Activate your premium subscription today
സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എന്നാൽ പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചു വിൽക്കാൻ അനുമതിയില്ല. സ്വകാര്യ ഭൂമിയിൽ നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വിൽപന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല.
ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം. മറയൂരിലെ കാടുകളിൽ കാറ്റേറ്റ്, വെയിലേറ്റ് വിളയുന്ന ചന്ദനതടിയുടെ കാതലിനോട് ‘കാതൽ’ തോന്നാത്തവർതന്നെ കുറവ്. 100 വർഷം മുൻപുവരെ മറയൂരിനു ചന്ദനം വിറകു മാത്രമായിരുന്നു. ഇന്ന് ഒരു കിലോ ചന്ദനത്തടിക്കു വില 15,000–20,000 രൂപയാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. 120 വയസ്സാണ് ഒരു ചന്ദനമരത്തിന്റെ ആയുസ്സ്. 60 വർഷം പഴക്കമുള്ള ചന്ദനമരത്തിന് 200 കിലോ ഭാരം വരും. ഈ ഭാരത്തിന്റെ വിലയെ തോൽപിക്കാൻ മറ്റൊരു മരവും ഇന്ന് ലോകത്തിലില്ല. 30 സെന്റിമീറ്ററിന് മുകളിൽ നെഞ്ചുയരത്തിന് മേലേ വലുപ്പമുള്ള 51,850 മരങ്ങൾ ഇപ്പോൾ മറയൂരിലുണ്ട്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്. എന്താണ് അവിടുത്തെ ചന്ദനത്തിന്റെ പ്രത്യേകത? ആർക്കു വേണമെങ്കിലും മറയൂരിലെ ചന്ദനം വാങ്ങാനാകുമോ? എങ്ങനെയാണ് ഈ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത്?
തേഞ്ഞു തീർന്നാലും ഷൂസും ചെരിപ്പും കളയരുത്. ചിലപ്പോൾ നല്ല വിലയ്ക്കു വിൽക്കാനായേക്കും. ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപന രാജ്യത്തു വർധിച്ചതു 15%. യുവതലമുറയാണ് ഉപയോഗിച്ച വൻ ബ്രാൻഡുകളുടെ വിൽപന ഉയർത്തുന്നത്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം പലയിടത്തും കടകളായും വളർന്നിരിക്കുന്നു. 75,000 രൂപ വിലയുള്ള ഉപയോഗിച്ച ഷൂവിനു 10,000 രൂപയാണു ഓൺലൈനിലെ വില.
യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പഴക്കമുള്ള ചെരിപ്പുകൾ സ്പെയിനിലെ ഒരു ഗുഹയിൽ കണ്ടെത്തി. 6200 വർഷം പഴക്കമുള്ളതാണ് ഇവ. തെക്കൻ സ്പെയിനിൽ വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ 76 വസ്തുക്കളെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞരാണ് ഇപ്പോൾ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അൽക്കല, ബാർസിലോന
കൊച്ചി∙ ഹൈക്കോടതി വളപ്പിൽ ചന്ദനത്തോട്ടം ഒരുക്കുന്നതിന്റെ ഭാഗമായി 50 ചന്ദനത്തൈകൾ നടുന്നു. ഹൈക്കോടതി അഭിഭാഷകനായ സിറാജ് കാരോളി മുൻകൈയെടുത്ത് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക അനുവാദം വാങ്ങിയാണു ചന്ദനത്തോട്ടം ഒരുക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യ തൈ നട്ടു. മറയൂർ ചന്ദനത്തിന്റെ കായ്കൾ നേര്യമംഗലത്ത്
എല്ലാ ആഘോഷങ്ങളും തന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി ഇഷ്ടപ്പെടുന്ന താരമാണ് ശിൽപ ഷെട്ടി. സ്വാതന്ത്ര്യദിനവും കുടുംബത്തോടൊപ്പം ശിൽപ ആഘോഷിച്ചിരുന്നു. കുടുംബാംഗങ്ങളോടൊപ്പം പതാക ഉയർത്തുന്ന ഒരു വിഡിയോയും താരം പങ്കുവച്ചിരുന്നു. ശിൽപയോടൊപ്പം അമ്മ സുനന്ദ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മക്കളായ
തളിപ്പറമ്പ് ∙ ചന്ദനം മുറിച്ചു കടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കൂവേരി ഞണ്ടുമ്പലം സ്വദേശി കണ്ടോത്ത് പുതിയപുരയിൽ കുഞ്ഞിമൊയ്തീനെയാണു(42) വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 55 കിലോഗ്രാം ചന്ദനമുട്ടികളുമായി പൂവം സ്വദേശി എ.ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു വനംവകുപ്പിനു കൈമാറിയിരുന്നു. ഇയാളെ ചോദ്യം
വസ്ത്രത്തിന് അനുയോജ്യമായ ചെരിപ്പുകള്‍ ധരിക്കാനിഷ്ടപ്പെടാത്തവരായി ആരുണ്ട്? ഓഫിസില്‍ പോകുമ്പോള്‍ ഒരെണ്ണം, പാര്‍ട്ടികളില്‍ മറ്റൊന്ന്, വീടിനകത്ത് വേറൊരെണ്ണം തുടങ്ങി ഓരോന്നിനും അനുയോജ്യമായവ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാല്‍ പോക്കറ്റ് കാലിയാകുന്നത് ആലോചിച്ച് ചിലര്‍ ഇഷ്ടപ്പെട്ടവ വാങ്ങാതിരിക്കും. എന്നാൽ ഇനി
500 രൂപ മാസത്തവണ വ്യവസ്ഥയിൽ ചെരിപ്പ് വാങ്ങുന്നത് ആലോചിക്കാൻ പോലുമാകുന്നില്ലെന്നും കമന്റുകൾ നിറഞ്ഞു. 5 വർഷം മുൻപ് 250 രൂപയ്ക്ക് വാങ്ങിയ സ്ലിപ്പർ ഇപ്പോഴും ഉപയോഗിക്കുന്നു എന്നു പറഞ്ഞ് ചെരിപ്പിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്തവരുമുണ്ട്.....
വ്യത്യസ്തമായതും കാലിനിണങ്ങുന്നതുമായ പാദരക്ഷ തിരഞ്ഞെടുക്കാന്‍ എത്ര സമയം വേണമെങ്കിലും ചെലവിടാന്‍ നമ്മളിപ്പോൾ തയാറാണ്. പാദരക്ഷകളിൽ ഷൂസിനോടുള്ള പ്രിയം ഇപ്പോൾ കൂടുതലാണ്. ഓഫിസുകളിലും പാര്‍ട്ടികളിലുമെല്ലാം സ്റ്റൈലിഷ് ആയി തിളങ്ങാൻ മികച്ച ഒരു ഷൂസ് മതി. അതിനാൽ വസ്ത്രത്തിനും ഓരോ സന്ദർഭത്തിനും അനുയോജ്യമായ
Results 1-10 of 17