Activate your premium subscription today
വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) നിർമാർജനം ചെയ്യാൻ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എലുമായി സർക്കാർ കരാറുണ്ടാക്കി പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ഗൂഢാത്മകവുമാണെന്ന് സുൽത്താൻ പ്രകൃതിസംരക്ഷണ സമിതി. തമിഴ്നാട് സർക്കാർ നീലഗിരി ജൈവ മേഖലയിലെ മഞ്ഞക്കൊന്ന വേരോടെ
ഹരിപ്പാട് പള്ളിപ്പാട്ടുനിന്നു വിദേശജോലിക്കായി പുറപ്പെട്ട യുവതി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചത് അരളിയുടെ ഇലയും പൂവും ചവച്ചതുകൊണ്ടാകാമെന്ന വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിച്ചിട്ടുണ്ടാവാമെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. അരളി മാത്രമല്ല, നമ്മൾ വീട്ടുമുറ്റത്തേക്കു ക്ഷണിച്ചുകൊണ്ടുവരുന്ന പല ചെടികളിലും വിഷാംശമുണ്ട്. ചിലതിൽ നേരിയ അളവിലായതിനാൽ കാര്യമായ അപകടമില്ല. എന്നാൽ മറ്റു ചിലതിൽ അരളിയോളമോ അതിലധികമോ വിഷമുണ്ട്. ചിലത് അലർജി, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങളിൽ ഒതുങ്ങുന്നു. മറ്റു ചിലതു മരണത്തിലേക്കു നയിക്കാൻതക്ക ശേഷിയിലേക്കു വളരുന്നു. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോര്ട്ടുകള് വന്നതിനു പിന്നാലെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും പൂജയ്ക്കും അരളിപ്പൂ ഒഴിവാക്കണമെന്ന ആവശ്യം ഉയരുകയാണ്.
സസ്യങ്ങൾ തിന്നു ജീവിക്കുന്ന സസ്യാഹാരികളായ ജീവികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ജീവികളെ തിന്നു വളരുന്ന സസ്യങ്ങളെക്കുറിച്ചറിയുമോ? അങ്ങനെയുമുണ്ട് ഒരു സസ്യം. ഈ ഭീകര സസ്യത്തിന്റെ പേരാണ് വീനസ് ഫ്ളൈ ട്രാപ്പ്. പേര് ഉദ്ദേശിക്കുന്നത് പോലെ തന്നെ, പറന്നു നടക്കുന്ന ചെറു പ്രാണികളെ തന്നിലേക്ക് ആകർഷിച്ച
പൂക്കളും പച്ചപ്പും നിറഞ്ഞ പൂന്തോട്ടങ്ങൾ ആർക്കാണ് സന്തോഷം നൽകാത്തത്. എന്നാൽ ഇതിനു വിപരീതമായി അങ്ങേയറ്റം പേടിയോടെ മാത്രം കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് ഭൂമിയിൽ. യുകെയിലെ നോർത്തംബർലാൻഡിലുള്ള അനക് ഗാർഡനാണ് (Alnwick Garden) അത്. ഡെയ്ഞ്ചർ സൈൻ പതിപ്പിച്ച ഇരുണ്ട ഗേറ്റിനു പിന്നിലായി വിഷ ലോകമാണ്
പറമ്പുകളിലും മറ്റും വളർന്നുവന്നിരുന്ന റോസ് അരളി ഇപ്പോൾ അലങ്കാര സസ്യമായി മാറിയിരിക്കുകയാണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന്
തായ്ലൻഡിലെ ഛോൻബുരിയിൽ തെളിഞ്ഞ ജലാശയം പെട്ടെന്ന് പച്ചനിറമായി. മത്സ്യത്തൊഴിലാളികൾ നടത്തിയിരുന്ന കക്ക ഫാമുകളെല്ലാം നശിച്ചു. ചെറുമത്സ്യങ്ങളും ചത്തുപൊങ്ങിയതോടെ പ്രദേശം ശ്മശാന സമാനമാവുകയായിരുന്നു.
കാഴ്ചക്കാരെ ആകർഷിക്കുന്ന വെളുത്ത പൂക്കളുമായി നിൽക്കുന്ന ഒരു സുന്ദരി ചെടിയുണ്ട് യുകെയിൽ. നദികളുടെയും കനാലുകളുടെയും തീരങ്ങളിലും പച്ചപ്പ് ധാരാളമുള്ള മേഖലകളിലുമൊക്കെയാണ് ഇതിനെ കാണാനാകുക. പക്ഷേ ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിലെ തിരക്കിട്ട ജോലികൾക്കിടയിലാണ് ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ച് ആ ഫോൺ കോൾ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. തോമസ് മാത്യുവിനെ തേടി എത്തിയത്. മുനിസിപ്പൽ സെക്രട്ടറി ആയി വിരമിച്ച ശേഷം കൃഷ്ണപുരം പഞ്ചായത്തിലെ പത്താം
വടശേരിക്കര ∙ കുന്നോളം മാലിന്യം. പകലും രാത്രിയും ജനത്തെ ശ്വാസം മുട്ടിച്ച് വിഷ പുക. പഞ്ചായത്ത് ഭരണസമിതികൾ പലത് മാറിയെത്തുമ്പോഴും വടശേരിക്കര ടൗണിലെ മാലിന്യ പ്രശ്നത്തിനു പരിഹാരമില്ല. വടശേരിക്കര ടൗണിൽ മാലിന്യ സംസ്കരണത്തിനുള്ളത് ബയോഗ്യാസ് പ്ലാന്റ് മാത്രമാണ്. ജൈവ മാലിന്യം മാത്രം സംസ്കരിക്കാനാണിത്.
Results 1-10 of 12