Activate your premium subscription today
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
ജോജു ജോർജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം 'പണി' നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിനകം നിരവധി സംവിധായകരും സാങ്കേതികപ്രവർത്തകരും താരങ്ങളും ചിത്രത്തെ കുറിച്ച് നല്ല വാക്കുകള്‍ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ജോണി ആന്റണി 'പണി'യെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
കൊച്ചി∙ കഥകളിൽ മാത്രമല്ല ജീവിതത്തിലും സ്ത്രീകൾക്കുള്ള ധൈര്യവും കരുത്തും പുരുഷന്മാർക്കില്ലെന്ന വെളിപ്പെടുത്തലോടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്.മാത്യൂസ് തുടങ്ങിയ സാഹിത്യ സല്ലാപം കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കു കഥയും സിനിമയും കടന്നുള്ള അനുഭവമായി. വീട്ടിലെ സംവിധായിക ഭാര്യയാണെന്ന കൂട്ടിച്ചേർക്കലോടെ ഡയറക്ടറും നടനുമായ ജോണി ആന്റണിയും പിഎഫിനോടു ചേർന്നു.
അധ്യാപകദിനം കഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ സംവിധായകനും നടനുമായ ജോണി ആന്റണി ഒരു വർഷം മുൻപ് ഇംഗ്ലിഷ് അസോസിയേഷന്റെ ഉദ്ഘാടനത്തിനു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. യുട്യൂബിൽ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞ എട്ടു മിനിറ്റ്
സംവിധായകരായ ജോണി ആന്റണിയുടെയും എം.എ. നിഷാദിന്റെയും രസകരമായൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ചിത്രമാണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഐസക് മാമ്മനും, പിഡബ്ല്യുഡി കോട്ടയം റോഡ്സ്
വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർ ടേക്കർ’ ട്രെയിലർ എത്തി. ദിലീപിന്റെ കോമഡി നമ്പറുകളാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. ജൂഹി
ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അണിനിരക്കുന്ന ‘പവി കെയർ ടേക്കർ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിനീത് കുമാറാണ് സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായെത്തുന്ന ചിത്രമാണ് തോൽവി എഫ്സി. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമയാണ്. ജോണി ആന്റണിയും ഷറഫുദ്ദീനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം തൊട്ടതെല്ലാം
ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ പുറത്ത്. രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്‍ഡ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തീർച്ച. ജോണി ആന്റണി, ജോർജ് കോര, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സസ്പെൻസ്
സെന്റ് തെരേസാസ് കോളജിലെ പെൺകുട്ടികളുടെ കയ്യടി നേടി നടനും സംവിധായകനുമായ ജോണി ആന്റണി. കോളജിൽ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ജോണി ആന്റണി. മകൾ പഠിക്കുന്ന കോളജിലെ പിടിഎ അംഗം എന്ന നിലയിലാണ് ജോണി ആന്റണി എത്തിയത്. വളരെ സരസമായതും എന്നാൽ ഉപദേശവും ഉത്തേജകവുമായ ഒരു പ്രസംഗമാണ് ജോണി ആന്റണി കോളജിൽ
Results 1-10 of 35