ADVERTISEMENT

ലണ്ടൻ ∙ ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ ‘കാൽവരി മലയിലെ കുരിശുമരണം’ എന്ന പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ പ്രകാശനം ചെയ്തു. ഷിജോ സെബാസ്റ്റ്യൻ രചിച്ച വരികൾക്ക് ഷാൻ തട്ടാശ്ശേരി സംഗീതം നൽകി ഗാഗുൽ ജോസഫ് ആലപിച്ചിരിക്കുന്നു.

 ദൃശ്യാവിഷ്ക്കാരം നിർവഹിച്ചത് ജയിബിൻ തോളത്താണ്. ജസ്റ്റിൻ എഎസ് എഡിറ്റിങ് നിർവഹിച്ച ഈ ഗാനം ബിനോയ് ജോസഫ് ആണ് നിർമിച്ചത്. ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളമാണ് മാസ്റ്ററിങ്, റെക്കോർഡിങ് എന്നിവ നിർവഹിച്ചത്.

ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി തുടങ്ങിയവരും കുട്ടികളും ഗാനരംഗങ്ങളിലെ പ്രാർഥനാപരമായ നിമിഷങ്ങളിൽ പങ്കുചേർന്നു.

https://youtu.be/P3PomK8BNBA?si=gMrbBT8pODJPw3l-

English Summary:

Christian Devotional Song Kalvarimalayile Kurisumaranam released

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com