Activate your premium subscription today
Saturday, Apr 5, 2025
Reference #18.46472317.1743857026.108a267e
https://errors.edgesuite.net/18.46472317.1743857026.108a267e
Reference #18.46472317.1743857026.108a267f
https://errors.edgesuite.net/18.46472317.1743857026.108a267f
Reference #18.46472317.1743857026.108a2689
https://errors.edgesuite.net/18.46472317.1743857026.108a2689
Reference #18.46472317.1743857026.108a268a
https://errors.edgesuite.net/18.46472317.1743857026.108a268a
Reference #18.46472317.1743857026.108a268b
https://errors.edgesuite.net/18.46472317.1743857026.108a268b
Reference #18.46472317.1743857026.108a268c
https://errors.edgesuite.net/18.46472317.1743857026.108a268c
Reference #18.46472317.1743857026.108a268d
https://errors.edgesuite.net/18.46472317.1743857026.108a268d
Reference #18.46472317.1743857026.108a268e
https://errors.edgesuite.net/18.46472317.1743857026.108a268e
Reference #18.46472317.1743857026.108a268f
https://errors.edgesuite.net/18.46472317.1743857026.108a268f
Reference #18.46472317.1743857026.108a2690
https://errors.edgesuite.net/18.46472317.1743857026.108a2690
Reference #18.46472317.1743857026.108a2691
https://errors.edgesuite.net/18.46472317.1743857026.108a2691
Reference #18.46472317.1743857026.108a2692
https://errors.edgesuite.net/18.46472317.1743857026.108a2692
Reference #18.46472317.1743857026.108a2693
https://errors.edgesuite.net/18.46472317.1743857026.108a2693
Reference #18.46472317.1743857026.108a2694
https://errors.edgesuite.net/18.46472317.1743857026.108a2694
Reference #18.46472317.1743857026.108a2695
https://errors.edgesuite.net/18.46472317.1743857026.108a2695
‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു. ‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’ അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’ അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ. തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി. തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ. അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു
ജീവിതപങ്കാളിയും നർത്തകിയുമായ ദീപ്തിക്ക് ജന്മദിനാശംസകൾ അറിയിച്ച് വിധു പ്രതാപ്. ദീപ്തിയുടെ ജന്മദിനം വരുമ്പോൾ അടിക്കുറിപ്പെഴുതാൻ വാക്കുകൾ കിട്ടാറില്ലെന്നും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു മാത്രമാണ് ആശംകളെന്നും വിധു സമൂഹമാധ്യമത്തിൽ കുറിച്ചു. ദീപ്തിയുടെ ചിത്രത്തിനൊപ്പമായിരുന്നു വിധുവിന്റെ ആശംസാവാക്കുകൾ.
സിദ്ധാർഥ് ഭരതൻ മുഖ്യ വേഷത്തിലെത്തിയ ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ എന്ന ചിത്രത്തിലെ ‘ചാരുശീലേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ തമിഴ് പതിപ്പ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പ്രശാന്തൻ പെരുമാൾ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാംനാഥ് ഈണമൊരുക്കിയ ഗാനം ഹരിഹരനും രേഷ്മ രാഘവേന്ദ്രനും ചേർന്നാലപിച്ചു. പാട്ട്
സംഗീതത്തിന്റെ ദേവസഭാതലത്തില്‍ ഹൃദയാനന്ദമേകിയ ഗാനം. ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ രാഗമാലികയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം'. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ പറയാന്‍ സവിശേഷതകളും ഏറെ. അതുകൊണ്ടു തന്നെ സിനിമാസംഗീതത്തിന് മലയാളം നല്കിയ വലിയ സംഭാവനകളില്‍ ഒന്നാണ്
‘മരണമാസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമാണ് നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക... ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെയാണ് സുരേഷ് കൃഷ്ണ
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് താനും ഭാര്യ സൈറയും സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ. പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ‘എന്റെയും
‘എമ്പുരാൻ’ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ ദീപക് ദേവിനെ വിമർശിച്ചയാൾക്കു മറുപടിയുമായി ഗോപി സുന്ദർ. താൻ ഈണമിട്ട ചില ഹിറ്റ് സിനിമകളിലെ പശ്ചാത്തല സംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെ ദീപക് ദേവിന്റെയും ഗോപി
ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ ‘കാൽവരി മലയിലെ കുരിശുമരണം’ എന്ന പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ പ്രകാശനം ചെയ്തു.
സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേർപിരിഞ്ഞതിനു കാരണം താനാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിനോടു പ്രതികരിച്ച് നടി ദിവ്യ ഭാരതി. തനിക്കു യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുന്നതെന്നും ഇത്തരം ആരോപണങ്ങളിലൂടെ തന്റെ പ്രശസ്തിക്കു മങ്ങലേൽക്കാൻ താൻ
മുൻ പങ്കാളിയും റാപ്പറുമായ ഓഫ്സെറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക കാർഡി ബി. ഓഫ്സെറ്റ് തനിക്കെതിരെ വധഭീഷണി മുഴക്കുകയും തന്റെ സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം മെസേജുകൾ അയയ്ക്കുന്നുവെന്നും കാർഡി ബി പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് കാർഡി
Results 1-10 of 729
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.