Activate your premium subscription today
നാടൻപാട്ടുകൾക്ക് മലയാളിയുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. അത് അന്തരിച്ച നടൻ കലാഭവൻ മണിയുടേത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാകും. ആ പാട്ട് പാടുന്നത് ഒരു ആറുവയസുകാരൻ കൂടിയായാൽ പിന്നെ സദസ്സിന് അതിൽപ്പരം എന്തുവേണം. സ്കൂൾ കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയ ആധ്വിക് രാജ് 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം ഈ മാസം നടത്താൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂന്നു കോടി രൂപ ചെലവിലാണു നിർമാണം.നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ
ചാലക്കുടി ∙ നഗരസഭ 4 കോടി രൂപ ചെലവഴിച്ച കലാഭവൻ മണി സ്മാരക പാർക്ക് ഇനിയും പൂർണമായി പ്രവർത്തന സജ്ജമായില്ല. ഇതിനു വേണ്ടതു കുറഞ്ഞതു 10 കോടി രൂപയാണ്. കോടികളുടെ കടബാധ്യതയുള്ള നഗരസഭയ്ക്ക് അടുത്ത കാലത്തൊന്നും ആ തുക ഇതിനായി നീക്കി വയ്ക്കാനാകില്ല. സംസ്ഥാന സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാക്കണമെന്ന്
അകാലത്തിൽ വിടവാങ്ങിയ സുഹൃത്തും സഹപ്രവർത്തകനുമായ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച നടൻ സലിം കുമാർ. തനിക്ക് വന്ന അതേ അസുഖമാണ് മണിക്കും വന്നതെന്നാണ് സലിം കുമാർ പറയുന്നത്. ഡോക്ടർമാർ നിർബന്ധിച്ചിട്ടും മണി ചികിത്സ എടുക്കാൻ കൂട്ടാക്കിയില്ല. ഒരിക്കൽ മണിയെ നിർബന്ധിച്ച് ചികിത്സ്ക്കു കൊണ്ടുവരണമെന്ന്
നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സംവിധായകന് വിനയന്. നിറത്തിന്റെ പേരിൽ ആര്‍എല്‍വിയെ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണെന്ന് വിനയൻ പ്രതികരിച്ചു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തിൽ ഒത്തിരി
ചാലക്കുടി ∙ കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും മറ്റും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ച് രാമകൃഷ്ണനും ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു.
ചാലക്കുടി ∙കലാഭവൻ മണിയെന്ന പ്രതിഭയ്ക്കു പ്രണാമം അർപ്പിച്ചു നഗരസഭയും സംസ്ഥാന യുവജന ക്ഷേമ ബോർഡും കലാഭവൻ മണി സ്മാരക ട്രസ്റ്റും ഒരുക്കിയ ‘ചിരസ്മരണ’യിൽ പങ്കുചേരാൻ ആയിരങ്ങൾ ഒഴുകിയെത്തി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.പാട്ടുകൊണ്ടും സ്നേഹംകൊണ്ടും നടനവൈഭവം കൊണ്ടും ലക്ഷക്കണക്കിനു കലാസ്വാദകരുടെ ഹൃദയത്തിൽ
കലാഭവൻ മണിയോട് കേരള സർക്കാർ കാണിച്ചത് തികഞ്ഞ അവഗണനയെന്ന ആരോപണവുമായി സംവിധായകൻ വിനയൻ. മണി അന്തരിച്ച് എട്ടുവർഷമാവുന്ന വേളയിൽ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് വിനയൻ തുറന്നടിക്കുന്നത്. കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല കേരള സർക്കാരിനുതന്നെ
മലയാള സിനിമയിലെ സകലകലാവല്ലഭന് കലാഭവൻ മണി ഓര്‍മയായിട്ട് എട്ട് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യൻ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം,
Results 1-10 of 51