Activate your premium subscription today
പ്രമുഖരുമായി രൂപസാദൃശ്യമുള്ളവരുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അതിൽ ഏറെയും ബോളിവുഡ് താരം ഐശ്വര്യ റായിയുമായി സാമ്യമുള്ളവർ തന്നെയാണ്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ അഷിത സിങ്ങിന്റെ വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ റായിയോട് സാദൃശ്യമുള്ള മറ്റൊരാളുടെ വിഡിയോയാണ്
അഭിഷേക് ബച്ചനും ഐശ്വര്യ റായും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഒരു വിവാഹ റിസപ്ഷൻ ഒരുമിച്ചെത്തി ഇരുവരും. ഡോക്ടർ ഭുജങ് പൈയ്യുടെ മകളുടെ വിവാഹ റിസപ്ഷനാണ് താരദമ്പതികൾ ഒന്നിച്ചെത്തിയത്. ഐശ്വര്യയുടെ അമ്മ ബ്രിന്ധ്യ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു. നിർമാതാവ് അനു രഞ്ജൻ ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ ദിനംപ്രതി വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ഈ ഗോസിപ്പുകളോട് ഇതുവരെ ഐശ്വര്യാ റായ് പ്രതികരിച്ചിട്ടില്ല. എന്നാൽ വിവാഹമോചന വാർത്തകൾ ചൂടുപിടിച്ച ചർച്ചയാകുന്നതിനിടെ ഇപ്പോൾ പുതിയ ഹെയർ സ്റ്റൈലിൽ അതീവ സുന്ദരിയായി എത്തിയ
ഐശ്വര്യ റായിക്കു നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ. ഐശ്വര്യ വീട്ടിലിരുന്ന് മകളെ നോക്കുന്നതു കൊണ്ടാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാന് പറ്റുന്നതെന്ന് അഭിഷേക് പറയുന്നു. പുതിയ ചിത്രമായ ഐ വാണ്ട് ടു ടോക്കിന്റെ പ്രമോഷന് പരിപാടിയുടെ ഭാഗമായി ദ് ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യം
പ്രിയമകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമയിലെ താരസുന്ദരി ഐശ്വര്യ റായി. ഔദ്യോഗികമായി കൌമാരക്കാരിയായ മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് ഐശ്വര്യ റായി കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഐശ്വര്യ റായി ആശംസകൾ നേർന്നത്. അതേസമയം, നവംബർ മാസത്തിൽ തന്നെയാണ് ഐശ്വര്യയുടെ അച്ഛന്റെ
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ ഉയർന്നുവന്ന ഒരു പ്രധാന പേരാണ് മോഡലും നടിയുമായ നിമ്രത് കൗറിന്റേത്. നിമ്രതും അഭിഷേകും തമ്മിലുള്ള സൗഹൃദമാണ് ഐശ്വര്യ–അഭിഷേക് ബന്ധത്തിൽ
സൗന്ദര്യത്തിന്റെ മറ്റൊരു പേര്! വെള്ളാരംകണ്ണുള്ള ലോകസുന്ദരി! വയസ് 51 ആയിട്ടും ഐശ്വര്യാ റായിയുടെയെ സൗന്ദര്യത്തിനു കുറവില്ല. രണ്ടു വർഷം മുൻപ് ഇറങ്ങിയ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിൽ പോലും അതിസുന്ദരി ആയിട്ടായിരുന്നു ഐശ്വര്യ എത്തിയത്. സ്ക്രീനിൽ കാണുമ്പോൾ നമ്മൾ തന്നെ ചിന്തിച്ചു പോകും. ഈ പ്രായത്തിലും
പ്രായം അൻപതിനോട് അടുത്തെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സൗന്ദര്യം കൊണ്ട് രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ വേറെ നടിയുണ്ടാകുമെന്നു തോന്നുന്നില്ല. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ലൈം ലൈറ്റിൽ ഇപ്പോഴും മിന്നി
സൈമ അവാർഡ് ദാനവേദിയിൽ ആരാധകരുടെ മനം കവർന്ന് ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. അമ്മയായ ഐശ്വര്യയോടൊപ്പം ദുബായിൽ നടന്ന ചടങ്ങിനെത്തിയ ആരാധ്യ മുതിർന്ന നടൻ ശിവ രാജ്കുമാറിന്റെ പാദം തൊട്ടു നമസ്കരിക്കുന്ന വിഡിയോ ഉൾപ്പടെ ശ്രദ്ധ നേടി. ഐശ്വര്യയുടെയും മകളുടെയും സൈമ അവാർഡ് ദാന ചടങ്ങിലെ വീഡിയോ സമൂഹ
സൈമ അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യ റായിയും മകൾ ആരാധ്യ ബച്ചനും. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിൽ നടന്ന സൈമ അവാർഡ്സിൽ (സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡ്സ്) ഇരുവരുമൊന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു.
Results 1-10 of 86