Activate your premium subscription today
അരക്കെട്ടിന് മുകളില് ഉയർന്നിരിക്കുന്ന തരം പാന്റാണ് ഹൈ-റൈസ് പാന്റുകൾ. റെട്രോ മൂഡ് നൽകുന്ന ഹൈ-റൈസ് ക്യാഷ്വൽ വെയറായും ഓഫിസ് വെയറായും ഉപയോഗിക്കപ്പെടുന്നു. ഹൈ-റൈസ് പാന്റുകൾ ഹൈ വെയ്സ്റ്റഡ് പാന്റുകൾ എന്നും അറിയപ്പെടുന്നുണ്ട്. കാലങ്ങളായി ഫാഷൻ ലോകത്തെ മായാത്ത ഈ താരം ഇന്ന് കൂടുതൽ ട്രെൻഡിങായി
നിങ്ങളുടെ മാനം കാത്തുസൂക്ഷിക്കുന്നത് 10 ബില്യൻ ഡോളർ വിറ്റുവരവുള്ള ഒരു ഒരു ജാപ്പനീസ് കമ്പനിയാണ്!! അതെങ്ങനെയെന്ന ചോദ്യത്തിന്റെ പിറകെ പോയാൽ അവസാനം എത്തിനിൽക്കുന്നത് വൈകെകെ എന്ന ബഹുരാഷ്ട്ര സിപ്പ൪ കമ്പനിയുടെ പടിവാതിൽക്കലായിരിക്കും. പാന്റ്സും ജീൻസുമിട്ട് ഒരുങ്ങി പുറത്തുപോകുമ്പോൾ പലരും ചിന്തിക്കാറില്ല
മഴയത്ത് ജീൻസ് നനഞ്ഞാൽ എന്തൊരു കഷ്ടപ്പാടാണല്ലേ. വെയിൽ ഇല്ലെങ്കിൽ നന്നായി ഉണക്കിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരും. നനഞ്ഞത് ധരിച്ച് ഓഫിസിലോ കോളജിലോ ഇരിക്കുന്നതും ബുദ്ധിമുട്ടാണ്. മഴക്കാലം കഴിയുന്നതുവരെ തൽക്കാലം ജീൻസെടുത്ത് വാഡ്രോബിൽ ഒതുക്കാം. പകരം ചിനോസിനെ കൂട്ടുപിടിക്കാം. സ്മാർട് ട്രൗസറുകളാണ് ചിനോസ്.
ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അബദ്ധത്തിൽ ഇത്തിരി വെള്ളം വീണാൽ പോലും അത് മൂത്രമൊഴിച്ചതാണോ എന്ന് മറ്റുള്ളവർ ചിന്തിക്കുമെന്നോർത്ത് നാണക്കേട് തോന്നുന്നവരാണ് അധികവും. എന്നാൽ ഇതേ മൂത്രക്കറ ഫാഷനായി മാറ്റിയിരിക്കുകയാണ് ജോർദാൻലൂക്കാ എന്ന ബ്രിട്ടീഷ് - ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ്. അസ്ഥാനത്ത് വെള്ളം വീണ പാടുമായി
ഫാഷനിൽ ജീൻസുകൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. ഡിസൈൻ അനുസരിച്ച് പല സ്റ്റൈലിലുള്ള ജീൻസുകൾ ഇന്ന് ലഭ്യമാണ്. ലൂസ് ഫിറ്റ് ജീൻസുകളുടെ കടന്നു വരവോടെ സ്കിന്നി ജീൻസിനെ പലരും മറന്നു. എന്നാൽ സ്കിന്നി ജീന്സ് വീണ്ടും സ്റ്റൈലിൽ പുത്തൻ താരമായിരിക്കുകയാണ്. ശരീരത്തിനോട് ചേർന്നിരിക്കുന്ന സ്കിന്നി ജീൻസ് നല്ല ശരീരാകൃതി
വേനൽചൂട് കാരണം ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കരിവാളിപ്പും ഒക്കെ ആയി ആകെ മൊത്തം ഒരു ചൂടൻ അവസ്ഥ. എന്നാൽ ഈ കൊടും ചൂടിൽനിന്നും ഒരല്പം രക്ഷ നേടാൻ വസ്ത്രധാരണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് സാധിക്കും. അത് എന്താണെന്നല്ലേ?. വരൂ നമുക്ക് നോക്കാം. മാക്സി ഡ്രെസ് ചൂട്
രണ്ടാം ലോക മഹായുദ്ധാനന്തരം ഉടലെടുത്ത ശീതയുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ അമേരിക്ക സോവിയറ്റ് യൂണിയനെ തളർത്തിയത് ബ്ലൂ ജീൻസ് പാന്റുകൾ കൊണ്ടാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കേണ്ടി വരും. ഏതു പ്രായക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങളിലൊന്നായ ജീൻസിനു പറയാനുള്ളത് ലോകഗതിയെപ്പോലും
ജീൻസ് ധരിക്കാൻ ഇഷ്ടമില്ലാത്തവർ വിരളമാണ്. എന്നാൽ ഏതു ജീൻസ് വാങ്ങണമെന്നറിയാതെ കടയിൽ പോയി അന്ധാളിച്ചു നിന്നിട്ടുണ്ടോ? ജീൻസ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും രൂപത്തിലെയും ആകൃതിയിലെയും സവിശേഷത മൂലം ജീൻസുകൾ പലവിധമുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന സ്കിന്നി ഫിറ്റ്, പാച്ച് വർക്ക് ചെയ്ത ജീൻസ്, പഴയ
തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രമുഖ ജീൻസ് ബ്രാൻഡായ കില്ലർ ജീൻസ്, നെറ്റ്ഫ്ലിക്സ് സീരീസായ ‘കില്ലർ സൂപ്പ്’ നിർമാതാക്കളിൽ നിന്ന് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ട്രേഡ് മാർക്കിന്റെ മാതൃകയിലാണ് കില്ലർ സൂപ്പിന്റെ പേരുമെന്ന് ട്രെയിലർ ഇറങ്ങിയപ്പോഴാണ് വ്യക്തമായതെന്ന് ഹർജിയിൽ പറയുന്നു.
ഒരു ലെതർ ജാക്കറ്റിന് 1.14 കോടി രൂപ വിലയോ..? അതെ. ലണ്ടനിലെ ക്രിസ്റ്റിസ് ഓക്ഷൻ ഹൗസിൽ 2016 ലാണ് വളരെ പ്രസിദ്ധമായ ആ ലേലം നടന്നത്. വിൽപനവസ്തുവായ ജാക്കറ്റ് വാങ്ങിയത്, അതു വിറ്റ കമ്പനി തന്നെയാണെന്നതാണ് അതിന്റെ രസം. ആരാണ് ആ ജാക്കറ്റ് ഉപയോഗിച്ചിരുന്നത് എന്നറിയുമ്പോഴാണ് കാര്യം വ്യക്തമാകുക– ആൽബർട്ട്
Results 1-10 of 19