Activate your premium subscription today
Sunday, Apr 20, 2025
മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് നൽകുന്ന മകൾ ദയ സുജിത്തിന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. അമ്മയെ എന്നും കാണാൻ അമ്മയുടെ മുഖമാണ് ദയ കയ്യിൽ പച്ചകുത്തിയത്. മഞ്ജുവിന്റെ ചിരിക്കുന്ന മുഖം പതിപ്പിച്ച കൈ കാണിച്ച് അമ്മയുടെ നേർക്ക് നോക്കുന്ന ദയയെ വിഡിയോയിൽ കാണാം. ശേഷം മഞ്ജു സന്തോഷത്തോടെ ദയയെ ചേർത്തുപിടിച്ച് ചുംബിക്കുന്നു.
മക്കളൊരുക്കുന്ന സർപ്രൈസുകൾ പലപ്പോഴും അമ്മമാരുടെ മനം നിറയ്ക്കാറുണ്ട്. അത്തരത്തിലൊരു സർപ്രൈസ് നടി മഞ്ജു പിള്ളയ്ക്ക് നൽകിയിരിക്കുകയാണ് മകൾ ദയ സുജിത്ത്. തന്റെ കയ്യിൽ അമ്മയുടെ ചിത്രം ടാറ്റൂ ചെയ്താണ് മോഡലായ ദയ അമ്മയ്ക്ക് സർപ്രൈസ് ഒരുക്കിയത്. ടാറ്റൂ ആർട്ടിസ്റ്റ് കുൽദീപ് കൃഷ്ണയാണ് ദയ തന്റെ കയ്യിൽ അമ്മയുടെ
ദുബായ് ∙ നടി മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന് യുഎഇ ഗോൾഡൻ വീസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ നടി മഞ്ജു പിള്ളയും ഗോൾഡൻ വീസ ഏറ്റുവാങ്ങിയിരുന്നു. ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍
നടൻ സാബുമോനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുപിളള കുറിച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ൈവറൽ. ‘‘കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. സ്നേഹം മാത്രം. പ്രിയ സാബുമോൻ’’–മഞ്ജു പിള്ള കുറിച്ചു. നേരത്തെ സാബുമോനും
ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥ വളച്ചൊടിച്ചു എന്ന് മഞ്ജു പിള്ള. 'തന്റെയും സാബുമോന്റെയും പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്. സാബുമോന് തനിക്ക് സഹോദരനെ പോലെയാണ്. ലോകത്ത് ഏറ്റവും സേഫ് ആയി യാത്ര ചെയ്യാനാകുന്നത് സാബുവിന്റെ കൂടിയാണെന്നും' മഞ്ജു പിള്ള പറഞ്ഞു.
ദുബായ് ∙ പ്രശസ്ത നടി മഞ്ജു പിള്ളയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ വീസ ഏറ്റുവാങ്ങി.നേരത്തെ മലയാളം ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഗോൾഡൻ വീസാ നടപടികൾ പൂർത്തിയാക്കിയത് ദുബായിലെ
മലയാളസിനിമ കൂടുതൽ ഉയരങ്ങൾ കീഴടക്കുമ്പോഴും ഉയർന്നുവരുന്ന വിവാദവിഷയമാണ് കുറഞ്ഞുവരുന്ന സ്ത്രീപ്രാതിനിധ്യം. പേരിന് ഒന്നോ രണ്ടോ കഥാപാത്രങ്ങളല്ലാതെ അഭിനയപ്രാധാന്യമോ പ്രാമുഖ്യമോ ഉള്ള സ്ത്രീവേഷങ്ങളില്ലെന്ന് ചലച്ചിത്രരംഗത്തെ പ്രമുഖർ തന്നെ ഈയിടെ ആരോപണമുന്നയിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ
മഞ്ജു പിള്ളയ്ക്കു പിറന്നാള്‍ ആശംസകൾ നേർന്നുകൊണ്ട് ‘ഫാലിമി’ സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവ് പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫാലിമിയുടെ ഡബ്ബിങ് വേളയിൽ പകർത്തിയ വിഡിയോ ആണിത്. കഥാപാത്രത്തിന്റെ വികാരങ്ങളത്രയും ഉൾകൊണ്ട് മനോഹരമായി ഡബ്ബ് ചെയ്യുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ
‘നാലു വര്‍ഷം മുൻപ്, കൊച്ചിയില്‍ സ്ഥിരതാമസമായിരുന്ന സമയത്ത് ഷൂട്ടില്ലാത്തപ്പോള്‍ വെളുപ്പിന് മോളെയും കൂട്ടി തിരുവനന്തപുരംവരെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇരുന്നയിരിപ്പില് ഗുരുവായൂര്‍ പോകണം എന്നു തോന്നിയാല്‍ ഉടനെ വണ്ടിയുമെടുത്തു പോകും. പണ്ടുമുതലേ എന്തിനും കട്ടയ്ക്കു നില്ക്കുന്ന കുറച്ചു
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.