Activate your premium subscription today
Monday, Apr 21, 2025
ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഒരു കേക്ക് ഇനമാണ് മെറ്റില്‍ഡ കേക്ക്. ഈ ചോക്ലേറ്റ് കേക്കിന് ലോകം മുഴുവനും ആരാധകരുണ്ട്. ദുബായില്‍ നിന്നും മെറ്റില്‍ഡ കേക്ക് കഴിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. മെറ്റില്‍ഡ കേക്ക് എന്നാല്‍ പലര്‍ക്കും ഒരു ഡിസെര്‍ട്ട് മാത്രമല്ല.
സഹോദരി ദിയ കൃഷ്ണയുടെ സംഗീതിന് കുടുംബത്തിനൊപ്പം നൃത്തം ചെയ്ത് അഹാന കൃഷ്ണ. ഗ്രീൻ കളർ തീമിൽ ഒരുക്കിയ ദിയയുടെ സംഗീത് ചടങ്ങിൽ ബോളിവുഡ് നമ്പറിനായിരുന്നു സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം അഹാന ചുവടു വച്ചത്. കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ പ്രശസ്തമായ മാഹി വേ എന്ന ഗാനത്തിന് ആദ്യം വേദിയിലെത്തിയത് അഹാനയും ദിയയും
യാത്രകൾ ലഹരി പോലെയാണ് അഹാന കൃഷ്ണയ്ക്ക്. വലിയ ഇടവേളകളില്ലാതെ യാത്രകൾക്കായി സമയം കണ്ടെത്തുകയും പോകുന്ന ഓരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യാറുണ്ട് ഈ താരപുത്രി. അഹാനയുടെ യാത്രയിൽ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന തായ്ലൻഡിലെ ബാങ്കോക്ക് ആണ്.
കൊല്ലം ∙ ജി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് ഇന്നു മുതൽ താരകുടുംബത്തിന്റെ പരിവേഷവും. ഭാര്യ സിന്ധു കൃഷ്ണകുമാറും സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും താരങ്ങളായ മക്കൾ അഹാനയും ദിയയും ഹൻസികയും ഇഷാനിയും പ്രചാരണത്തിനെത്തി. അഗതി മന്ദിരങ്ങൾ, കശുവണ്ടി ഫാക്ടറികൾ എന്നിവിടങ്ങളിൽ അവർ പിതാവിനൊപ്പം വോട്ട് തേടി
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തി നടി അഹാന കൃഷ്ണ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും
കൃഷ്ണകുമാറിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയ കൃഷ്ണയും. നാമനിർദേശ പത്രിക സമർപ്പിക്കുക മാത്രമല്ല ഭാര്യയും മകളും കൃഷ്ണകുമാറിനൊപ്പം റോഡിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. മൂത്ത മകൾ അഹാന കൃഷ്ണ യാത്രയിലായതിനാൽ അച്ഛനോടൊപ്പം കൊല്ലത്ത് എത്താൻ കഴിഞ്ഞില്ല എന്നാണ് അഹാന
ലേസർ വിഷൻ കറക്ഷൻ സർജറി നടത്തിയ അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്ണ. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷമാണ് അഹാന കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. ഇത്രയും വർഷത്തിനിടയിലുള്ള തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സർജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന
സമൂഹമാധ്യമങ്ങളില്‍ തരംഗമായി നടി അഹാന കൃഷ്ണയുടെ പുത്തൻ ഡാൻസ് വിഡിയോ. ബെൽബോട്ടം ബാഗി ജീന്‍സും സ്ലീവ്ലെസ് ക്രോപ് ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് അഹാന ചടുലമായ ചുവടുമായി എത്തിയത്. ഗജിനിയിലെ ‘ലട്ടു ലട്ടു’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് അഹാനയുടെ തകർപ്പൻ ഡാൻസ്. താൻ ഈ പാട്ടിന്റെ കടുത്ത
ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ് നടി അഹാന കൃഷ്ണ. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സ്പെഷല്‍ ബര്‍ത്ത്ഡേ കേക്കും പിടിച്ചു നില്ക്കുന്ന വിഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്. 'ഇഷ്ടമുള്ളതെല്ലാം ചേര്‍ത്ത് ഉണ്ടാക്കിയ കേക്ക്' എന്നാണ് അഹാന ഇതേക്കുറിച്ച് ക്യാപ്ഷനില്‍
നടൻ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി ‘നാന്‍സി റാണി’ ടീം. ‘മമ്മൂക്ക താരമാണെന്റെ പൊന്നിക്ക’ എന്ന പേരിൽ പിറന്നാൾ സ്പെഷൽ പാട്ടൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ദീപക് രാമകൃഷ്ണന്, ടിറ്റോ പി തങ്കച്ചന് എന്നിവർ ചേർന്നു പാട്ടിനു വരികൾ കുറിച്ചു. മനു ഗോപിനാഥ് ഈണമൊരുക്കിയ ഗാനം വിനീത്
Results 1-10 of 81
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.