Activate your premium subscription today
ഹിമാലയൻ മലനിരകൾക്കു മുകളിൽ ജീവനും മരണത്തിനുമിടയിൽ നിന്ന നിമിഷം മേജർ അജിത് സിങ് തന്റെ തോക്കിലേക്കു നോക്കി. ബാക്കിയുള്ളത് 6 ബുള്ളറ്റ്. ഒപ്പമുള്ള ഇന്ത്യൻ സേനാ സംഘത്തെ പല വശങ്ങളിൽ നിന്നായി പാക്കിസ്ഥാൻ പട്ടാളം വളഞ്ഞു കഴിഞ്ഞിരുന്നു. ഇന്ത്യൻ സേനാംഗങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രം. ആറെണ്ണത്തിൽ 4 ബുള്ളറ്റ്
പത്തനംതിട്ട ∙ തീവ്രമഴയിൽ ഉണ്ടാകാവുന്ന ഉരുൾപൊട്ടൽ പ്രവചിക്കുന്ന മുന്നറിയിപ്പു സംവിധാനം റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി രൂപപ്പെടുത്തി. ഹിമാലയ പർവത നിരകൾക്കു വേണ്ടിയാണ് ഈ മാതൃക വികസിപ്പിച്ചതെങ്കിലും കേരളത്തിനും മണ്ണിടിച്ചിൽ സാധ്യതയുള്ള സംസ്ഥാനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താനാവുമെന്ന് റൂർക്കി ഐഐടി മേധാവി ഡോ. കെ.കെ.പന്ത് വിശദീകരിച്ചു.
ഹിമാലയൻ ബൈക്ക് യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, എല്ലാവരെയും പോലെ അവിടുത്തെ പ്രധാന വില്ലനായ തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി; ജാക്കറ്റ്, തെർമൽസ്, ഗ്ലവ്സ്, വൂളൻ സോക്സ് അങ്ങനെയെല്ലാം. പക്ഷേ അവിടുത്തെ മഴയെ വേണ്ടവിധം നേരിടാൻ ഞങ്ങൾ സജ്ജരായിരുന്നില്ല. അതിനു പുറമേ, ഞങ്ങൾ യാത്ര
ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...
യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കണം, പുതിയ അനുഭവങ്ങളിലൂടെ, കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോഴാണ് നമുക്ക് നല്ലൊരു മനുഷ്യനാകാൻ സാധിക്കൂ… കണ്ടതത്രയും മനോഹരമായ കാഴ്ചകളായിരുന്നു, കീഴടക്കിയതത്രയും ചിന്തകളിൽപ്പോലും ഉദിക്കാത്ത ഉയരങ്ങളായിരുന്നു… പക്ഷേ സുഹ്റ സ്വന്തമാക്കിയത് ഇതെല്ലാമായിരുന്നു.. പാഷനെ മുറുകെപിടിച്ച്
ട്രക്കിങ് സ്വപ്നം കാണുന്നവരുടെ സ്വര്‍ഗമാണ് ഹിമാലയം. ചെറുതും വലുതുമായ പല ട്രക്കിങുകളും ഹിമാലയത്തിന്റെ ഇന്ത്യന്‍ പ്രദേശത്തുണ്ട്. ആകെ 560 കിലോമീറ്റര്‍ നീളമുള്ള കേരളത്തില്‍ ഇരുന്നുകൊണ്ട് 2,400 കിലോമീറ്ററിലേറെ നീളത്തിലുള്ള ഹിമാലയത്തെക്കുറിച്ച് കാണുന്ന സ്വപ്നങ്ങളാവില്ല ഒരിക്കലും നേരിട്ടുള്ള
ഹിമാലയത്തിന്റെ ഉന്നതികളിൽ 60 കോടി വർഷം മുൻപ് സ്ഥിതി ചെയ്തിരുന്ന ഒരു മഹാസമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ജപ്പാനിലെ നിഗാത സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഹിമാലയത്തിൽ
മനുഷ്യർ ഭൂമിയിൽ സൃഷ്ടിക്കുന്ന മാലിന്യ ദുരന്തം ലോകത്തിന്റെ നെറുകയിൽ വരെ എത്തിനിൽക്കുന്നു. മൗണ്ട് എവറസ്റ്റിൽ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങളാണ് സ്ഥിതിഗതികൾ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നത്. സാഹസികതയും പർവതാരോഹണവും ഇഷ്ടപ്പെട്ട് എവറസ്റ്റ് കീഴടക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത്
ലോകത്തിലെ ഏറ്റവും വിലയേറിയ ഫംഗസ് ഏതാണ്? മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ് അതെന്നു കൂടി പറഞ്ഞുവയ്ക്കണം. കാരണം മനുഷ്യന്റെ ആസക്തികളെ ആളിക്കത്തിക്കാനുള്ള പ്രത്യേക മരുന്ന് തയാറാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ആ ഫംഗസും വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ടിബറ്റന്‍
ഹിമാലയത്തിൽ കാണപ്പെടുന്ന യർസഗുംബ എന്ന അപൂർവ വസ്തു ശേഖരിക്കാൻ ഇറങ്ങിയ 5 പേരെ മഞ്ഞിടിച്ചിലിൽ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ 4 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് യർസഗുംബ.
Results 1-10 of 28