Activate your premium subscription today
നടൻ ബൈജുവിന്റെ വ്യായാമമാണ് ഇപ്പേോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോണിങ് വർക്ഔട്ട് എന്ന കുറിപ്പോടെ ബൈജു തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ച വിഡിയോ കണ്ടവർ 10 ലക്ഷത്തോടടുക്കുന്നു. ഡിപ്സ് എന്ന വ്യായാമമാണ് ബൈജു ചെയ്യുന്നത്. ശരീരഭാരം മുഴുവൻ കൈയിൽ നൽകി നിന്നുകൊണ്ട് ഉയരുകയും താഴുകയും ചെയ്യുന്ന ഈ വർക്ഔട്ട്
ഡാർക് ഹ്യൂമർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളിൽ ഏറ്റവും പുതിയ എൻട്രിയാണ് വരുൺ ജി. പണിക്കർ ഒരുക്കിയിരിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’. പേരുസൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചുപേരുടെ കഥയാണ് ചിത്രം. തുടക്കം മുതൽ സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ടീസർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു
‘‘കഴിഞ്ഞ ആഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ, ഈ ഞായറാഴ്ച ഷൂട്ടിങ്ങ് ജീപ്പിൽ’’, നടൻ ബൈജുവിന്റെ രസകരമായൊരു റീല് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സിനിമാ സെറ്റിൽ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില് നിന്നിറങ്ങുന്ന വിഡിയോ ആണ് നടൻ പങ്കുവച്ചത്. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട്
ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചഴിയ്ക്കുന്നതിനെതിരെ നടന്റെ മകൾ ഐശ്വര്യ സന്തോഷ്. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നതത് താനല്ല അച്ഛന്റെ കസിൻ മകളായിരുന്നുവെന്നും ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘‘എന്റെ അച്ഛന്റെ
തിരുവനന്തപുരം∙ മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.
ഒരു സംവിധായകനെയും പേടി ഇല്ലാത്ത ആളാണ് താനെങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്ത് എത്തുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണെന്ന് നടൻ ബൈജു സന്തോഷ്. വലിയ സ്നേഹം ഒക്കെയുള്ള ആളാണ് പൃഥ്വിരാജ് എങ്കിലും കൃത്യ സമയത്ത് ലൊക്കേഷനിൽ വന്നില്ലെങ്കിൽ ഒരു നോട്ടം നോക്കുമെന്നും അത് കാണുമ്പോൾ
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചതിന് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. ഇതൊക്കെ ഒരു ശുദ്ധികലശമായി മാത്രം കണ്ടാൽ മതിയെന്നും ഇത് കൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘‘കുറേ കാലം കഴിയുമ്പോൾ
സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്തു വേദിയിലേക്ക് ക്ഷണിച്ച അവതാരകയോട് പ്രതിഷേധിച്ച് നടൻ ബൈജു. ‘സൂപ്പർ സ്റ്റാർ’ എന്ന വിശേഷണം മാറ്റി പറഞ്ഞാൽ മാത്രമേ താൻ വേദിയിലേക്കു വരൂ എന്ന് ബൈജു പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ റിലീസ് ആയ ഹിറ്റ് ചിത്രം നുണക്കുഴിയുടെ സക്സസ് ഇവന്റിലാണ്
Results 1-10 of 14