Activate your premium subscription today
സംഗീതജ്ഞൻ എം.കെ. അർജുനൻ മാസ്റ്റർ അന്തരിച്ചപ്പോൾ പ്രിയപത്നി ഭാരതിയമ്മ മുഖാവരണം അണിഞ്ഞ് അന്തിമോപചാരം അർപ്പിക്കുന്ന ചിത്രം ഏവരുടെയും മനസ്സിനെ നൊമ്പരപ്പെടുത്തും. ജീവിച്ചിരിക്കുന്ന കാലത്ത് അകലമില്ലാതെ ജീവിച്ചിരുന്നവർക്കിയിൽ നീലനിറത്തിലുള്ള അതിരുസൃഷ്ടിക്കുന്ന വേദന എങ്ങനെ പറഞ്ഞറിയിക്കാനാവും. എം.കെ.അർജുനൻമാസ്റ്ററുടെയും നടൻ കലിംഗശശിയുടെയും മരണം മലയാളികൾ എല്ലാവരെയും വേദനിപ്പിക്കുന്നതായിരിന്നു.
കോഴിക്കോട്∙ പാലേരി മാണിക്യം കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി മോഹൻദാസ് മണാലത്ത്, പ്രാഞ്ചിയേട്ടനിലെ ഷേക്സ്പിയർ സംഭാഷണം പറയുന്ന അരിവയ്പ്പുകാരൻ ഇയ്യപ്പൻ, ആമേനിൽ ‘‘കുടംപുളിയിട്ടുവച്ചാൽ ബസ്റ്റാ..’’ എന്നു പറഞ്ഞ് കണ്ണിറുക്കിക്കാണിക്കുന്ന ചാച്ചപ്പൻ..13 വർഷം മാത്രം നീണ്ട സിനിമാ ജീവിതത്തിൽ മലയാളികളുടെ മനസ്സ്
അന്തരിച്ച നടന് ശശി കലിംഗയെ അനുസ്മരിച്ച് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പറഞ്ഞു ഉറപ്പിച്ചിരുന്ന രണ്ട് വേഷങ്ങൾ ചെയ്യാതെയാണ് അദ്ദേഹം യാത്രയായതെന്ന് ഷാജി പറയുന്നു. ഷാജി പട്ടിക്കരയുടെ കുറിപ്പ് വായിക്കാം പ്രിയപ്പെട്ട ശശിയേട്ടന് വിട. സിനിമയ്ക്കകത്തും, പുറത്തും നല്ലൊരു വ്യക്തിബന്ധം
കോഴിക്കോട്∙ സ്റ്റീവൻ സ്പീൽബെർഗ് നിർമിക്കുന്ന സിനിമയിൽ അഭിനയിക്കുക, അതിൽ ആക്ഷൻ സൂപ്പർതാരം ടോം ക്രൂസ് നായകനാവുക.. മലയാളിയായ മറ്റൊരു നടനും സ്വപ്നം കാണാൻപോലും പറ്റാത്ത ഒരവസരം നേടിയ അഭിനേതാവാണ് കലിംഗ ശശി.പക്ഷേ ആ സിനിമ വെള്ളിത്തിരയിൽ നേരിട്ടുകാണാനുള്ള അവസരം ലഭിക്കാതെയാണ് അദ്ദേഹം വിടവാങ്ങുന്നത്. കമൽ
കോഴിക്കോട്∙ വീട്ടുമുറ്റത്ത് വെള്ളപുതപ്പിച്ചു കിടത്തിയ കലിംഗ ശശിയുടെ ശരീരം കണ്ടപ്പോൾ നടൻ വിനോദ് കോവൂരിന്റെ ഉള്ളൊന്നു പിടഞ്ഞു. ടൗൺഹാളിലെ പൊതുദർശനവേദിയിൽ കലാസ്നേഹികളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങേണ്ട കലാകാരനാണ് ഏകാന്തമായ തണുപ്പിൽ കിടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് അവിടെയുള്ളത്. ഒരു പിടി പൂക്കൾ
നടൻ ശശി കലിംഗയ്ക്ക് ആദരമർപ്പിച്ച് ശിൽപി ഡാവിഞ്ചി സുരേഷ്. പപ്പായയിൽ ശശി കലിംഗയുടെ മുഖം ഒരുക്കിയാണ് ഡാവിഞ്ചി സുരേഷ് തന്റെ ആദരം അറിയിച്ചത്. ഒരു ബ്ലേഡ് ഉപയോഗിച്ച് മിനറ്റുകൾ കൊണ്ടാണ് രൂപം ഒരുക്കിയത്..... കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു ശശി കലിംഗയുടെ അന്ത്യം. കരൾ രോഗബാധിതനായി ഏറെ നാൾ
നടൻ ശശി കലിംഗയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രവർത്തകരും ആരാധകരും. ലോക്ഡൗൺ മൂലം പലർക്കും പ്രിയതാരത്തെ അവസാനമായി ഒരു നോക്കു കാണുവാനോ അന്തിമോപചാരം അർപ്പിക്കാനോ കഴിയുന്നില്ല. ശശി കലിംഗയുടെ മരണവിവരം നാടൊന്നാകെ അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ
മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ പോയ താരമാണ് ശശി കലിംഗയെന്ന് സംവിധായകൻ ഡോ. ബിജു. പേരറിയാത്തവർ സിനിമയിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതെന്നും ചിത്രത്തിലെ ബാൻഡ് മാസ്റ്റർ എന്ന കഥാപാത്രം മികച്ചതായിരുന്നുവെന്നും ബിജു പറയുന്നു. ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം: പേരറിയാത്തവർ
ശശി കലിംഗയെ അനുസ്മരിച്ച് നടൻ അനീഷ് ജി. മേനോൻ. അദ്ദേഹത്തെ ആദ്യമായി നേരിട്ട് കണ്ടത് നാടകത്തിലൂടെയാണെന്നും ‘ചെലയ്ക്കാതേ പോടോ അവിടുന്ന്’ എന്ന ഹിറ്റ് ഡയലോഗ് അന്നും കൂടെ ഉണ്ടായിരുന്നുവെന്നും അനീഷ് പറയുന്നു. അനീഷ് ജി. േമനോന്റെ വാക്കുകൾ: ശശിയേട്ടൻ യാത്രയായി... ആദ്യമായി കാണുന്നത് കോഴിക്കോട്
കലാഭവൻ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ശശി കലിംഗയെന്ന് മണിയുടെ സഹോദരനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വക്താവായിരുന്നു അദ്ദേഹമെന്നും രാമകൃഷ്ണൻ പറയുന്നു. ശശി കലിംഗയോടൊപ്പം ഒന്നിച്ച് അഭിനയിച്ച തീറ്ററപ്പായി സിനിമയുടെ അനുഭവങ്ങളും രാമകൃഷ്ണൻ പങ്കുവച്ചു. ആർ.എൽ.വി.
Results 1-10 of 14