Activate your premium subscription today
Monday, Apr 21, 2025
ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് ചാക്കോ മാഷ് പറഞ്ഞപ്പോൾ നെറ്റി ചുളിച്ചവർ ക്ഷമിക്കുക. നിത്യജീവിതത്തിൽ മാത്രമല്ല, കരിയറിലും കണക്കിന്റെ സാധ്വീനമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കണക്കു പുസ്തകം അടച്ചുവച്ചവർ പോലും എംഎസ് എക്സൽ കളങ്ങളിൽ അക്കമിട്ട് നിറയ്ക്കുമ്പോൾ ഡേറ്റ കൊണ്ടുള്ള കളിയിൽ രക്ഷപ്പെടാൻ കൂട്ടിനു
ഒരു ചെറിയ തീരുമാനം മതി നിങ്ങളുടെ ജീവിതം വഴിമാറാൻ. കേട്ടു പഴകിയ പരസ്യവാചകം എന്നു കരുതേണ്ട. പാർട്ടൈം ജോലികളിലൂടെ പലരും വീട്ടിലിരുന്നു വരുമാനം നേടുമ്പോൾ നിങ്ങൾ അവസരം വിട്ടുകളയുകയാണോ? നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി എങ്ങനെ ഡിസൈൻ ചെയ്യുമെന്ന് ആശയക്കുഴപ്പമുണ്ടോ? ഡിസൈനർ ആകാൻ വര പഠിക്കേണ്ടതില്ല.
സാമ്പത്തികാസൂത്രണത്തിൽ കാലത്തിനൊത്ത മാറ്റങ്ങൾ വന്നു കഴിഞ്ഞു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സമ്പദ്വ്യവ്സഥ മാറുമ്പോൾ ചെറിയ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ നിക്ഷേപശീലങ്ങളെയും ബാധിക്കാം. നിക്ഷേപ തീരുമാനങ്ങളെടുക്കാൻ സമ്പദ്രംഗത്തെ ഒാരോ ചലനവും സസൂക്ഷമം നിരീക്ഷിക്കുകയെന്നത് ശ്രമകരമാണ്. മികച്ച ബജറ്റിങ് മുതൽ
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും
പഠിച്ച കോഴ്സുകൾക്ക് എത്ര മാർക്ക് നേടിയാലും നിങ്ങളുടെ റെസ്യൂമെ എച്ച്ആർ മാനേജറുടെ ശ്രദ്ധയിൽപ്പെടുമോ? ശരാശരി പത്തുനിമിഷങ്ങളിൽ താഴെ മാത്രമാണ് ഒരോ റെസ്യൂമെയ്ക്കും ലഭിക്കുക. തൊഴിൽദാതാക്കൾ തിരയുന്ന നൈപുണ്യം നിങ്ങളുടെ റെസ്യൂമെയില്ലെങ്കിൽ ആദ്യകടമ്പയായ ഇന്റർവ്യൂനുപോലും ക്ഷണം ലഭിക്കില്ല. ഡേറ്റാ മേഖലയിൽ
ലോകം ഡിജിറ്റൽ ആകുമ്പോൾ എല്ലാ രംഗത്തും വൻതോതിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഡേറ്റയ്ക്ക് എന്തിനെക്കാളും വിലയുള്ള കാലത്ത് ഒരു പരിധിയിലേറെ വിവരം ശേഖരിച്ചുവയ്ക്കണമെങ്കിൽ ഭാരിച്ച ചെലവാണ്. ഇതിനുള്ള ഉത്തരമാണ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം. അതിവേഗം വളർന്നുപന്തലിക്കുന്ന സാങ്കേതികവിദ്യയാണു ക്ലൗഡ്
ഹാർഡ് വർക്കിൽ നിന്നും സ്മാർട്ട് വർക്കിലേക്കു കോർപ്പറേറ്റ് ലോകം ചുവടുമാറിയതോടെ തൊലിടങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. കൂടുതൽ വേഗതത്തിൽ കൃത്യതയോടെ ജോലി ചെയ്യുന്നവർക്കാണ് ഡിമാൻഡ്. ഏത് വലിയ ജോലിയും നിർമിതബുദ്ധിയുടെ സഹായത്തോടെ ചെയ്യുന്നത് സാധാരണയായി. എെഎ (നിർമിത ബുദ്ധി) എന്നു കേൾക്കുമ്പോൾ അതിനു
ധനമന്ത്രാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ജിഎസ്ടി (Goods and Services Tax) എന്നു കേൾക്കുന്നത് പതിവാണ്. ജിഎസ്ടി എന്നു കേൾക്കാത്ത വാർത്താ ദിവസങ്ങൾ കുറവാണ്. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1ന് ആണ്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ
ന്യൂഡൽഹി ∙ വരുന്ന അധ്യയന വർഷം മുതൽ 10–ാം ക്ലാസിൽ രണ്ടു പരീക്ഷയുണ്ടാകുമെങ്കിലും വിഷയങ്ങളിലുൾപ്പെടെ മറ്റു മാറ്റങ്ങളൊന്നുമില്ലെന്നു സിബിഎസ്ഇ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് മാർഗരേഖയിൽ പ്രാദേശിക, വിദേശ ഭാഷകളുടെ ഗ്രൂപ്പിൽനിന്നു മലയാളം ഉൾപ്പെടെ ഒഴിവാക്കിയെന്ന ആക്ഷേപത്തിലാണു വിശദീകരണം. നിലവിലെ വിഷയങ്ങൾ
നിർമിത ബുദ്ധിയുടെയും ഓട്ടമേഷന്റെയും ഫലമായി ഇന്ത്യയില്‍ നോണ്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലെ ബിരുദധാരികളുടെ തൊഴില്‍ക്ഷമതയില്‍ കുറവുവരുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക വിഷയങ്ങൾ അല്ലാത്തവ പഠിച്ച ബിരുദധാരികളുടെ അവസരങ്ങള്‍ക്കാണ് എഐ വെല്ലുവിളി ഉയര്ത്തിക്കൊണ്ടിരിക്കുന്നതെന്ന് മെര്‍സര്‍ മെറ്റില്സിന്റെ
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.