Activate your premium subscription today
1. ഏറ്റവും ഉൽപാദനമികവുള്ള കാടകളെ വേണം വളർത്താനായി തിരഞ്ഞെടുക്കേണ്ടത്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പ്രയോജപ്പെടുത്താവുന്നവയാണ് ജപ്പാൻ കാടകൾ. ഇറച്ചിക്കും (ബ്രോയിലർ) മുട്ടയ്ക്കുമായി (ലയർ) പ്രത്യേകം പ്രത്യേകം ഉരുത്തിരിച്ചെടുത്ത സങ്കരയിനം കാടയിനങ്ങളും ഇന്ന് വിപണിയിലുണ്ട്. തമിഴ്നാട് വെറ്ററിനറി
1. രാവിലെ അണുനാശിനി കലക്കിയ വെള്ളം കൊണ്ട് വെള്ളപ്പാത്രം വൃത്തിയായി കഴുകുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. 2. നിപ്പിൾ സംവിധാനം ഉപയോഗിക്കുന്നവർ എല്ലാ നിപ്പിളിലും വെള്ളം വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 3. വെള്ളത്തിന്റെ ടാങ്കിൽ അണുനാശിനി ഗുളിഗകൾ ചേർത്തു എന്ന് ഉറപ്പു വരുത്തുക (ആയിരം ലീറ്റർ
സംസ്ഥാനത്തു സജീവമായിരുന്ന കാടക്കൃഷി ഇടക്കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018നു ശേഷം കാടക്കൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയ്ക്കും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300
സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വനിതയ്ക്കുള്ള കർഷകതിലകം പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഇടുക്കിയിലെ മാതൃക കാർഷികസംരംഭകയായ ബിൻസി ജയിംസ് കാർഷികകേരളത്തിന് പരിചിതമായ മുഖമാണ്. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ പലതരം പച്ചക്കറികൾ, പഴവർഗ കൃഷികൾ, മഴമറകൃഷി, പച്ചക്കറി നഴ്സറി, തേനീച്ച വളർത്തൽ തുടങ്ങി
കോഴിയെയും താറാവിനെയും കാടയെയുമൊക്കെ വളർത്തി വരുമാനം നേടുന്ന ഒട്ടേറെ കർഷകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിൽപനയായിരിക്കും. വിൽപനയ്ക്കു തയാറാകുമ്പോൾ മാത്രമാണ് പലരും വിപണിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ. അതിനാൽ വിപണിവില ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.
കടയിൽ വിൽക്കാനായി പായ്ക്കറ്റിലാക്കി വച്ചിരുന്ന കാടമുട്ടകളിൽ രണ്ടെണ്ണം വിരിഞ്ഞു എന്നതാണ് കൊടും ചൂടിൽ കൗതുകമുണർത്തുന്ന വാർത്ത. പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്. കോഴിക്ക് അട വയ്ക്കാതെയോ ഇൻകുബേറ്ററിൽ
ആറു വർഷം മുൻപ് പ്രവാസജീവിതം വിട്ട് നാട്ടിലെത്തിയ മലപ്പുറം മഞ്ചേരി മക്കരപ്പറമ്പ് സ്വദേശി അബ്ദുൾ കരീം പുതിയ വരുമാനത്തിനായി കൈവച്ചത് കാടക്കൃഷിയില്. തരക്കേടില്ലാത്ത വരുമാനം ലഭിച്ചതോടെ കാടക്കൃഷി ചെയ്യുന്ന മറ്റൊരു സുഹൃത്തുമായി ചേർന്ന് സംരംഭം വിപുലീകരിച്ച് കാടകളുടെ എണ്ണം 10,000 എത്തിച്ചു. ഇടക്കാലത്തു
വീണ്ടും വനില സുവർണകാലത്തിന്റെ നിഴലുപോലെ വനിലക്കൃഷി തുടരുന്ന അപൂർവം കർഷകർ ഇപ്പോഴും നമുക്കിടയിലുണ്ട്. അമിത ലാഭപ്രതീക്ഷകളോ വ്യാമോഹങ്ങളോ ഒന്നുമല്ല അവരെ നയിക്കുന്നത്. വനിലയ്ക്കായി വൻതോതിൽ മുതലിറക്കാനും കൂടുതൽ സ്ഥലം മാറ്റിവയ്ക്കാനും അവർ തുനിയുന്നുമില്ല. സമ്മിശ്രക്കൃഷിയിടത്തിൽ വനിലയ്ക്കു കൂടി ഇടം
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന് കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങൾക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടപ്പക്ഷിയുടെ പ്രത്യേകതകൾ. മുട്ട വിരിയുന്നതിന് 16 മുതൽ 18
കോഴിവളർത്തൽ മേഖല പലരും തിരഞ്ഞെടുക്കുന്നത് കുറഞ്ഞ മുതൽമുടക്കും പെട്ടെന്നുള്ള വരുമാനവും ലഭിക്കുമെന്നതിനാലാണ്. അങ്ങനെ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും നല്ല സംരംഭങ്ങളിൽ ഒന്നാണ് കാട വളർത്തൽ. കോവിഡ് കാലത്തെ കുതിപ്പിനു ശേഷം തളർന്ന കാടവളർത്തൽ മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. തീറ്റവില കൂടിയതും
Results 1-10 of 30