Activate your premium subscription today
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കിയ ‘ബോഗെയ്ൻവില്ല’ ഒടിടിയിേലക്ക്. ഡിസംബർ 13 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ
നല്ല പാട്ടിന്റെ മുഖമാകണമെന്ന് ആശിക്കാത്ത അഭിനേതാക്കളുണ്ടാകുമോ? സിനിമയിലെ പാട്ടുസീനിൽ ഓടി നടക്കാനും നൃത്തം വയ്ക്കാനും ആഗ്രഹിച്ചു സിനിമയിലേക്കെത്തിയ കുട്ടിയായിരുന്നു ജ്യോതിർമയിയും. ആ ആഗ്രഹത്തിന് ചിറകു തുന്നി കിട്ടി എന്നപോലെ എന്നും നല്ല പാട്ടുകളുടെ ഭാഗമായിരുന്നു ജ്യോതിർമയി. മനോരമ ഓൺലൈനിൽ പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജ്യോതിർമയി.
ഭംഗിയായി നൃത്തം ചെയ്യുന്ന, അഭിനയിക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേത്രിയാണ് ജ്യോതിർമയി. നീണ്ട പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോഗയ്ൻവില്ല എന്ന അമൽ നീരദ് സിനിമയിലൂടെ ജ്യോതിർമയി തിരിച്ചുവന്നത് വെറുതെയായില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പല തരം കഥാപാത്രങ്ങൾ ചെയ്യുന്നതാണ് തന്റെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് എന്ന് പണ്ട് പറഞ്ഞിരുന്ന ജ്യോതിർമയി ഇടവേളയ്ക്കു ശേഷമുള്ള സിനിമയെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് മനോരമ ഓൺലൈനിൽ.
അമൽ നീരദ് തന്നെ പ്രൊപ്പോസ് ചെയ്തിട്ടില്ല എന്ന് നടി ജ്യോതിർമയി. ഔപചാരികമായ ഒരു പ്രൊപ്പോസൽ നടത്തിയിരുന്നെങ്കിൽ താൻ അത് നിരസിച്ചേനെ എന്നും ജ്യോതിർമയി പറയുന്നു. അമലും താനും കോളജ് കാലം മുതൽ സുഹൃത്തുക്കളായിരുന്നുവെന്നും ഇടയ്ക്ക് കോൺടാക്റ്റ് നഷ്ടപ്പെട്ടെങ്കിലും ഒടുവിൽ എങ്ങനെയോ തങ്ങളുടെ സൗഹൃദം
. ബോഗയ്ൻ വില്ല പൂക്കുന്നു ഒരിതൾ, കുറേ ഇതളുകളുള്ള ഒരു പൂവ്, കുറേ പൂക്കളുള്ള പൂക്കുല, കുറേ പൂക്കുലകളുള്ള ഒരു മരം, അടുത്തടുത്തുള്ള മരങ്ങളിൽ തിങ്ങിവിങ്ങി ചുവന്ന പൂക്കൾ, ബോഗയ്ൻവില്ല. കടും ചുവപ്പിൽ മോഹിപ്പിക്കുകയാണ് അമൽ നീരദിന്റെ ബോഗയ്ൻവില്ല. ഒരു കാർ അപകടത്തിൽ ആദ്യത്തെ ചുവന്ന പൂ വിരിയുന്നു. പിന്നീട്
അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ നിസ്താർ സേഠ്. വരത്തൻ, ഭീഷ്മപർവം എന്നീ സിനിമകൾക്ക് ശേഷം ഇപ്പോൾ ‘ബോഗയ്ൻ വില്ല’ എന്ന ചിത്രത്തിലും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുകയാണ് താരം. സിനിമയിൽ ഒരു ചെറിയ കഥാപാത്രമാണ് ചെയ്തിരിക്കുന്നതെങ്കിലും അമൽ
തിയറ്ററിൽ എത്തുന്നതിനു മുൻപെ തുടങ്ങുന്ന ചർച്ചകളാണ് അമൽ നീരദ് ചിത്രങ്ങളുടെ പ്രത്യേകത. ഭീഷ്മപർവം എന്ന ഹിറ്റിനു ശേഷം ബോഗയ്ൻവില്ല എന്ന സസ്പെൻസ് ക്രൈം ത്രില്ലർ എത്തുമ്പോൾ സിനിമയ്ക്കുള്ളിലെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച കഥാപാത്രങ്ങൾ കൊണ്ട് രണ്ടാം വരവിൽ തകർത്താടുന്ന കുഞ്ചാക്കോ ബോബൻ ബോഗയ്ൻവില്ലയെപ്പറ്റി സംസാരിക്കുന്നു.
ലാൽജോസ് സംവിധാനം ചെയ്ത മീശമാധവനിലെ ‘ചിങ്ങമാസം’ എന്ന ഡാൻസ് നമ്പറിലൂടെ ശ്രദ്ധേയയായ ജ്യോതിർമയി 11 വർഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തുന്നത് മറ്റൊരു ഡാൻസിന്റെ അകമ്പടിയോടെയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ബോഗയ്ൻവില്ലയിലെ ‘സ്തുതി’ എന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കുന്ന ജ്യോതിർമയി 11 വർഷത്തെ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുന്നു.
ആരാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്ന്‍വില്ല'യുടെ ട്രെയിലർ പുറത്ത്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കാൻ ഓരോരുത്തരേയും
നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത റിമ കല്ലിങ്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗെയ്ൻവില്ല’ എന്ന സിനിമയിലൂടെ അഭിനയത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തുകയാണ് ജ്യോതിർമയി. സിനിമയുടെ പോസ്റ്ററിലും 'സ്തുതി'പ്പാട്ടിലും പ്രത്യക്ഷപ്പെട്ട
Results 1-10 of 15