Activate your premium subscription today
ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘മീരയുടെ ദുഃഖം, മുത്തിവിന്റെ സ്വപ്നം’ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹണി റോസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനയന്റെ തന്നെ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം
ഓച്ചിറ∙ നിർഭയരായ നവോത്ഥാന നായകരുടെ നാട്ടിൽ നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണമെന്ന് സംവിധായകൻ വിനയൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിനിമ മേഖലയിലെ അനീതിക്കെതിരെ താനും തിലകനും നടത്തിയ പോരാട്ടത്തിൽ മഹാനടനെ
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
കൊച്ചി ∙ മലയാള സിനിമയിലെ പുതിയ സംഘടനാ നീക്കമായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ പിന്തുണച്ച് സംവിധായകൻ വിനയൻ. സംവിധായകൻ എന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സംഘടന മലയാള സിനിമയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും വിനയൻ പറഞ്ഞു.
കൊച്ചി ∙ഹേമകമ്മിറ്റി മുൻപാകെ രണ്ടും മൂന്നും തവണ മൊഴി കൊടുത്ത വ്യക്തികൾ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിനെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് സംവിധായകൻ വിനയൻ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ, സിനിമയിലെ എല്ലാ സംഘടനകളുടെയും ഭാരവാഹികളെയും സൂപ്പർ സ്റ്റാറുകളെയും കണ്ട് മൊഴി എടുത്തതാണെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ട്.
ചലച്ചിത്ര നയം രൂപീകരിക്കാനുള്ള നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന് ശിക്ഷിച്ചയാളാണ് ബി.ഉണ്ണികൃഷ്ണന് എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ ഹർജിയിൽ പറയുന്നു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടും അതിൽ ജോലി ചെയ്തവർക്ക് 40 ലക്ഷത്തോളം രൂപ സംവിധായകൻ ആഷിഖ് അബു കൊടുക്കാനുണ്ടെന്ന് ഫെഫ്ക വൈസ് ചെയർമാൻ ജാഫർ കാഞ്ഞിരപ്പള്ളി, തുടക്കം മുതൽ ആഷിക്ക് അബുവിന്റെ രീതി ഇങ്ങനെയാണെന്നും യൂണിയനിൽ അംഗമല്ലാത്തവരെ വച്ച് ജോലി ചെയ്യിക്കുന്നത് ചൂണ്ടിക്കാണിക്കുമ്പോൾ
തിരുവനന്തപുരം∙ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തിയത് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരിക്കുന്ന ബി.ഉണ്ണികൃഷ്ണനെ സർക്കാരിന്റെ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കണമെന്നാണ് വിനയന്റെ കത്തിലെ ആവശ്യം.
മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, തന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമപ്പെടുത്തുന്ന സിനിമയായിരുന്നു ‘സത്യ’മെന്ന് സംവിധായകൻ വിനയൻ. ഈ സിനിമയിലൂടെയാണ് താരങ്ങളുടെ പ്രതിഫലത്തിൽ എഗ്രിമെന്റ് വേണമെന്ന നിബന്ധന വന്നതെന്നും വിനയൻ പറയുന്നു. വിനയന്റെ വാക്കുകൾ: ‘സത്യം’ ഇറങ്ങിയിട്ട്
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരികയും സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഒന്നൊന്നായി ആരോപണ ശരങ്ങളേറ്റ് പിടയുകയും അവരില്‍ പലര്‍ക്കും സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് പല താരങ്ങളും. പ്രതികരിച്ചവരില്‍ ജഗദീഷ് ഒഴികെ മറ്റെല്ലാവരും തന്നെ
Results 1-10 of 115