Activate your premium subscription today
പാചകമെന്നത് കുട്ടികളെ സംബന്ധിച്ചു ഏറെ കൗതുകം പകരുന്ന ഒന്നാണ്. അടുക്കളയിലെ കൗണ്ടർ ടോപിനു മുകളിൽ കയറിയിരുന്നു അമ്മ ചെയ്യുന്നത് സാകൂതം വീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം കുട്ടികളും. ഇടയ്ക്കൊന്നു പാചകം പഠിക്കാനും ചിലർ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ രസകരമായ വിഡിയോ ആണ് സിജു വിൽസൺ
ആദ്യമായി പിടിച്ചു നിൽക്കുന്നതും പിച്ച വെയ്ക്കുന്നതും എന്നുവേണ്ട കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും മാതാപിതാക്കൾക്ക് പുതുമയുള്ളതായിരിക്കും. കുഞ്ഞിന്റെ ചോറൂണും ആദ്യമായി എഴുത്തിനിരുത്തുന്നതും മുടി മുറിക്കുന്നതും എന്നുവേണ്ട എല്ലാത്തിനും ആഘോഷങ്ങളുടെ നിറം നൽകും. അത്തരമൊരു ആഘോഷത്തിന്റെ
പലപ്പോഴും ആവർത്തിച്ചു കേട്ടിട്ടുള്ള പൊതുതത്വമാണ്, ‘ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി’ എന്നത്. കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും ചിലരുടെ ജീവിതകഥ കേൾക്കുമ്പോൾ മനസിലാകും ഒരു നിമിഷത്തിന്റെ വില. ചിലർക്ക് അത് ജീവന്റെ വിലയാണ്. അങ്ങനെ സമയത്തിനു പിന്നാലെ പായുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഉല്ലാസ്
രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ഒക്ടോബർ 4ന് റിലീസ് ചെയ്യും. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദനും ദീപു എസ് നായരും
എം. പത്മകുമാർ, മേജർ രവി, വി.എ. ശ്രീകുമാർ, സമുദ്രക്കനി തുടങ്ങിയ പ്രതിഭകളുടെ സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ തന്റെ ആദ്യ സിനിമയായ ‘പുഷ്പക വിമാന’വുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. മലയാള സിനിമയിൽ ഇതുവരെ അവതരിപ്പിക്കാത്തൊരു പുതുമയുള്ള വിഷയവുമായാണ് ഉല്ലാസിന്റെ വരവ്. ഒരു മിനിറ്റുകൊണ്ട് ഒരാളുടെ
കുഞ്ഞ് ജനിച്ച സന്തോഷം മാത്രമല്ല, മകളുടെ പേരും തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സിജു വിൽസൺ. ഞങ്ങളുടെ ജീവിതത്തിലേക്കെത്തിയ പുതുസ്നേഹത്തെ നിങ്ങൾക്ക് പരിചപ്പെടുത്തുന്നതിന്റെ ഹരത്തിലാണെന്നും മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും സിജു
സിജു വിൽസണെ നായകനാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ.സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം പുഷ്പകവിമാനം ടീസർ എത്തി. നഗരജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സിജുവിനൊപ്പം നമുത(വേല ഫെയിം) ബാലു വർഗീസ് എന്നിവർ
നടൻ സിജു വിൽസണ് പെൺകുഞ്ഞ്. സിജുവിന്റെയും ഭാര്യ ശ്രുതിയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ‘‘ടീം നാല്. രണ്ടാമത്തെ മകൾ ഇന്ന് റിലീസ് ചെയ്തു. ശ്രുതിക്ക് അഭിനന്ദനങ്ങൾ. എല്ലാവരുടെയും ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി’’. –പൊന്നോമനയെ ചേർത്തുപിടിച്ച ചിത്രം പങ്കുവച്ച് സിജു കുറിച്ചു. അമല പോൾ, ടൊവിനോ തോമസ്, അപർണ ദാസ്,
‘‘ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൻ ഡിസി ടു മിയാമി ബീച്ച്...’’അമേരിക്കയിൽ കൂട്ടുകാരൻ പോയിട്ടില്ല എന്നു തെളിയിക്കാൻ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ ശ്രീനിവാസൻ മോഹൻലാലിനോടു ചോദിക്കുന്ന ചോദ്യാമാണിത്. മിയാമി എന്ന സ്ഥലപ്പേരു കേൾക്കുമ്പോൾ ഈ സിനിമ കണ്ടിട്ടുള്ളവരുടെ നാവിലേക്ക്
മകൾ മെഹറിന്റെ മൂന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് നടൻ സിജു. മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചാണ് മകൾക്ക് സിജു വിൽസൺ പിറന്നാൾ ആശംസകൾ നേർന്നത്. 'ഓരോ നിമിഷവും ഒത്തിരി പ്രകാശവും സന്തോഷവും നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പാവക്കുട്ടിക്ക് മൂന്ന് വയസ്' - വിഡിയോ പങ്കുവെച്ചു കൊണ്ട് സിജു വിൽസൺ ഇങ്ങനെ
Results 1-10 of 74