Activate your premium subscription today
കോഴഞ്ചേരി ∙ തെക്കേമല പന്നിവേലിച്ചിറയിലെ അക്വാറ്റിക് അനിമൽ ഹെൽത്ത് സെന്റർ കെട്ടിടം പരിസരം കാട് കയറി. മീനുകൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ പരിസരങ്ങളിൽ കാട് വളർന്നു പന്തലിച്ചു.കെട്ടിടത്തിൽ നാളുകളായി
കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിനു വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. മാത്രമല്ല, ജലാശയ മലിനീകരണം എളുപ്പത്തിൽ
പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമായ പാക്കുവിനെ വളർത്തുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. 2024 ഏപ്രിൽ 29ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിദേശ മത്സ്യങ്ങളെ ഇന്ത്യയിൽ വളർത്താൻ അംഗീകാരം നൽകുന്ന ദേശീയ കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കിയത്.
ഈനാംപേച്ചിയെന്ന പേര് കേൾക്കാത്തവർ അപൂർവമാണ്, പലപ്പോഴും സംസാരഭാഷയിലും ഈ പേര് കടന്നുവരാറുണ്ട്. എന്നാൽ അപൂർവമായി മാത്രമാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിൽ മാത്രമല്ല പലയിടങ്ങളിലും ഇതുതന്നെ സ്ഥിതി.
തമിഴ്നാട് ധനുഷ്കോടിയിൽ മത്സ്യത്തൊഴിലാളുടെ മീൻവലയിൽ 10 ആമകൾ കുടുങ്ങി. ഒലിവ് റിഡ്ലെ ഇനത്തിൽപ്പെട്ട ആമകളാണ് മീൻകൾക്കൊപ്പം വലയിലെത്തിയത്. ഇവയെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിട്ടു. ‘കടൽ ഓസൈ’ എന്ന പ്രാദേശിക റേഡിയോ ചാനൽ
യുഎസിലെ നോർത്ത് കാരലൈനയിൽ സ്ഥിതി ചെയ്യുന്ന അക്വേറിയത്തിൽ ജീവിക്കുന്ന ഷാർലറ്റ് എന്ന തിരണ്ടി (സ്റ്റിങ് റേ) ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ്. സംഭവം ഇതാണ്. ഈ തിരണ്ടി ഗർഭിണിയായി. എന്നാൽ മറ്റ് ആൺതിരണ്ടികളുമായൊന്നും ഷാർലറ്റ് സഹവസിച്ചിട്ടുമില്ല. ഷാർലറ്റിന്റെ ഗർഭം പിന്നെങ്ങനെയുണ്ടായെന്ന് വാർത്ത പരന്നതോടെ അഭ്യൂഹവുമിറങ്ങി.
കഴിഞ്ഞ ദിവസം അറബിക്കടലിൽ നിന്നു ലഭിച്ച അപൂർവ സോവ മത്സ്യം പാക്കിസ്ഥാൻകാരനായ ഹാജി ബലോചിന് 7 കോടി രൂപ നേടിക്കൊടുത്ത വാർത്തകൾ നാം വായിച്ചു, സോവ മത്സ്യത്തിന്റെ വയറ്റിൽ നിന്നുള്ള ഭാഗങ്ങളും നൂലുപോലെയുള്ള ഒരു ഘടനയുമാണ് ഉപയോഗിക്കപ്പെടുന്നത്. പരമ്പരാഗത
കടലിലെ അപകടകാരികളായ ഓർക്ക അഥവാ കൊലയാളിത്തിമിംഗലകൾ കൂടുതൽ അപകടകാരികളായി മാറുകയാണെന്ന് ശാസ്ത്രജ്ഞർ. പുതുതായി ഓർക്കകൾ കാട്ടുന്ന അക്രമരീതികൾ വിലയിരുത്തിയാണ് ശാസ്ത്രജ്ഞർ ഇതു പറഞ്ഞത്. കാര്യങ്ങൾ പെട്ടെന്ന് പഠിക്കുന്ന ജീവികളാണ് ഓർക്കകൾ. ഇവ ബോട്ടുകൾ മറിച്ചിടാനും
സമുദ്രത്തിന്റെ അടിത്തട്ടിൽ മാത്രം കണ്ടുവരുന്ന അപൂർവമത്സ്യമായ പുള്ളിപ്പുലി ടോബി പഫർ മത്സ്യത്തെ ഓസ്ട്രേലിയൻ തീരത്ത് ആദ്യമായി കണ്ടെത്തി. കോറൽ സീ മറൈൻ പാർക്കിൽ നീന്തുകയായിരുന്ന മുങ്ങൽവിദഗ്ധനാണ് ഈ മത്സ്യയിനത്തെ കണ്ടെത്തിയത്. ഇന്തൊനീഷ്യ,
മെഗലഡോൺ... ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ ഈ സ്രാവ് ഭീകരൻ 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടെ കൂർത്ത പല്ലുകൾ നിറഞ്ഞ വലിയ വായകളുമായി വന്നു പ്രേക്ഷകരെ പേടിപ്പിച്ചിട്ടുണ്ട്. അത്യന്തം ക്രൗര്യമുള്ള ഈ സ്രാവുകൾ വംശനാശം വന്നു പൂർണമായി നശിച്ചെന്ന് വിദഗ്ധർ
Results 1-10 of 120