ഇടയിലാണ് പഠനാവശ്യങ്ങൾക്കായി ഇത്രയധികം വീസകൾ അനുവദിച്ചത്
ഓസ്ട്രേലിയയിൽ മികച്ചൊരു നഴ്സിങ് കരിയർ സ്വപ്നം കാണുന്നവർക്ക് അതിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് FLYWORLD NURSING REGISTRATION SOLUTION ! നേഴ്സിങ് രജിസ്ട്രേഷൻ നേടുന്നതിന്റെ ആദ്യപടിയായി നിങ്ങൾ അറ്റൻഡ് ചെയ്യേണ്ടNCLEX RN exam, നഴ്സിംഗ് മേഖലയിലെ നിങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നതിനായി
Q ഉപരിപഠനത്തിന് വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ ? – അജികുമാർ A ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം ഏതെല്ലാം സർവകലാശാലകളിലാണ് ലഭ്യമാവുന്നതെന്നു പരിശോധിക്കണം. സ്ഥാപനത്തിന്റെ നിലവാരം റാങ്കിങ് നോക്കിയറിയാം. QS,THE എന്നിവയാണ് പ്രധാന ഗ്ലോബൽ റാങ്കിങ്ങുകൾ. ഗവേഷണ
പണ്ട് മുതലേ തുടങ്ങിയതാണ് മലയാളികളുടെ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റ ഭ്രമം. വിദേശ പഠനത്തിനായും ജോലിക്കായും വിദേശത്തുള്ള സ്വന്തക്കാരെ കാണാനായും ടൂറിസ്റ്റായുമൊക്കെ ധാരാളം മലയാളികൾ ഇപ്പോൾ വിവിധ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വിദേശയാത്രയ്ക്കുള്ള തയാറെടുപ്പുകളിൽ അവർക്ക് നിർബന്ധമായും വേണ്ട കാര്യമാണ്
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
തിരുവനന്തപുരം ∙ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കും കൺസൽറ്റൻസികൾക്കും സംസ്ഥാന സർക്കാർ റജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നു. ഇതിനായി നോർക്കയുടെ മേൽനോട്ടത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു തീരുമാനം. ഇതുൾപ്പെടെ വ്യക്തമാക്കുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും
ന്യൂഡൽഹി ∙ 5 വർഷത്തിനിടയിൽ വിദേശപഠനത്തിനായി പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പയെടുത്തത് കേരളം. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 11,872 കോടി രൂപയാണ് കേരളത്തിൽ വിദേശപഠന വായ്പയായി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചത്. ഇതിൽ 7,620 കോടി രൂപ 66,159 പേരുടെ അക്കൗണ്ടിലേക്കു നൽകി. രണ്ടാമതുള്ള
വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ
Results 1-10 of 142
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.