Activate your premium subscription today
Wednesday, Mar 26, 2025
ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിന്റെ യാത്രയെക്കുറിച്ച് കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. ശാസ്ത്രമായിരുന്നു ശരിയെങ്കില് എട്ട് ദിവസത്തെ ദൗത്യത്തിന് പോയവര് ഒന്പതാം ദിവസം തിരികെ എത്തിയേനെ എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു
സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് നടി ലക്ഷ്മി പ്രിയ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പൃഥ്വിരാജുമൊത്ത് ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹത്തിന്റെ പ്രത്യേകതകളുമാണ് കുറിപ്പിലൂടെ പറയുന്നത്. ലക്ഷ്മി പ്രിയയുടെ വാക്കുകൾ: അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരമ്മ. ആ അമ്മയുടെ
നാൽപതാം പിറന്നാളിൽ ഹൃദയം തൊടുന്ന കുറിപ്പു പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭർത്താവിന്റെ പിന്തുണയെക്കുറിച്ചുമെല്ലാം നടി വാചാലയാകുന്നു. ലക്ഷ്മി പ്രിയയുടെ വാക്കുകൾ: ‘‘നാൽപ്പത് വയതിനിലെ. 40ാം വയസ്സിലേക്കു കടന്നിരിക്കുന്നു... എന്തിരുപത്! മുറിവ് മുപ്പത്! അറിവ്
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി ലക്ഷ്മി പ്രിയ. സമൂഹ മാധ്യമങ്ങൾ മുഴുവൻ ഇടവേള ബാബുവിനെ തെറി പറഞ്ഞാഘോഷിച്ചപ്പോൾ, താനടക്കം ആരും അദ്ദേഹത്തിനുവേണ്ടി ശബ്ദമുയർത്തിയില്ലെന്ന് സ്വയം വിമർശനമെന്ന തരത്തിൽ അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ മാതംഗിയുടെ വിശേഷങ്ങളൊക്കെ താരം തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്കൂളിലെ ശിശു ദിനാഘോഷത്തിനായി പോകുന്ന മാതംഗിയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്
ജീവിതത്തിൽ അനുഭവിച്ച ഒരു സങ്കടകരമായ സംഭവം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. സമൂഹ മാധ്യമം വഴിയാണ് ജീവിതത്തിൽ നേരത്തെ നടന്ന ദുഃഖകരമായ ഒരു സംഭവത്തിനെ പറ്റി പങ്കുവച്ചത്. സഹോദരിയെ പോലെ കണ്ട അയൽപ്പക്കക്കാരിയുടെ പിതാവ് തന്നോട് മോശമായ രീതിയിൽ സംസാരിച്ചെന്നും അതുകേട്ടപ്പോൾ അപമാനം കൊണ്ട തല കുനിഞ്ഞു പോയെന്നുമാണ്
സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ മകൾ മാതംഗിയെ കുറിച്ച് പങ്കുവച്ച ഹൃദയം കവരുന്ന ഒരു കുറിപ്പാണിത്. മക്കൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാതാപിതാക്കൾക്ക് വളരെ വളരെപ്പെട്ടന്ന് മസസിലാകും അതുപോലെ തന്നെ രക്ഷിതാക്കളുടെ മുഖമൊന്നുവാടിയാൽ പോലും ചില കുഞ്ഞുമക്കള്ക്കത് പിടികിട്ടും. പലപ്പോലും
ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പുമായി സിനിമാസീരിയൽ താരം ലക്ഷ്മി പ്രിയ. കുട്ടിക്കാലത്തെ ഒറ്റപ്പെടലിൽ നിന്ന് ഇന്ന് കാണുന്ന ലക്ഷ്മി പ്രിയയിലേക്ക് തന്നെ എത്തിച്ച ഭർത്താവിനെ കുറിച്ചാണ് ലക്ഷ്മി പ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സുരക്ഷിത ബോധത്തോടെയുള്ള ജീവിതം നയിക്കാൻ തുടങ്ങിയിട്ട് 20
മലയാളത്തിന്റെ പ്രിയകലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ–സീരിയൽ ലോകം. അസുഖം ഭേദമായി സുബി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഉറ്റവരും സുഹൃത്തുക്കളും നിൽക്കുമ്പോഴായിരുന്നു സുബിയുടെ വിടവാങ്ങൽ. കലാജീവിതത്തിൽ അഭിനയിക്കാൻ പ്രചോദനമായ കലാകാരിയാണ് സുബി
പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണുമ്പോൾ കൂടെ നിന്ന് സെൽഫി എടുക്കണമെന്ന് ആഗ്രഹം തോന്നുന്ന ഒരുപാട് ആരാധകരുണ്ട്. എന്നാൽ താരങ്ങളുടെ അപ്പോഴത്തെ മാനസികാവസ്ഥയും സാഹചര്യവും പലരും തിരിച്ചറിയാറില്ല. ചിലപ്പോഴൊക്കെ സെൽഫി ചോദിക്കുന്ന ആരാധകരോട് താരങ്ങൾ വികാരപരമായി പ്രതികരിക്കാറുണ്ട്. ഇങ്ങനെയൊരു സംഭവം നടി
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.