Activate your premium subscription today
വീട്ടുകാര്യങ്ങൾ നോക്കേണ്ടതിനാൽ ഇന്ത്യയിൽ പകുതിയിലേറെ സ്ത്രീകളും തൊഴിലിൽനിന്നു വിട്ടുനിൽക്കുന്നു. എന്നാൽ, രാജ്യത്തെ പുരുഷന്മാരിൽ ഒരു ശതമാനം മാത്രമാണ് തൊഴിൽ ഉപേക്ഷിച്ചു വീട്ടുകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) പ്രസിദ്ധീകരിച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലർമാരുടെ പ്രവർത്തനങ്ങളിൽ നിയമ മാറ്റങ്ങൾക്ക് ഒരുങ്ങി ഡപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്നർ. മാറ്റങ്ങൾ നടപ്പിലായാൽ ഇനി മുതൽ പ്രാദേശിക കൗൺസിൽ അംഗങ്ങൾക്ക് ‘വർക്ക് ഫ്രം ഹോം‘ സൗകര്യം ഉണ്ടാകും. കൗൺസിലർമാർക്ക് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വീട്ടിൽ ഇരുന്ന്കൗൺസിൽയോഗങ്ങളിൽ
ലണ്ടൻ ∙ ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലർമാരുടെ പ്രവർത്തനങ്ങളിൽ നിയമ മാറ്റങ്ങൾക്ക് ഒരുങ്ങി ഡപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്നർ. മാറ്റങ്ങൾ നടപ്പിലായാൽ ഇനി മുതൽ പ്രാദേശിക കൗൺസിൽ അംഗങ്ങൾക്ക് ‘വർക്ക് ഫ്രം ഹോം‘ സൗകര്യം ഉണ്ടാകും. കൗൺസിലർമാർക്ക് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് കൗൺസിൽ യോഗങ്ങളിൽ
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
കട്ടപ്പന ∙ ‘വർക് ഫ്രം ഹോം’ വഴി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് യുവാവിന്റെ കയ്യിൽനിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. കാഞ്ചിയാർ വെള്ളിലാംകണ്ടം കോരംകുഴയ്ക്കൽ റിനോയിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു.
ദോഹ ∙ ഖത്തറിൽ മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ സ്വകാര്യ മേഖലാ സ്കൂളുകളിൽ ഇന്ന് പഠനം ഓൺലൈൻ ആക്കി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും ഇന്ന് വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയത്. നിരവധി സ്വകാര്യ
കോവിഡ് കാലത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം പല കമ്പനികളും തുടരാൻ അനുവദിക്കില്ല എന്ന സന്ദേശം ജീവനക്കാർക്ക് നൽകി കഴിഞ്ഞു. ഓഫീസിലേക്ക് തിരിച്ചു വന്നാൽ മാത്രം 'വേരിയബിൾ പേ' യും 'പ്രൊമോഷനും' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടി സി എസ് ഇപ്പോൾ. പ്രമോഷനുകൾക്ക് ആവശ്യമായ ഗ്രേഡുകൾ, ഓഫീസിൽ നിന്ന് ജോലി
കോവിഡ് കാലത്തു വന്ന വർക്ക് ഫ്രം ഹോം കുറേ മൂത്തു കഴിഞ്ഞപ്പോൾ എന്താ പ്രശ്നമെന്നു ചോദിച്ചാൽ പലരും ഓൺലൈൻ യോഗങ്ങളിൽ ക്യാമറ ഓൺ ചെയ്യുന്നതു പോലുമില്ല. വിഡിയോയിൽ വരുന്നില്ല. കേൾക്കലും പറച്ചിലും മാത്രം. പരസ്പരം കാണലും സഹകരണവും ടീം വർക്കുമൊന്നുമില്ല. പണി തന്നാൽ ഞാൻ ചെയ്തേക്കാം എന്നു മാത്രം.
പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ വർക് ഫ്രം ഹോം തുടരാൻ കേന്ദ്രം അനുമതി നൽകി. ഇക്കൊല്ലം ഡിസംബറിൽ തീരേണ്ട സമയപരിധിയാണ് നീട്ടിയത്. 2006ലെ എസ്ഇസെഡ് ചട്ടങ്ങളിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തി. പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല.
Results 1-10 of 108