Activate your premium subscription today
വിഷപാമ്പുകളെ അതിന്റെ മടയിലെത്തി ഫോട്ടോയെടുക്കുന്നൊരു ഫൊട്ടോഗ്രാഫറുണ്ട് യുഎഇയില്‍, എറണാകുളം കോതമംഗലം സ്വദേശി നിമിഷ് പീറ്റർ. ഐടി പ്രൊജക്ട് ലീഡറായുളള ജോലിയുടെ ഇടവേളകളിലാണ് അപൂർവ്വ ഫോട്ടോകള്തേടിയുളള ഹെർപ്പിങ്. 2008 മുതല്‍ ഫോട്ടോഗ്രാഫിയില്‍ സജീവമാണ്. പരമ്പരാഗത ഫോട്ടോഗ്രഫിയില്‍നിന്ന് ഒരു മാറ്റമെന്ന
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്പിക്ചർ നാച്വറൽ വേൾഡ് ഫോട്ടോഗ്രാഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിച്ച Echo Vision മൊബൈൽ ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനം കോട്ടയം ചെങ്ങന്നൂർ സ്വദേശിയായ ഗബ്രിയേൽ എം. വർഗീസ്, രണ്ടാം സമ്മാനം പാലാ സ്വദേശിയായ വിഷ്ണു സാബു, മൂന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിയായ ആഷിക് എ.എസ് എന്നിവർ സ്വന്തമാക്കി
ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്ലാൻഡ്
1985 ൽ നാഷനൽ ജിയോഗ്രഫിയുടെ മുഖചിത്രം അലങ്കരിച്ച ‘അഫ്ഗാൻ ഗേൾ’ എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രസിദ്ധനായ അമേരിക്കൻ ഫൊട്ടോഗ്രഫറാണ് സ്റ്റീവ് മക്കറി. 1950 ൽ ജനിച്ച മക്കറിയുടെ കരിയർ ഈ ഒരൊറ്റ ചിത്രത്തിനും അപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നുവെന്ന് പലർക്കുമറിയില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ
ജോലി പൊലീസ് ഉദ്യോഗമാണെങ്കിലും സേതുലാലിന്റെ പാഷൻ പക്ഷിനിരീക്ഷണമാണ്. വ്യത്യസ്തങ്ങളായ പക്ഷികളെ കാണാനും നിരീക്ഷിക്കാനും യാത്രകൾ ചെയ്യുന്ന എഎസ്ഐ സേതുലാൽ അതിനുവേണ്ടി സ്വന്തമായി ഫൊട്ടോഗ്രഫിയും പഠിച്ചു. അപൂർവ പക്ഷികളെ കാണാൻ ഭൂട്ടാനിലേക്കും സുമാത്രയിലേക്കും യാത്ര നടത്തി. കോവിഡ് കാലത്തൊഴികെ, എല്ലാ വർഷവും
കോട്ടയം ∙ സംഭവം ക്രിസ്മസ് ആയാലും ന്യൂഇയർ ആയാലും പടം മസ്റ്റാണ്. അതും ആ വിശേഷത്തിന്റെ മട്ടും ഭാവവും ഒപ്പിയെടുത്തതാണെങ്കിൽ ബെസ്റ്റ്. ഇനി ഇതിനുള്ള സൗകര്യം സ്റ്റുഡിയോകളിൽത്തന്നെ ഒരുക്കിയാലോ... കളറായതു തന്നെ.ആഘോഷങ്ങൾ കളറാക്കാനായി ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ടുകൾക്ക് മലയാളികൾക്ക് പ്രിയമേറിവരുന്നു. സീസൺ
വിഖ്യാതമായ നേച്ചർ മാസികയുടെ ഒക്ടോബർ ലക്കത്തിന്റെ കവർചിത്രം ചോലക്കറുമ്പിയുടേതാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ സവിശേഷ തവളയുടെ ചിത്രമെടുത്തത് മലയാളി യുവ ഗവേഷകനും കാലിക്കറ്റ് സർവകലാശാല സുവോളജി വിഭാഗം നാഷനൽ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോ ആയ ഡോ. സന്ദീപ് ദാസാണ്. നേച്ചറിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഒരു
നമ്മള് കാണുന്ന ഓരോ കാഴ്ചകളിലും സുന്ദരമായ ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാഴ്ചകളെ മിഴിവേറിയ പടങ്ങളാക്കി മാറ്റുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മിടുക്കിരിക്കുന്നത്. എല്ലാവരും എന്നും കാണുന്ന ഉറുമ്പും പ്രാണികളും അപൂര്‍വമായി കാണുന്ന പാമ്പും മിന്നാ മിനുങ്ങുമെല്ലാം ക്യാമറയുടെ കണ്ണില്‍ മനോഹര പടങ്ങളാണ്. പ്രകൃതിയില്‍ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാവുകയാണ് ജ്യോതിഷ് എന്ന വയനാട്ടുകാരന്. തന്റെ ഫൊട്ടോഗ്രാഫി യാത്രയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ജ്യോതിഷ്.
കണ്ണുകളെയാണോ പരിസരത്തയാണോ അവിശ്വസിച്ചത് എന്നറിയാത്ത നിമിഷം! അഞ്ച് നിമിഷം, അതിനുള്ളിൽ അതെല്ലാം കഴിഞ്ഞു ! ഒരു നിമിഷാർദ്ധം എന്ന പഴയൊരു വാക്ക് കടമെടുത്താൽ , ആയിരത്തി അറുന്നൂറിൽ ഒരു നിമിഷത്തെ നിശ്ചലമാക്കിയതാണീ ചിത്രം. അതേ സെക്കന്റിനെ ആയിരത്തി അറുന്നൂറിൽ ഒന്ന് കൊണ്ട് വിഭജിച്ച മുഹൂർത്തമാണിത്. തൃശൂർ
Results 1-10 of 16