Activate your premium subscription today
ന്യൂഡൽഹി ∙ ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം 'ഗുരുതര'മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.
ന്യൂഡൽഹി∙ വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) റിപ്പോര്‍ട്ട് പ്രകാരം വായുഗുണനിലവാര സൂചിക (എക്യുഐ) 409ല്‍ എത്തി. നഗരം മുഴുവന്‍ പുക മൂടിയ നിലയില്‍ തുടരുകയാണ്. ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളില്‍ 21 എണ്ണം ഗുരുതരമായ എക്യുഐ രേഖപ്പെടുത്തി. നാലെണ്ണം സിവിയര്‍ പ്ലസ് ആയും തിരിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരി, ബവാന, വാസിര്‍പൂര്‍, രോഹിണി എന്നിവിടങ്ങളില്‍ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക.
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമായി തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ഗുണനിലവാര സൂചിക 360 കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് കർത്തവ്യ പഥിലെ AQI 391 ലെത്തി. വ്യാഴാഴ്ച 16 കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് 400ന് മുകളിലായിരുന്നു
ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ് വിഹാർ (433), അശോക് വിഹാർ (410), രോഹിണി (411), വിവേക് വിഹാർ (426) എന്നിവിടങ്ങളിൽ എക്യുഐ 400ന് മുകളിൽപ്പോയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
അബുദാബി∙ അബുദാബിയിൽ ശുദ്ധവായുവിന്റെ നിലവാരം വർധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും അബുദാബി ഹരിത തന്ത്രം ആവിഷ്കരിച്ചു. അന്തരീക്ഷ വായുവിന്റെ നിലവാരം ഉയർത്തുക, ശബ്ദമലിനീകരണം കുറയ്ക്കുക, വ്യവസായങ്ങൾ പരിസ്ഥിതിക്കു ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി ഏജൻസി
ആരെങ്കിലും നിങ്ങളെ മണ്ടനെന്നോ അവിവേകിയെന്നോ വിളിക്കാറുണ്ടോ? അവരോടു പറയുക, അതിന്റെ കാരണങ്ങളിലൊന്ന് ശുദ്ധവായു കിട്ടാത്തതാവാമെന്ന്. തടസ്സങ്ങളില്ലാതെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ തോതുയർന്നാൽ അതു മനുഷ്യന്റെ ചിന്തിക്കാനുള്ള കഴിവിനെക്കൂടി ബാധിച്ചേക്കുമെന്ന്
ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ വൈകി. 7 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രാവിലെ ഡല്‍ഹിയിലെ താപനില. രാജ്യാന്തര സര്‍വീസ് ഉള്‍പ്പെടെ 30 വിമാനങ്ങളാണു വൈകിയത്. കൂടുതല്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന്
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി മെഡിസിൻ വിഭാഗത്തിലെ പ്രഫസർ ഡോ.വിജയ് ഹഡ ഒരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ, വായുമലിനീകരണത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കാൻ മലിനവായു ശ്വസിക്കുന്നതിനെ സിഗരറ്റ്
ബ്രിട്ടിഷ് ഭരണ കാലത്ത് ഡൽഹിക്കു പുറമേ ഹിമാചൽ പ്രദേശിലെ ഷിംലയായിരുന്നു ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം. ഡൽഹിയിൽ ചൂടു കൂടുമ്പോൾ വൈസ്രോയിയും മറ്റ് ഭരണാധികാരികളും ഷിംലയിലേക്ക് പോകും. ഷിംലയാണ് പിന്നെ ഭരണ സിരാകേന്ദ്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വേനൽക്കാല തലസ്ഥാനം എന്ന സ്ഥാനം ഷിംലയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ ഷിംലയിലേക്ക് പോകുന്ന ഡൽഹി നിവാസികളുടെ എണ്ണം കൂടുകയാണ്. ഷിംല മാത്രമല്ല ഡെറാഡൂണ്‍, നൈനിറ്റാൾ, മസൂറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡൽഹി നിവാസികള്‍ യാത്ര ചെയ്യുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാനല്ല ഈ യാത്ര. ശുദ്ധ വായു ശ്വസിക്കാനാണ് മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർ ഡിസംബറിൽ ഡൽഹി വിടുന്നത്. ഡൽഹിയിലെ വായു നിലവാരം ഈ മാസങ്ങളിൽ മോശമാകുന്നതാണ് കാരണം. നവംബർ അവസാനത്തോടെയോ ഡിസംബറിന്റെ ആരംഭത്തിലോ ആണ് മുൻ വർഷങ്ങളിൽ ഡൽഹി കടുത്ത വായു മലിനീകരണത്തിൽ ശ്വാസം മുട്ടുന്നത്. എന്നാൽ, ഈ വർഷം നവംബറിന്റെ തുടക്കംതന്നെ തലസ്ഥാനത്തെ അന്തരീക്ഷം പുകമഞ്ഞു തിങ്ങി മൂടിക്കെട്ടി. ഒരാഴ്ചയോളം വായുമലിനീകരണം എല്ലാ പരിധികളും വിട്ട് നഗരത്തെ അക്ഷരാർഥത്തിൽ ഗ്യാസ് ചേംബറാക്കി മാറ്റി. വായു മലിനീകരണം മൂലം സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ഇതിനിടെ ഭൂകമ്പം വന്നതോടെ ജനങ്ങൾക്ക് വീട്ടിൽ ഇരിക്കാനും കഴിയാതെയായി. വീടിന് അകത്ത് ഭൂകമ്പവും പുറത്തു വായുമലിനീകരണവും. അങ്ങനെയിരിക്കെ നവംബർ 11 ന് ഒരു പകൽ മുഴുവൻ നീണ്ട മഴ പെയ്തു. തുടർച്ചയായ 7 ദിവസം മങ്ങിക്കിടന്നിരുന്ന കാഴ്ചകൾ ഡൽഹി നിവാസികൾക്കു മുന്നിൽ തെളിഞ്ഞു. പൊടിയും പുകയും കഴുകിയിറങ്ങി അന്തരീക്ഷം പാടേ തെളിഞ്ഞു.
ന്യൂഡൽഹി∙ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സമ്മിശ്ര പ്രതികരണം. പൊതുഗതാഗതത്തിന് ആവശ്യത്തിനു ബസുകൾ ഇല്ലാത്ത ഡൽഹിയിൽ നിയന്ത്രണം എങ്ങനെ പ്രായോഗികമാകുമെന്നാണു പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ചോദ്യം. ഡൽഹിയിലെ വായു മലിനീകരണത്തിന്
Results 1-10 of 25