Activate your premium subscription today
നവദമ്പതികളായ കീർത്തി സുരേഷിനും ആന്റണി തട്ടിലിനും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്യുടെ പേഴ്സനൽ മാനേജറുമായ ജഗദീഷ് പളനിസാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തനിക്കു പിറക്കാതെ പോയ സഹോദരിയാണ് കീർത്തിയെന്നും 10 വർശം മുൻപ് കീർത്തിയുടെ വിവാഹം പ്ലാൻ ചെയ്തതാണെന്നും ജഗദീഷ് പറയുന്നു.
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയായത് ഏറെ കൗതുകത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലുമായുള്ള വിവാഹം ഗോവയിൽ വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ ഹൈന്ദവ ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും ഇരുവരും
സംവിധായകന് അറ്റ്ലിയെ അവതാരകനായ കപില്‍ ശര്‍മ നിറത്തിന്റെ പേരിൽ അപമാനിച്ചതായി ആരോപണം.‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്ലിയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചർച്ചകൾ വഴിവച്ചിരിക്കുന്നത്. നിറത്തിന്റെ പേരില്‍ ആരെങ്കിലും താങ്കളെ തിരിച്ചറിയാതെ
കീര്‍ത്തി സുരേഷിന്റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കുശേഷം ഇരുവരും പ്രണയാതുരരായി ചുംബിക്കുന്ന
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി താരങ്ങൾ പ്രണയസാഫല്യം നേടിയ വർഷമായിരുന്നു 2024. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം. അദിതി റാവു മുതൽ കീർത്തി സുരേഷ് വരെയുള്ള താരസുന്ദരിമാർ വിവാഹവേളയിൽ ഓരോ ചടങ്ങിനുമായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ
വിജയ്യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയർന്നു വരാറുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയാണ് പുതിയ ഊഹാപോഹങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള
നടി കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. ഗോവയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. രണ്ട്
കീർത്തി സുരേഷിന്റെ വിവാഹത്തിന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്ക്കുന്ന വിജയ്യുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജെൻഡൂർ സെക്യൂരിറ്റി മേധാവി നയീം മൂസയെയും വിജയ്യ്ക്കൊപ്പം കാണാം.
വിവാഹാഘോഷങ്ങൾക്കു തുടക്കം കുറിച്ച് കീർത്തി സുരേഷ്. മേക്കപ്പിനു തയാറെടുക്കുന്ന ചിത്രമാണ് കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. മേക്കപ്പ് ഗൗണിന്റെ പുറകില്‍ 'കിറ്റി' എന്ന കീർത്തിയുടെ ഓമനപ്പേര് കുറിച്ചിട്ടുണ്ട്. വിവാഹത്തിന് തലേദിവസങ്ങളിൽ നടക്കാറുള്ള ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ ഏതിലെങ്കിലും
Results 1-10 of 105