Activate your premium subscription today
കുണ്ടറ ∙ വിടവാങ്ങിയത് നാടിന്റെ പേര് അഭ്രപാളിയിൽ ചേർത്ത നടൻ. ജോണി ജോസഫിന് സിനിമയിൽ യാദൃച്ഛികമായി ലഭിച്ച അവസരത്തിലൂടെയാണ് ഈ നേട്ടം. വ്യവസായശാലകളും കശുവണ്ടി ഫാക്ടറികളുമുള്ള കുണ്ടറ, പിന്നീട് ജോണിയുടെ പേരിൽ അറിയപ്പെട്ടു. നായകന്റെ ആകാരവടിവുണ്ടായിട്ടും പ്രതിനായകനായി തിളങ്ങിയ ജോണി കുണ്ടറക്കാർക്ക് സ്വന്തം
കുണ്ടറ ജോണിയും തിരശീലയ്ക്ക് പിന്നിൽ മറയുകയാണ്. ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്ന മഹാരഥന്മാരിൽ ഏറിയ പങ്കും അസ്തമിച്ചു കഴിഞ്ഞു. ഐ.വി. ശശി സിനിമകളിൽ ഗുണ്ടയായും തല്ലുകൊള്ളിയായും നിറഞ്ഞു നിന്ന ജോണി എന്ന കുണ്ടറ ജോണിക്ക് ആത്മാവുള്ള കഥാപാത്രങ്ങളെ നൽകിയത് ചുരുക്കം ചില സംവിധായകർ മാത്രമാണ്. സത്യൻ
അനശ്വര നടൻ കുണ്ടറ ജോണി ഓർമയാകുമ്പോൾ അദ്ദേഹത്തെക്കുറിച്ച് 2020ൽ സുനിൽ വെയ്ൻസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. മലയാളസിനിമ സൗകര്യപൂർവം തഴഞ്ഞുകളഞ്ഞ ചില നടന്മാർ എന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനത്തിൽ കുണ്ടറ ജോണിയുടെ ചെങ്കോൽ സിനിമയിലെ പരമേശ്വരൻ എന്ന
അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സേവ്യര്‍ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാടോടിക്കാറ്റ് സിനിമയിൽ ജോണി അവതരിപ്പിച്ച വർഗീസ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഓർമകളാണ് സെബാസ്റ്റ്യൻ പങ്കുവയ്ക്കുന്നത്. കൊടും വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ
കുണ്ടറ ജോണിയുടെ വിടവാങ്ങലിൽ വേദനയിൽ തീർത്ത കുറിപ്പുമായി മോഹൻലാൽ. ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് മോഹൻലാൽ കുറിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണിയെന്നും
നടൻ കുണ്ടറ ജോണിയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ജോണിയുമായി പതിറ്റാണ്ടുകൾ നീണ്ട അടുപ്പമുണ്ടായിരുന്നെന്നും അദ്ദേഹം തനിക്ക് സ്വന്തം സഹോദരനെപ്പോലെയായിരുന്നുവെന്നും ഗായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കരിയറിന്റെ തുടക്കകാലത്ത് മദ്രാസിൽ തങ്ങൾ ഒരുമിച്ചാണ്
നായകനോടു കട്ടയ്ക്കുനിന്ന് കരളുറപ്പോടെ കോർത്ത വില്ലൻമാരിൽ എന്നും മുന്നിലാണു ജോണി എന്ന നടന്ന സ്ഥാനം. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ കുടുംബത്തിൽനിന്നുള്ള ഫുട്ബോൾ കളിക്കാരൻ നാലു ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളുടെ ഭാഗമായി. ജോണി ജീവിതം പറയുന്നു. വില്ലനായതെങ്ങനെ? നിർമാതാവിനോടുള്ള
ശാന്തമായ വീട്. അതിനുചുറ്റും പച്ചപ്പടർപ്പ്. ജീവിതത്തിൽ നേടിയതിലെല്ലാം സന്തോഷമുള്ള ഗൃഹാതുരനായ മനുഷ്യൻ. അതാണു നിത്യജീവിതത്തിലെ കുണ്ടറ ജോണി. നാട് എങ്ങനെ സ്വന്തം പേരിൽ വന്നുവെന്നു ചോദിച്ചാൽ "ആരോ അങ്ങനെ വിളിച്ചു. പിന്നെ അതിനെ കൂടെ കൂട്ടി" എന്നു സാധാരണ മറുപടി. പക്ഷേ ജോണിയെന്ന അഭിനേതാവിന്റെ
Results 1-8