Activate your premium subscription today
കൊല്ലം സുധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നുവെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്ര. എന്തു നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടെന്നും മനഃസാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് താൻ ചെയ്യുന്നതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. സാജു
സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ... ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്ഭുതം
ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോൾ നവവധുവായി ഒരുങ്ങിനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് രേണു. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
കൊല്ലം സുധിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ലക്ഷ്മി നക്ഷത്ര സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരണവുമായി സാജു നവോദയ. ജനങ്ങളിലേക്ക് ചീത്ത കേൾക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ താൻ പറയു എന്നാണ് സാജു നവോദയ പറയുന്നത്. എന്തെങ്കിലും ചെയ്യണമെങ്കിൽ
സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വിമർശനം മാനസികസംഘർഷമുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി കൊല്ലം സുധിയുടെ ഭാര്യ രേണു. താൻ എന്തു ചെയ്താലും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറയുന്നു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു.
കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണമടങ്ങിയ പെര്ഫ്യൂം സുധിയുടെ ഭാര്യ രേണുവിനെ ഏൽപ്പിച്ച് ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച്
പ്രിയപ്പെട്ടവർ അകാലത്തിൽ നമ്മളെ വിട്ടുപിരിഞ്ഞാൽ പലരും അവരുടെ ഓർമകളിൽ ജീവിക്കുന്നവരായിരിക്കും. അവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന വസ്തുക്കളും അനുഭവങ്ങളും നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ഇപ്പോൾ അപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യക്കായി പെർഫ്യൂമാക്കി നൽകിയ ലക്ഷ്മി നക്ഷത്രയുെട
കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര. രേണുവിന്റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച്
കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടത്. സുധിയുടെ മരണത്തിന് പിന്നാലെ ഭാര്യ രേണു പല തരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ലിപ്സ്റ്റിക്കിട്ടും നല്ല വസ്ത്രം ധരിച്ചുമെല്ലാം പൊതുവേദികളിലെത്തിയതിന് കേട്ട വിമർശനത്തിന് മറുപടി നൽകുകയാണ് രേണു. ഒരു ഓൺലൈൻ
രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി കൊല്ലം സുധിയുടെ ഭാര്യ രേണു. തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ലെന്നും കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘‘സുധി മരിച്ച് ഒരു വർഷം ആകുന്നതിന്
Results 1-10 of 56